يحاول ذهب - حر
ഒന്നാം സ്ഥാനത്തെ നാരങ്ങ മഞ്ഞ
March 02, 2024
|Vanitha
അമ്മയുടെ അലമാരയിൽ നിന്നു പാറിവന്ന നിറങ്ങളാണു പ്രശസ്ത താരം മുത്തുമണിയുടെ സാരി ഇഷ്ടങ്ങളിൽ നിറയെ
ഇരുപത്തിമൂന്നു ദിവസങ്ങൾ എന്ന നാടകത്തിന്റെ കഥാസാരം ഒരമ്മയും മകളും സ്കൂളിലെ ചില സംഭവങ്ങളുമായിരുന്നു. ടീച്ചർമാരായും കുട്ടിയുടെ അമ്മയായും അഭിനയിക്കാൻ നാലു പേരെ തിരഞ്ഞെടുത്തിട്ടുണ്ട്. എറണാകുളം സെന്റ് മേരീസ് ഹൈസ്കൂളിൽ പത്താം ക്ലാസ്സുകാരിയായ ഞാൻ പത്താംക്ലാസ്സിൽ പഠിക്കുന്ന കുട്ടിയുടെ അമ്മ റോളിലാണ്.
പ്രാക്ടീസ് തുടങ്ങുമ്പോഴേ നാടകം പഠിപ്പി ച്ച സാർ പറഞ്ഞു “സാരിയാണ് എല്ലാവരുടെയും വേഷം. ഓരോരുത്തരും ഓരോ കളർ ചൂസ് ചെയ്യൂ. ഞാൻ ചാടിപ്പറഞ്ഞു. 'ലെമൺ യെല്ലോ'. അമ്മയുടെ അലമാരയിൽ ഒരു പുതിയ അതിഥി എത്തിയിട്ടുണ്ട്. മഞ്ഞനിറത്തിൽ നെറ്റ് ബോർഡർ ഉള്ള ആ സാരിയുമായി കണ്ടമാത്രയിൽ ഇഷ്ടത്തിലായതാണ്.
വീട്ടിൽ ചെന്ന് അങ്ങേയറ്റം നിഷ്കളങ്കയായി പറഞ്ഞു, “സ്കൂളിൽ നാടകത്തിന് ലെമൺ യെല്ലോ സാരി വേണംന്നു പറയുന്നു. ' അമ്മ സംശയത്തോടെ നോക്കി, ലെമൺ യെല്ലോ എന്നു തന്നെ പറഞ്ഞോ?' ആ നോട്ടം എന്റെ സൂത്രം പൊളിച്ചു കളഞെങ്കിലും ഞങ്ങളുടെ നാടകം സബ് ജില്ലയും ജില്ലാതലവും പിന്നിട്ട് സംസ്ഥാന തലത്തിൽ എത്തി. തൊടുപുഴയിൽ നടന്ന സംസ്ഥാന യുവജനോത്സവത്തിന് ഒന്നാം സമ്മാനം കിട്ടിയപ്പോൾ പത്രങ്ങളുടെ ഒന്നാം പേജിലുണ്ടായിരുന്നു നാടകസംഘത്തിനൊപ്പം ആ നാരങ്ങാമഞ്ഞ സാരിയും ഞാനും.
മുന്താണിയിലെ മയിൽപ്പീലികൾ
ഞാൻ എട്ടാംക്ലാസ്സിലെത്തിയതോടെ ചേച്ചി പൊന്നുമണി ഡിഗ്രി പഠിക്കാൻ മംഗലാപുരത്തിനു പോയി. അതോടെ അമ്മയുടെ സാരിത്തുമ്പിൽ പിടുത്തമിട്ടതാണ്. അമ്മ എവിടെപ്പോയാലും ഞാനും കൂടും. അങ്ങനെ എറണാകുളത്ത് എത്ര സാരി ഷോപ്സ് ഉണ്ട്, ഓരോന്നിലും സാരികൾ എത്ര തരമുണ്ട്, എന്തൊക്കെയാണ് പ്രത്യേകതകൾ. ഇത്തരം കാര്യങ്ങളിൽ ചെറുപ്പത്തിലേ നല്ല അറിവായി.
هذه القصة من طبعة March 02, 2024 من Vanitha.
اشترك في Magzter GOLD للوصول إلى آلاف القصص المتميزة المنسقة، وأكثر من 9000 مجلة وصحيفة.
هل أنت مشترك بالفعل؟ تسجيل الدخول
المزيد من القصص من Vanitha
Vanitha
വാനോളം യശസ്സ്
സിആർപിഎഫിലെ വനിതാശക്തിയാണു യശസ്വിനി. അവരിൽ ഒൻപതു പേർ മലയാളികളാണ്. വനിതാദിനത്തിൽ യശസ്വിനികൾ 'വനിത'യോടൊപ്പം...
3 mins
February 28, 2026
Vanitha
കനിവിൻ കരങ്ങൾ
സൗഹൃദമെന്ന വൃക്ഷത്തണലിൽ ഡോ. മിനിയും കൂട്ടുകാരും നട്ടു നനച്ചു വളർത്തിയ സ്നേഹക്കൂട്ടായ്മയുടെ വിശേഷങ്ങൾ
3 mins
February 28, 2026
Vanitha
സ്നേഹിക്കാം നമ്മളെത്തന്നെ
മറ്റുള്ളവർക്കായി ജീവിക്കുന്നതിനിടയിൽ സ്വന്തം ഇഷ്ടങ്ങളും സ്വപ്നങ്ങളും മറന്നുപോയ വ്യക്തിയാണോ നിങ്ങൾ? എങ്കിൽ ഇതു നിർബന്ധമായും വായിക്കണം
2 mins
February 14, 2026
Vanitha
മുപ്പതിലെത്തിയ പൊട്ടിച്ചിരി
മുപ്പതുവർഷത്തെ ചിരിയോർമകൾ നിരത്തി വച്ചു സലിംകുമാർ പറഞ്ഞു ഇനിയും അഭിനയിക്കണമെന്നുണ്ട്. തുള്ളണമെങ്കിൽ ഉറഞ്ഞു തുള്ളണം, അതിനായി കാത്തിരിക്കുന്നു
4 mins
February 14, 2026
Vanitha
കടമാണോ വില്ലൻ?
സമ്പത്തു കാലത്തു നടുന്ന തൈകളാണു നിക്ഷേപങ്ങൾ. വരുമാനം എങ്ങനെ സുരക്ഷിതമായ നിക്ഷേപമാക്കാം എന്നു ചിന്തിക്കുന്നവർക്ക് മാർഗനിർദേശങ്ങൾ നൽകുന്ന പംക്തി...
1 mins
February 14, 2026
Vanitha
ഹെയർ കളർ ചർമത്തിൽ പറ്റിയാൽ
ഹെയർ ഡൈ ഉപയോഗിക്കുമ്പോഴോ ഹെയർ കളർ ചെയ്യുമ്പോഴോ നെറ്റിയിലും കവിളിലും ചെവിയി ലും നിറം പറ്റാറുണ്ടോ ? ഇതു നീക്കാനുള്ള വഴികളിതാ...
1 min
February 14, 2026
Vanitha
തല മറന്നു കുളിക്കേണ്ട
മുടിയുടെ ആരോഗ്യത്തിനായി തല കഴുകുമ്പോൾ ശ്രദ്ധിക്കാൻ ആറു കാര്യങ്ങൾ
2 mins
February 14, 2026
Vanitha
Shruthy Unstoppable
നടിയും മോഡലും അവതാരകയുമായ ശ്രുതി മേനോൻ നിലപാടുകൾ വ്യക്തമാക്കുന്നു
2 mins
February 14, 2026
Vanitha
വയോധികർക്ക് സുരക്ഷയൊരുക്കി സായി ശങ്കര ശാന്തി കേന്ദ്രം
കാലടി സായി ശങ്കര ശാന്തി കേന്ദ്രം ഡയറക്ടർ പി. എൻ. ശ്രീനിവാസൻ പറയുന്നു
2 mins
February 14, 2026
Vanitha
ഓഹരിയിലൂടെ ഇരട്ടിലാഭം കിട്ടും!
സോഷ്യൽ മീഡിയയിൽ അപകീർത്തി ഉണ്ടാക്കുന്നതു മുതൽ ഡിജിറ്റൽ അറസ്റ്റ് വരെയായി തട്ടിപ്പുകളുടെ രൂപവും ഭാവവും മാറുന്നു. സൈബർ ഇടത്തിൽ സുരക്ഷിതർ ആകാനും തട്ടിപ്പിൽ വീണാൽ രക്ഷപ്പെടാനും അറിയേണ്ട വിവരങ്ങൾ
3 mins
February 14, 2026
Listen
Translate
Change font size

