يحاول ذهب - حر
ഇശലിന്റെ രാജകുമാരി
March 15, 2025
|Vanitha
മാപ്പിളപ്പാട്ടിലെ 'ഇശലിന്റെ രാജകുമാരി' എന്നറിയപ്പെടുന്ന പിന്നണി ഗായിക രഹ്നയുടെ പാട്ടു കിസകൾ
മനുഷ്യൻ മനുഷ്യനെ സ്നേഹിച്ചു നോക്ക്, മനസ്സിനകത്തൊരു പള്ളിയുണ്ടാക്ക്..'' രയുടെ മധുരമനോഹര ശബ്ദത്തിലെത്തുന്ന മാപ്പിളപ്പാട്ടിലെ വരികളാണിത്. കേട്ടവർ കേട്ടവർ വീണ്ടും കേൾക്കാൻ കൊതിക്കുന്ന ആ ശബ്ദത്തിനുടമ രഹ്നയുടെ പാട്ടുകിസകൾ.
പാട്ടിനൊപ്പം വളർന്ന്
“ചെറുപ്പം മുതലേ പാടുമായിരുന്നു. സ്കൂളിലെ പാട്ടുമത്സരങ്ങളൊന്നും മിസ് ചെയ്തിട്ടില്ല. മിക്കവാറും ലളിതഗാനത്തിനായിരുന്നു ചേർന്നത്. അത് പാടാനും വലിയ ഇഷ്ടമാണ്. മലപ്പുറം ജില്ലയിൽ തന്നെ എട്ട്, ഒൻപത്, പത്ത് ക്ലാസുകളിൽ തുടർച്ചയായി മൂന്നു തവണ എനിക്കായിരുന്നു ഒന്നാം സമ്മാനവും.
അന്നൊക്കെ നാട്ടിലെ പരിപാടികൾ ക്കും മാപ്പിളപ്പാട്ടിനെക്കാളേറെ സിനിമാപ്പാ ട്ടുകളാണു പാടിയിരുന്നത്. മാത്രമല്ല മാപ്പി ളപ്പാട്ട് മത്സരത്തിനൊന്നും അന്നു സമ്മാനമേ കിട്ടിയിട്ടുമില്ല. ''രഹ്നയുടെ പൊട്ടിച്ചിരി.
ചെറുപ്രായം മുതൽ ഉപ്പയും ഉമ്മയും പാട്ടു പാടാൻ നല്ല പിന്തുണ തന്നിട്ടുണ്ട്. അന്നേ തന്നെ പാലക്കാട്, ചിറ്റൂരുള്ള സംഗീ ത കോളജിൽ പോയി സംഗീതം പഠിക്കാനൊക്കെ അവരാണു മുൻകയ്യെടുത്തതും. മ്യൂസിക് ടീച്ചറാക്കണം എന്നൊക്കെയാ യിരുന്നു അവരുടെ ആഗ്രഹം. അങ്ങനെ പ്രീഡിഗ്രി മുതൽ പിജി വരെ അവിടെ ഏഴ് വർഷം പഠിച്ചു. കർണാടക സംഗീതത്തിൽ എംഎ എടുത്തതിന്റെ പ്രയോജനം പ്രഫഷനൽ ഗായികയായപ്പോൾ ഉണ്ടായി.
മാപ്പിളപ്പാട്ടിലേക്കു വരുന്നതു തൊണ്ണൂ റുകളിലാണ്. 1991 ൽ കളിത്തോഴൻ എന്ന കസെറ്റിലാണ് ആദ്യമായി പ്രഫഷനലായി പാടുന്നത്, ഉണ്ണിമേനോനൊപ്പം. ബേണി ഇഗ്നേഷ്യസായിരുന്നു സംഗീതം.
അതിനു മുൻപ് ഏഴിലോ എട്ടിലോ മ റ്റോ പഠിക്കുന്ന സമയത്തു നടന്ന മുജാഹി ദ് സമ്മേളനത്തിന്റെ ഭാഗമായുള്ള ക റ്റിലും മാപ്പിളപ്പാട്ട് പാടിയിരുന്നു. പിന്നെ 90കളിൽ തന്നെ മഞ്ചേരിയിൽ മാർക്കോ സേട്ടന്റെ ഒപ്പമൊക്കെ പാടി. ഇതിനൊ പ്പം തന്നെ ലൈവായും പാട്ടുണ്ടായിരുന്നു. 94ൽ ഇറങ്ങിയ കിനാക്കിളി കളക്ഷനിലെ "പൊന്നു സഖീ' എന്ന പാട്ട് അന്നു ജന ങ്ങൾ ഹിറ്റാക്കി. അതിനു ശേഷമാണു കൂടുതൽ മാപ്പിളപ്പാട്ടുകൾ പാടുന്നത്.
هذه القصة من طبعة March 15, 2025 من Vanitha.
اشترك في Magzter GOLD للوصول إلى آلاف القصص المتميزة المنسقة، وأكثر من 9000 مجلة وصحيفة.
هل أنت مشترك بالفعل؟ تسجيل الدخول
المزيد من القصص من Vanitha
Vanitha
യോഗയിലും നിയമങ്ങളോ?
യോഗ ചെയ്യുമ്പോൾ ഈ നിയമങ്ങൾ പാലിച്ചില്ലെങ്കിൽ ഗുണത്തിനു പകരം ദോഷമാകും ഫലം
2 mins
June 20, 2026
Vanitha
ഞാൻ ഇവിടെത്തന്നെ കാണും
എന്റെ മാമനെവിടെയാ' എന്ന ചോദ്യം മതി, ആളെ തിരിച്ചറിയാൻ. മോഹിനിയാട്ടത്തിലെ സുഭാഷായി ബേബി ജീൻ മനസ്സുകളിൽ കയറിക്കൂടിയതു വളരെ വേഗത്തിലാണ്
1 min
June 20, 2026
Vanitha
ഈ നിമിഷം എത്ര ധന്യം
കോമയിൽ നിന്നു ജീവിതത്തിലേക്കു മടങ്ങിയെത്തി സംരംഭകയായി മാറിയ ഡോ. സന്ധ്യ മേനോന്റെ കഥ
2 mins
June 20, 2026
Vanitha
പണമിടപാടിൽ വിശ്വാസം വിനയാകരുത്
സാമ്പത്തിക കാര്യങ്ങളിൽ സ്ത്രികൾ ശ്രദ്ധിക്കേണ്ടത് എന്തൊക്കെ ? യാഥാർഥ കഥകളിൽ നിന്നുളള പാഠങ്ങൾ പങ്കു വയ്ക്കുന്നു ഹെർ മണി ടോക്ക്സ് സ്ഥാപകയും സിഇഒയുമായ നിസരി മഹേഷ്
1 mins
June 20, 2026
Vanitha
മാറ്റത്തിലാണ് ജീവിതവും ഞാനും
ഓരോ പിറന്നാളും കൂട്ടിച്ചേർക്കുന്ന പുത്തൻ അനുഭവങ്ങളും ഉൾക്കാഴ്ചകളും പങ്കുവച്ച് സാനിയ അയ്യപ്പൻ
3 mins
June 20, 2026
Vanitha
ഓർമയിൽ പെയ്യുന്ന രാത്രിമഴ
“ഇനി എന്തൊക്കെ സംഭവിച്ചാലും ഈ മനുഷ്യനോടൊപ്പം, അദ്ദേഹത്തിന്റെ ആഗ്രഹത്തോടൊപ്പം നിൽക്കും ഗിരീഷ് പുത്തഞ്ചേരിയുടെ ഓർമകളിൽ ഭാര്യ ബിന
4 mins
June 20, 2026
Vanitha
ഒറ്റയ്ക്കു പൊള്ളുന്ന കൗമാരം
കൗമാരഗർഭ ധാരണം കേരളത്തിൽ കൂടുന്നുണ്ടോ? ആ അവസ്ഥയെ നേരിടേണ്ടത് എങ്ങനെയാണ്? വിദഗ്ധർ പറയുന്നു
5 mins
June 20, 2026
Vanitha
കാലം മേഘമൽഹാർ പാടുന്നു
സിനിമയിലെ നാൽപതാം വർഷം ആദ്യ ഷോയ്ക്കു മുൻപുള്ള ജീവിതത്തെക്കുറിച്ച് കമൽ പറയുന്നു
4 mins
June 20, 2026
Vanitha
പത്താം ക്ലാസിനു ശേഷം സൈനികജോലി
സൈനികജോലി സ്വപ്നം കാണുന്ന പുതുതലമുറയ്ക്ക് മേജർ രവി നൽകുന്ന മാർഗനിർദേശങ്ങൾ
3 mins
June 06, 2026
Vanitha
നെയ്തെടുത്ത ചുവടുകൾ
ഗ്ലാമർ ലോകത്തെ സൂപ്പർ വേദിയായ ന്യൂയോർക്കിലെ മെറ്റ് ഗാലയ്ക്ക് കാർപെറ്റ് എത്തിക്കുന്ന ചേർത്തലയിലെ കമ്പനിയുടെ വിജയകഥ
2 mins
June 06, 2026
Listen
Translate
Change font size
