يحاول ذهب - حر
പ്രിയപ്പെട്ട ഇടം ഇതാണ്
December 07, 2024
|Vanitha
“ഞാൻ' മുതൽ 'ഫാർമ' വരെയുള്ള പത്തു വർഷത്തെ സിനിമാ വിശേഷങ്ങളുമായി പ്രിയ നായിക ശ്രുതി രാമചന്ദ്രൻ
ഗോവ ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിച്ച പുതിയ ചിത്രം ഫാർമയുടെ റെഡ് കാർപറ്റ് ഇവന്റ് കഴിഞ്ഞു വീട്ടിൽ തിരിച്ചെത്തിയതേയുള്ളൂ ശ്രുതി രാമചന്ദ്രൻ, വനിതയോടു സംസാരിച്ചു തുടങ്ങിയതും ആ സന്തോഷമാണ്. “ആദ്യമായാണ് ഫിലിം ഫെസ്റ്റിവലിൽ പങ്കെടുക്കുന്നത്. സിനിമാ പ്രേമികൾ ഒന്നിച്ചുകൂടുന്ന ഇടത്ത് എത്തുന്നതു തന്നെ സന്തോഷമുള്ള അനുഭവമാണെന്ന് ഇപ്പോഴറിയാം.
“ഞാൻ' എന്ന ആദ്യ സിനിമയ്ക്കു ശേഷം ഇനി സിനിമ വേണ്ട എന്നു തീരുമാനിച്ചിരുന്നു. 'പ്രേത' ത്തിലേക്കു ജയേട്ടൻ (ജയസൂര്യ) വിളിക്കുമ്പോഴും “സിനിമിലേക്കില്ല' എന്നാണു മറുപടി പറഞ്ഞത്. പത്തു വർഷത്തിനിപ്പുറം സിനിമ എന്നെ ഒരുപാടു മാറ്റി. എന്റെ പ്രിയപ്പെട്ട ഇടം ഇവിടെയാണ്.''
ഫാർമയുടെ വിശേഷങ്ങൾ പറയൂ...?
അതൊരു സോഷ്യൽ ഡ്രാമയാണ്, ത്രില്ലർ സ്വഭാവവുമുണ്ട്. നിവിൻ പോളിയാണു നായകൻ ഡോ. ജാനകി എന്ന കഥാപാത്രമാണു ഞാൻ ചെയ്യുന്നത്.
കരിയറിലെ ആദ്യ ഡോക്ടർ വേഷമാണ്. അതിൽ വേറൊരു സന്തോഷം കൂടിയുണ്ട്. അച്ഛന്റെ അമ്മ ചന്ദ്രവല്ലി ചെന്നൈയിൽ ഗൈനക്കോളജിസ്റ്റായിരുന്നു. അമ്മൂമ്മ റിട്ടയർ ചെയ്തു കഴിഞ്ഞും പഴയ പേഷ്യന്റ്സ് മക്കളെയും കൊണ്ടു കാണാൻ വരുന്നതൊക്കെ രസമുള്ള ഓർമകളാണ്. ആളുകളോട് അമ്മൂമ്മ ഇടപെടുന്നതു പോലെയാണ് ഡോക്ടർ ജാനകിയുടെ രീതികളും. അതാണു റഫറൻസ്.
ചെന്നൈയിലെയും കൊച്ചിയിലെയും ആഘോഷങ്ങളെ കുറിച്ചു പറയൂ...
هذه القصة من طبعة December 07, 2024 من Vanitha.
اشترك في Magzter GOLD للوصول إلى آلاف القصص المتميزة المنسقة، وأكثر من 9000 مجلة وصحيفة.
هل أنت مشترك بالفعل؟ تسجيل الدخول
المزيد من القصص من Vanitha
Vanitha
INVISIBLE STAR
സിനിമകളുടെയും ബിസിനസിന്റെയും തിരക്കിലാണ് ദൃശ്യം സിനിമയിലെ വരുൺ പ്രഭാകറായ റോഷൻ ബഷീർ
2 mins
June 06, 2026
Vanitha
പിന്നെയും പിന്നെയും ആരോ കിനാവിന്റെ
ആ ഗിരീഷ് പുത്തഞ്ചേരിയുടെ വേർപാടിന് 16 വർഷം. എങ്കിലും പാട്ടുകൾക്ക് ഇന്നും യൗവനം. ഭാര്യ ബിന പുത്തഞ്ചേരിയുടെ ഓർമകളിലൂടെ
3 mins
June 06, 2026
Vanitha
വിദേശ ചെടികൾ നാട്ടിൽ വിൽക്കാൻ
ചെടികൾ ഇറക്കുമതി ചെയ്തു വിൽപന നടത്താൻ അറിയേണ്ട കാര്യങ്ങൾ
1 mins
June 06, 2026
Vanitha
എങ്ങനെ നേടാം ഉറപ്പുള്ള സമ്പാദ്യം
വിപണിയിലെ തകർച്ച, സ്വർണവിലയിലെ മാറ്റങ്ങൾ ഇതൊന്നും ബാധിക്കാതെ ഉറപ്പുള്ള സമ്പാദ്യം നേടാൻ സഹായിക്കുന്ന സ്റ്റോയിക് ഫിനാൻസ് തന്ത്രങ്ങൾ
2 mins
June 06, 2026
Vanitha
പ്യാർ കി കഹാനി
ഹിന്ദി അറിയാത്ത അരവിന്ദും ഹിന്ദിക്കാരി പല്ലവിയും തമ്മിൽ പ്രണയിച്ച കഥ
1 mins
June 06, 2026
Vanitha
MLA Ramesh USHARODY
പാലക്കാട് മണ്ഡലത്തിലൂടെ ഉഷാറായി പായുന്ന രമേഷ് പിഷാരടിക്കൊപ്പം ഒരു ദിനം
4 mins
June 06, 2026
Vanitha
സ്വയം സർവിസ് ചെയ്യാം.തയ്യൽ മെഷിൻ
വീട്ടിൽ തയ്യൽ മെഷീൻ ഉപയോഗിക്കുന്നവർ പതിവായി നേരിടുന്ന പ്രശ്നങ്ങളും സ്വയം ചെയ്യാവുന്ന പരിഹാരങ്ങളും അറിയാം
2 mins
May 23, 2026
Vanitha
മെസി ഇതറിയുന്നുവോ
ശാരീരികപരിമിതികൾ നേരിടുന്ന കുഞ്ഞുങ്ങൾക്കുവേണ്ടി ഫുട്ബോൾ പരിശീലനം നൽകുന്ന വനിതാ കോച്ചിന്റെ ജീവിതം
2 mins
May 23, 2026
Vanitha
ഇതു സ്വപ്നം പൂക്കുമിടം
കുറവുകൾ മായുന്ന, കല നിറയുന്ന വിട് ലക്ഷ്മിയുടെ വീട്ടിലേക്കു കയറിച്ചെല്ലുന്നവരെ സ്വീകരിക്കുന്നത് ചുവരിൽ വരച്ച മനോഹര ചിത്രങ്ങളാണ്
2 mins
May 23, 2026
Vanitha
POWER, TAILORED
ആത്മവിശ്വാസം സ്റ്റൈലോടെ ചേർത്തു പിടിക്കാൻ സഹായിക്കുന്ന പവർ ഡ്രെസ്സിങ്
1 mins
May 23, 2026
Listen
Translate
Change font size

