സാധാരണ പുസ്തകശാലയിലെ പുസ്തകങ്ങൾ നമ്മൾ അങ്ങോട്ടു ചെന്നല്ലേ എടുത്തു വായിക്കുക? എന്നാൽ പുസ്തകങ്ങൾ നമ്മളെ തേടി ഇങ്ങോട്ടു വന്നാലോ? സംഭവം സത്യമാണ്.
1930കളിൽ ലണ്ടനിൽ വാക്കിങ് ലൈബ്രറി ഉണ്ടായിരുന്നു. രണ്ടു സ്ത്രീകൾ - ഒരാൾ പുസ്തകങ്ങൾ അടുക്കി വച്ച് തട്ടുകൾ പിന്നിൽ ചുമന്നു നിൽക്കുന്നതും ഒരാൾ അതിലൊരു പുസ്തകം എടുത്തു വായിച്ചു നോക്കുന്നതുമായ ചിത്രം ചിലരെങ്കിലും ഇന്റർനെറ്റിൽ കണ്ടുകാണും. അതേപോലുള്ള നടക്കും ലൈബ്രറികൾ' ഈ കേരളത്തിലുമുണ്ട്. അവരിലൊരാൾ ആണ് ഇനി സംസാരിക്കുന്നത്.
“റിനൈസൻസ് എന്നാണ് ഞങ്ങളുടെ ലൈബ്രറി യുടെ പേര്. വയനാട് മാനന്തവാടി താലൂക്കിലെ വെള്ളമുണ്ട പഞ്ചായത്തിലാണിത്.''ഭാഗീരഥി തന്റെ നടപ്പിന്റെ കഥ പറഞ്ഞു തുടങ്ങി.
ഈ ജോലി ചെയ്തിരുന്നയാൾ പെട്ടെന്നു നിർത്തി പോയപ്പോൾ പുസ്തകങ്ങൾ തിരികെ കിട്ടുന്നതും കൊടുക്കുന്നതുമൊക്കെ മുടങ്ങി. അപ്പോഴാണ് എന്നോട് ഏറ്റെടുക്കാമോ എന്ന ചോദ്യം വന്നത്. പതിനാലു വീടുകളിലേക്കു കുറച്ചു പുസ്തകങ്ങൾ എടുത്തു നടന്നാൽ മതി എന്നറിഞ്ഞതോടെ സമ്മതിച്ചു.
هذه القصة مأخوذة من طبعة March 02, 2024 من Vanitha.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 8500 مجلة وصحيفة.
بالفعل مشترك ? تسجيل الدخول
هذه القصة مأخوذة من طبعة March 02, 2024 من Vanitha.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 8500 مجلة وصحيفة.
بالفعل مشترك? تسجيل الدخول
രയീശന്റെയും ദിവ്യയുടെയും ഹൃദയഹാരിയായ ജീവിതകഥ
ഹൃദയഹാരിയായ ജീവിതവിശേഷങ്ങൾ പങ്കുവച്ച് രതീഷ് ബാലകൃഷ്ണൻ പൊതുവാളും ദിവ്യ വിശ്വനാഥും
നെഞ്ചോടു ചേർത്തു പറയാം ഒറ്റയ്ക്കല്ല
അവിവാഹിതരായ ആ അമ്മമാരോട് ഇങ്ങനെ പറഞ്ഞിരുന്നെങ്കിൽ....കുറ്റപ്പെടുത്തലിനും കല്ലേറിനും വിട്ടുകൊടുക്കാതെ രക്ഷിതാക്കൾ ചേർത്തു പിടിച്ചിരുന്നെങ്കിൽ...അവരൊന്നും ഇങ്ങനെ ഒറ്റയ്ക്കു പൊള്ളേണ്ടി വരില്ലായിരുന്നു.
Wedding Just like a WOW!
മകളുടെ വിവാഹം അതിമനോഹരമാക്കി മാറ്റിയ വിശേഷങ്ങളുമായി പാർവതിയും പ്രസീതയും ശോഭ കുഞ്ചനും
പെട്ടെന്നു വളരും ചായമൻസ
പരിചരണമില്ലെങ്കിലും അടുക്കളത്തോട്ടത്തിൽ വളരും ചായമൻസ
ലോകം കുറച്ചുകൂടി സുന്ദരമായിട്ടുണ്ട്
സ്വന്തം യുട്യൂബ് ചാനലിലേക്കുള്ള വിഡിയോ തയാറാക്കാനാണ് വ്ലോഗർ ആയ ഷീബ ഡോക്ടറെ കാണുന്നത്. ആ കൂടിക്കാഴ്ചയാണ് രോഗത്തെ തിരിച്ചറിയാനും ഫലപ്രദമായി നേരിടാനും സഹായിച്ചത്
അവർക്കായ് മാത്രം മുദ്രനടനം
കേൾക്കാനാകാത്തവർക്ക് നൃത്ത മുദ്രകളിലൂടെ പഠനം എളുപ്പമാക്കുന്ന അധ്യാപിക സിൽവി മാക്സി
ഉറപ്പോടെ വേണം എല്ലും പേശികളും
50 കഴിഞ്ഞാൽ എല്ലുകൾ ദുർബലമാകുന്ന അവസ്ഥയും ഗർഭാശയ പ്രശ്നങ്ങളും വരാം. അൽപം കരുതലെടുത്താൽ ഇവ ഫലപ്രദമായി പ്രതിരോധിക്കാം
മനോഹരം മാരാ
കെനിയയിലെ നാഷനൽ റിസർവ് ആയ മസായി മാരായിൽ ജംഗിൾ ക്യാംപ് നടത്തുന്ന തൃശൂർകാരി രമ്യ അനൂപ് വാരിയർ
എവർഗ്രീൻ കിങ് മേക്കർ
സിനിമാജീവിതത്തിന്റെ അമ്പതാം വർഷത്തിലേക്കു കടക്കുകയാണു സംവിധായകൻ ജോഷി
ഒരു സൂട്ടോപ്പിയൻ പ്രണയ റീൽ
ഇൻസ്റ്റഗ്രാമിലെ വൈറൽ അച്ചാച്ചനും അച്ചമ്മയുമായി തിളങ്ങുന്ന തുളസീധരനും രത്നമ്മയും പങ്കുവയ്ക്കുന്ന ജീവിതവിശേഷങ്ങൾ