Facebook Pixel {العنوان: سلسلة} | {اسم المغناطيس: سلسلة} - {الفئة: سلسلة} - اقرأ هذه القصة على Magzter.com
استمتع بـUnlimited مع Magzter GOLD

استمتع بـUnlimited مع Magzter GOLD

احصل على وصول غير محدود إلى أكثر من 9000 مجلة وصحيفة وقصة مميزة مقابل

$149.99
 
$74.99/سنة

يحاول ذهب - حر

നിറങ്ങളെ ഇനിയും പുതുക്കാൻ

August 17, 2024

|

Vanitha

ചുവർചിത്രങ്ങളോടുള്ള ഇഷ്ടംകൊണ്ട് അവ വരയ്ക്കാൻ സ്വയം പഠിച്ച എഴുപത്തിരണ്ടുകാരി കല ഹരിഹരൻ

- ശ്യാമ

നിറങ്ങളെ ഇനിയും പുതുക്കാൻ

എനിക്കിനിയും പഠിക്കണം. പുതിയ പരീക്ഷണങ്ങൾ നടത്തി കൂടുതൽ വരയ്ക്കണം.' ഇപ്പറയുന്നത് ഇരുപതിലെത്തി നിൽക്കുന്ന ചിത്രകലയെ സ്നേഹിക്കുന്ന പെൺകുട്ടിയല്ല. കലയ്ക്കായി ജീവിതം അർപ്പിച്ച എഴുപത്തിരണ്ടു വയസ്സുകാരിയാണ്.

പേരിൽ തന്നെ കലയുള്ള കല ഹരിഹരന് പ്രായം അനപതിലെത്തിയപ്പോഴാണ് ചുവർചിത്രം വരയ്ക്കാൻ പഠിക്കണമെന്ന ആഗ്രഹമുണ്ടായത്. കയ്യിലുള്ള ബ്രഷും നിറങ്ങളും കൊണ്ടു വരച്ചു തുടങ്ങി.

പിന്നീട് എത്രയോ ചിത്രപ്രദർശനങ്ങളിലേക്ക് എത്തി ച്ചേർന്ന കലയുടെ ജീവിതയാത്ര അറിയാം.

കണ്ട മാത്രയിൽ തുടങ്ങിയ ഇഷ്ടം

“പണ്ടു മുതലേ ജലഛായ ചിത്രങ്ങളും എണ്ണഛായ ചിത്രങ്ങളും വരയ്ക്കാറുണ്ടായിരുന്നു. 2007 ലാണ് മ്യൂറൽ ചിത്രങ്ങളോട് ഇഷ്ടം തോന്നിയത്. പക്ഷേ, എങ്ങനെ വരയ്ക്കണമെന്നും എവിടെ തുടങ്ങണമെന്നും സംശയമായി.

അങ്ങനെയിരിക്കെയാണ് ആറന്മുള വാസ്തു വിദ്യാ ഗുരുകുലം ആർട് ഗാലറിയിൽ പോകുന്നത്. ആദ്യം കണ്ടപ്പോഴേ മനസ്സു കവർന്ന അവിടുത്തെ ചുവർചിത്രങ്ങൾ ഫോണിൽ പകർത്തി. വീട്ടിലെത്തിയതും ചെറിയ ഫോണിലെടുത്ത ആ ചിത്രങ്ങൾ സൂം ചെയ്തു നോക്കി കഷ്ടപ്പെട്ടു വരയ്ക്കാൻ ശ്രമിച്ചു.

ചുവർചിത്രകലയെക്കുറിച്ചും അതു വരയ്ക്കുന്നതിനെക്കുറിച്ചും അവിടുള്ളവർ പറഞ്ഞു തന്ന കുറച്ചു കാര്യങ്ങൾ മനസ്സിൽ വച്ചാണു വരച്ചത്. പക്ഷേ, അതുമാത്രം മതിയാകുമായിരുന്നില്ല. ചുവർ ചിത്രങ്ങൾ വരയ്ക്കാൻ കുറേ ചിട്ടകളും രീതികളുമുണ്ട്. അതെല്ലാം ശ്രദ്ധിച്ചു വേണം വരയ്ക്കാൻ. അന്നു വാസ്തുവിദ്യാ ഗുരുകുലത്തിൽ ആൺ കുട്ടികളെ മാത്രമാണു പഠിപ്പിച്ചിരുന്നത്. പക്ഷേ, അവിടെ ചെന്നാൽ പഠിപ്പിച്ചു തരാമെന്നു സുരേഷ് മുതുകുളം മാഷ് പറഞ്ഞു

المزيد من القصص من Vanitha

Vanitha

Vanitha

പറക്കാം സ്വപ്നങ്ങൾക്കൊപ്പം

നിർമാണം, സംവിധാനം, അഭിനയം, ഗാനരചന, വസ്ത്രാലങ്കാരം തുടങ്ങി വിവിധ റോളുകളാണ് ലേഡി വിത് ദി വിങ്സ് എന്ന സിനിമയിൽ സോഫി നിർവഹിക്കുന്നത്

time to read

1 min

February 28, 2026

Vanitha

Vanitha

മുടിയുടെ വളർച്ച കൂട്ടുമോ എള്ളുണ്ട ?

ദിവസങ്ങൾ കൊണ്ട് മുടിയുടെ ആരോഗ്യം മെച്ചപ്പെടില്ലെങ്കിലും രണ്ടു - മൂന്ന് ആഴ്ച പതിവായി കഴിച്ചാൽ മുടികൊഴിച്ചിൽ കുറയും

time to read

1 min

February 28, 2026

Vanitha

Vanitha

സിനിമ എന്ന ഭാഗ്യം

കേരള സർവകലാശാലയിൽ അസിസ്റ്റന്റ് സെക്ഷൻ ഓഫിസർ സിമ സിന്ധു കൃഷ്ണൻ കളങ്കാവലിൽ മമ്മൂട്ടിയുടെ നായികയായി. സിനിമയിൽ ചുവടുറപ്പിക്കുന്ന സിമ ജീവിതം പറയുന്നു

time to read

2 mins

February 28, 2026

Vanitha

Vanitha

വാനോളം യശസ്സ്

സിആർപിഎഫിലെ വനിതാശക്തിയാണു യശസ്വിനി. അവരിൽ ഒൻപതു പേർ മലയാളികളാണ്. വനിതാദിനത്തിൽ യശസ്വിനികൾ 'വനിത'യോടൊപ്പം...

time to read

3 mins

February 28, 2026

Vanitha

Vanitha

വില്ലനാകുമോ വിദ്യാഭ്യാസ വായ്പ

സമ്പത്തു കാലത്തു നടുന്ന തൈകളാണു നിക്ഷേപങ്ങൾ. വരുമാനം എങ്ങനെ സുരക്ഷിതമായ നിക്ഷേപമാക്കാം എന്നു ചിന്തിക്കുന്നവർക്ക് മാർഗനിർദേശങ്ങൾ നൽകുന്ന പംക്തി...

time to read

1 mins

February 28, 2026

Vanitha

Vanitha

വേനലിൽ വേണം കൂടുതൽ കരുതൽ

വേനൽക്കാലത്ത് ഉദ്യാനത്തിലെ ചെടികൾക്കു നൽകേണ്ട പരിപാലനം

time to read

1 mins

February 28, 2026

Vanitha

Vanitha

കനിവിൻ കരങ്ങൾ

സൗഹൃദമെന്ന വൃക്ഷത്തണലിൽ ഡോ. മിനിയും കൂട്ടുകാരും നട്ടു നനച്ചു വളർത്തിയ സ്നേഹക്കൂട്ടായ്മയുടെ വിശേഷങ്ങൾ

time to read

3 mins

February 28, 2026

Vanitha

Vanitha

പുതിയതല്ല പ്രീ-ലവ്ഡ് ആണ് ട്രെൻഡ്

ഉപയോഗിച്ച വസ്ത്രങ്ങൾ അയ്യേ' സ്റ്റാറ്റസിൽ നിന്ന് 'വൗ' എന്ന നിലയിലേക്ക് വളരുകയാണ്. ത്രിഫ്റ്റിങ് എന്ന ആശയത്തെപ്പറ്റി അറിയാം

time to read

3 mins

February 28, 2026

Vanitha

Vanitha

സ്നേഹിക്കാം നമ്മളെത്തന്നെ

മറ്റുള്ളവർക്കായി ജീവിക്കുന്നതിനിടയിൽ സ്വന്തം ഇഷ്ടങ്ങളും സ്വപ്നങ്ങളും മറന്നുപോയ വ്യക്തിയാണോ നിങ്ങൾ? എങ്കിൽ ഇതു നിർബന്ധമായും വായിക്കണം

time to read

2 mins

February 14, 2026

Vanitha

Vanitha

മുപ്പതിലെത്തിയ പൊട്ടിച്ചിരി

മുപ്പതുവർഷത്തെ ചിരിയോർമകൾ നിരത്തി വച്ചു സലിംകുമാർ പറഞ്ഞു ഇനിയും അഭിനയിക്കണമെന്നുണ്ട്. തുള്ളണമെങ്കിൽ ഉറഞ്ഞു തുള്ളണം, അതിനായി കാത്തിരിക്കുന്നു

time to read

4 mins

February 14, 2026

Listen

Translate

Share

-
+

Change font size