يحاول ذهب - حر
കരിക്കു വഴിയെത്തിയ മുംബൈ ഗേൾ
September 14, 2024
|Vanitha
മികച്ച വേഷങ്ങളിലൂടെ സിനിമയിൽ ചുവടുറപ്പിക്കുകയാണ് കരിക്കിലെ സൂപ്പർ താരം സ്നേഹ ബാബു
മിന്നൽ മുരളി...
മിന്നൽ മുരളിയിൽ നായകനെ ചതിക്കുന്ന കാമുകിയായതിനു ശേഷമാണ് ആദ്യമായി ട്രോൾ ഇറങ്ങിയത്, "എന്തിനാ ടൊവീനോയെ തേച്ചത്... 'എനിക്കു കുറച്ചു സീനുകളേ ഉള്ളൂ എങ്കിലും കുറേ ദിവസം ഷൂട്ടിങ് ഉണ്ടായിരുന്നു.
ഞാനും ഫെമിനയും ടൊവീനോ ചേട്ടനും ജൂഡേട്ടനും കൂടി ലൂഡോ ആയിരുന്നു മെയിൻ പരിപാടി. ഇടയ്ക്കു ബേസിലേട്ടനും കൂടും. സിനിമയിൽ ഞാൻ നന്നായതിന്റെ മുഴുവൻ ക്രഡിറ്റും ബേസിലേട്ടനാണ്. അത്ര അടിപൊളിയായിരുന്നു ഷൂട്ടിങ്.
ഒടുവിൽ റിലീസായ "താനാരാ എന്റെ ടേസ്റ്റ് പോലെ തന്നെ കോമഡി പടമാണ്. അതിൽ എന്റെ കഥാപാത്രം ഗർഭിണിയാണ്, വിഷ്ണു ചേട്ടന്റെ ജോടി. നിഷ്കളങ്കത കൊണ്ട് കുഴപ്പത്തിൽ ചാടുന്ന ആ കഥാപാത്രം എല്ലാവർക്കും ഇഷ്ടപ്പെട്ടതിൽ സന്തോഷം.
മൈ ലക്കി ചാൻസ്
അപ്പൻ മരിച്ചതിനു പിറകേ ഞാൻ വലിയ സങ്കടത്തിലും മൗനത്തിലുമൊക്കെയായി. അതിൽ നിന്നു പുറത്തു കടക്കാനാണ് ഡബ്സ്മാഷ് ചെയ്തു തുടങ്ങിയത്. ഇൻസ്റ്റഗ്രാമിൽ വിഡിയോ പോസ്റ്റ് ചെയ്യുമായിരുന്നു. അതിലൊരു വിഡിയോ വൈറലായി. ആ വിഡിയോയാണ് സീരിയലിലേക്കുള്ള ആദ്യ ഓഫർ തന്നത്. ആ സീരിയലിനു വേണ്ടിയാണു നാട്ടിലേക്കു വന്നത്.
هذه القصة من طبعة September 14, 2024 من Vanitha.
اشترك في Magzter GOLD للوصول إلى آلاف القصص المتميزة المنسقة، وأكثر من 9000 مجلة وصحيفة.
هل أنت مشترك بالفعل؟ تسجيل الدخول
المزيد من القصص من Vanitha
Vanitha
ടോക്സിക് ആകരുതേ ഡീ ടോക്സ് ഡയറ്റ്
ജൂസ് മാത്രം കഴിക്കുന്നതു ശരീരത്തിനു പല തരത്തിലുള്ള സമ്മർദം നൽകും. അശാസ്ത്രീയമായ ഡി ടോക്സ് ഡയറ്റ് ഉണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങൾ എന്തെല്ലാം?
2 mins
February 28, 2026
Vanitha
കോവിഡ് കാലം കുട്ടികളെ ബാധിച്ചതെങ്ങനെ?
കോവിഡ് 19 കാലത്ത് ശൈശവം പിന്നിട്ട കുട്ടികൾ നേരിടുന്ന വളർച്ചാ പ്രശ്നങ്ങൾ ലക്ഷണങ്ങളിലൂടെ മനസ്സിലാക്കാം, പരിഹരിക്കാം
3 mins
February 28, 2026
Vanitha
കുട്ടികളും സുരക്ഷയും സോഷ്യൽ മീഡിയയും
സോഷ്യൽ മീഡിയയിൽ അപകീർത്തി ഉണ്ടാക്കുന്നതു മുതൽ ഡിജിറ്റൽ അറസ്റ്റ് വരെയായി തട്ടിപ്പുകളുടെ രൂപവും ഭാവവും മാറുന്നു. സൈബർ ഇടത്തിൽ സുരക്ഷിതർ ആകാനും തട്ടിപ്പിൽ വീണാൽ രക്ഷപ്പെടാനും അറിയേണ്ട വിവരങ്ങൾ
2 mins
February 28, 2026
Vanitha
“വാർധക്യത്തെ ഞാനിങ്ങെടുക്കുവാ.
സിനിമയിൽ നായികയാകാനുള്ള അവസരം വേണ്ടെന്നു വച്ച ലതികാ വർമ്മയ്ക്ക് അറുപതു വയസ്സിനിപ്പുറം ഇഷ്ടങ്ങളെ സ്വന്തമാക്കുമ്പോൾ കൂടുതൽ ചെറുപ്പം
3 mins
February 28, 2026
Vanitha
ഓർമശക്തിയിൽ ഗിന്നസ് അജി
ഗിന്നസ് വേൾഡ് റെക്കോഡ്, ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്, അറേബ്യൻ അവാർഡ്, കലാം അവാർഡ് - ഐ ക്യൂ മാൻ ഓഫ് കേരള എന്നാണ് അജി അറിയപ്പെടുന്നത്
2 mins
February 28, 2026
Vanitha
ജീവിതം മാറ്റാൻ ഒരു 'സീക്രട്ട്'
പ്രതിസന്ധികളെ പുഞ്ചിരിയോടെ നേരിടാൻ നിങ്ങളെ പ്രാപ്തരാക്കുന്ന ഇമോഷനൽ ഇന്റലിജൻസിനെ കുറിച്ച് അറിയാം
2 mins
February 28, 2026
Vanitha
First On Wheels Trend on the go
കേരളത്തിലെ ആദ്യത്തെ ഫാഷൻ കാർട്ടുമായി ബിൻഷാദും മുൻഷിഫും
2 mins
February 28, 2026
Vanitha
വിരൽത്തുമ്പിലെ കരുതൽ
നഖങ്ങൾക്കു വേണം കൃത്യമായ പരിചരണവും ശ്രദ്ധയും
2 mins
February 28, 2026
Vanitha
അതിരുകളില്ലാത്ത നാട്ടിലൂടെ..
ലിംഗ സമത്വം പ്രാവർത്തികമാക്കിയ നോർഡിക് രാജ്യങ്ങളിലൊന്നായ സ്വീഡനിലെ അനുഭവങ്ങളുമായി മൂന്നു മലയാളി വനിതകൾ
4 mins
February 28, 2026
Vanitha
പറക്കാം സ്വപ്നങ്ങൾക്കൊപ്പം
നിർമാണം, സംവിധാനം, അഭിനയം, ഗാനരചന, വസ്ത്രാലങ്കാരം തുടങ്ങി വിവിധ റോളുകളാണ് ലേഡി വിത് ദി വിങ്സ് എന്ന സിനിമയിൽ സോഫി നിർവഹിക്കുന്നത്
1 min
February 28, 2026
Listen
Translate
Change font size
