ജോലിക്ക് പോയി പഠിക്കാം
June 10, 2023
|Vanitha
പഠനത്തോടൊപ്പം സ്വന്തമായി വരുമാനം കൂടി കണ്ടെത്തുന്ന മൂന്നു മിടുക്കികളുടെ വിജയകഥ
സ്വന്തമായി അധ്വാനിച്ചുണ്ടാക്കുന്ന പണം കൊണ്ടാണു ഞാൻ പഠിക്കുന്നത് എന്നു പറയുന്നത് എത്ര അഭിമാനമുള്ള കാര്യമാണ്. വിദേശരാജ്യങ്ങളിലൊക്കെ എല്ലാവരും ചെയ്യുന്ന കാര്യം' ഇപ്പോൾ നമ്മുടെ നാട്ടിലും ഏറി വരുന്നു.
പഠനത്തോടൊപ്പം ജോലി ചെയ്യുന്നതിനു മറ്റു ചില മികവുകളുമുണ്ട്. പണം നന്നായി കൈകാര്യം ചെയ്യാനുള്ള കഴിവു കൂട്ടുന്നു, നെറ്റ്വർക് വിപുലമാക്കാൻ സഹായിക്കുന്നു, ആത്മവിശ്വാസം നേടുന്നു, സമയക്രമം പാലിക്കാനുള്ള പരിശീലനം കിട്ടുന്നു... എന്നൊക്കെ കുട്ടികൾ തന്നെ സാക്ഷ്യപ്പെടുത്തുന്നു. ഇനി നമുക്കു പരിചയപ്പെടാം, അത്തരം മൂന്നു മിടുമിടുക്കികളെ.
ടീച്ചർ പറഞ്ഞു, "അക്ഷയ ബിസിനസിൽ ശോഭിക്കും
പഠനത്തിനൊപ്പം ഒരു ജോലിയല്ല പല ജോലികൾ ചെയ്താണ് അക്ഷയ നമ്മെ അദ്ഭുതപ്പെടുത്തുന്നത്. എറണാകുളം ലോ കോളജിലെ രണ്ടാം വർഷ വിദ്യാർഥിയായ അക്ഷയ സംസാരിക്കുന്നു.
“പഠനത്തിനൊപ്പം മുഴുവൻ സമയവും അല്ല ഞാൻ ജോലി ചെയ്യുന്നത്. പ്രധാനമായും ഇവന്റ് മാനേജ്മെന്റ്, ട്യൂഷനെടുക്കുക, ആങ്കറിങ്, ചെടികൾ വിൽക്കുക, ഹാമ്പറുകൾ വിതരണം ചെയ്യുക തുടങ്ങിയവയാണു ചെയ്യുന്നത്. മുൻപ് കൊച്ചി കോർപറേഷന്റെ സൈക്കിൾ വിത് കൊ ച്ചി'യുടെ സൈക്ലിങ് പരിശീലകയുമായിരുന്നു
കൊച്ചി കുമ്പളങ്ങിയാണ് നാട്. അച്ഛൻ ജോസഫ് ഷാജി കോൺട്രാക്ടറാണ്. അമ്മ അജിത ഒപ്റ്റിക്കൽ സ്റ്റോർ നടത്തുന്നു. ബിസിനസ് ചിന്ത സ്കൂൾ കാലം മുതലേയുണ്ട്. അന്നു ഞങ്ങളുടെ വീട്ടിൽ പല നിറത്തിൽ പൂക്കളുള്ള യൂഫോർബിയ എന്നൊരു ചെടിയുണ്ടായിരുന്നു. വീട്ടിൽ വരുന്നവരൊക്കെ കൗതു കത്തോടെ ആ ചെടിയെക്കുറിച്ചു ചോദിക്കും. അപ്പോൾ എന്റെ മനസ്സിൽ ആ ഐഡിയ മുള പൊട്ടി. "ഇത്രയും ഡിമാൻഡ് ഉള്ള ചെടി ബിസിനസ് ആക്കിയാലോ അങ്ങനെ തൈകൾ വളർത്തി 25-30 രൂപ നിരക്കിൽ വിൽപന തുടങ്ങി. അതാണു തുടക്കം.
ഒൻപതാം ക്ലാസ്സിൽ പഠിക്കുമ്പോൾ ക്വിലിങ് പേപ്പർ കൊണ്ട് കമ്മലുണ്ടാക്കിയിരുന്നു. പതിയെ അതും ആവശ്യക്കാർക്കു കൊടുത്തു. അതിൽ നിന്ന് 4500 രൂപ സമ്പാദിച്ചു. അന്ന് എനിക്കതു വളരെ വലിയ തുകയാണ്. ഈ വിവരം പറഞ്ഞ പ്പോൾ ടീച്ചർ അഭിനന്ദിച്ചു. ബിസിനസിൽ അക്ഷയ ശോഭിക്കും. ടീച്ചറുടെ ആ വാക്കുകൾ എനിക്കു പ്രചോദനമായി.
هذه القصة من طبعة June 10, 2023 من Vanitha.
اشترك في Magzter GOLD للوصول إلى آلاف القصص المتميزة المنسقة، وأكثر من 9000 مجلة وصحيفة.
هل أنت مشترك بالفعل؟ تسجيل الدخول
المزيد من القصص من Vanitha
Vanitha
ജോലി കിട്ടിയ ഉടനെ കാർ ലോൺ എടുത്താൽ?
സമ്പത്തു കാലത്തു നടുന്ന തൈകളാണു നിക്ഷേപങ്ങൾ. വരുമാനം എങ്ങനെ സുരക്ഷിതമായ നിക്ഷേപമാക്കാം എന്നു ചിന്തിക്കുന്നവർക്ക് മാർഗനിർദേശങ്ങൾ നൽകുന്ന പംക്തി...
1 mins
January 03, 2026
Vanitha
വഴക്കിലും പാലിക്കാം നല്ല ശീലങ്ങൾ
റിലേഷൻഷിപ് വീട്ടിനുള്ളിലെ കലഹങ്ങൾ കുട്ടികളെ മോശമായി സ്വാധീനിക്കാതെ നോക്കാനുള്ള വഴികൾ
1 min
January 03, 2026
Vanitha
കിളിയഴകൻ
മെയ്യഴകൻ സിനിമ വന്നതോടെ 'പാരറ്റ് സുദർശനെയും തത്തകളെയും കാണാൻ നൂറുകണക്കിനു പേരെത്തുന്നു. ചെന്നൈയിലെ സുദർശന്റെ വീട്ടിലേക്ക്...
3 mins
January 03, 2026
Vanitha
ദൃശ്യം to ദൃശ്യം
ദൃശ്യം സിനിമയുടെ ഒന്നിലും രണ്ടിലും സൂക്ഷിച്ച ട്വിസ്റ്റുകൾ മൂന്നാംഭാഗത്തിലും ഉണ്ടാകുമോ? വിശേഷങ്ങളുമായി അഡ്വ. ശാന്തി മായാദേവി
3 mins
January 03, 2026
Vanitha
Ride on the TREND
കല്യാണനിമിഷങ്ങൾ ഫോട്ടോ പെർഫക്ട് ആക്കുന്ന ട്രെൻഡി വെഡ്ഡിങ് പ്രോപ്സ്
2 mins
December 06, 2025
Vanitha
ആഭരണങ്ങളുടെ സ്റ്റൈൽ ബുക്ക്
കല്യാണപ്പെണ്ണിന്റെ പത്തരമാറ്റിനു തിളക്കം കൂട്ടുകയാണ് ആഭരണങ്ങളിലെ മാറ്റങ്ങൾ. കളർ കോൺട്രാസ്റ്റ് ജ്വല്ലറിയും ലെയറിങ്ങിലെ മാജിക്കും അറിയാം
2 mins
December 06, 2025
Vanitha
പറക്കാൻ ഒരുങ്ങുന്ന കുഞ്ഞാറ്റ
“വിവാഹത്തിൽ ഞാൻ വിശ്വസിച്ചു തുടങ്ങിയതു പോലും അടുത്തിടെയാണ്. രണ്ടു സിനിമകളുമായി ബിഗ് സ്ക്രീനിലെത്താൻ ചിറകു നിർത്തുന്ന കുഞ്ഞാറ്റ
2 mins
December 06, 2025
Vanitha
കുറവുകളില്ലാതെ പുതുക്കാം അടുക്കള
പഴയ അടുക്കളയ്ക്ക് ഉണ്ടാകാവുന്ന 20 പ്രശ്നങ്ങളും പുതുക്കിപ്പണിയുമ്പോൾ അതിനുനൽകേണ്ട പരിഹാരങ്ങളും
4 mins
December 06, 2025
Vanitha
മൂലകോശദാനം എന്നാൽ എന്ത്?
ഒരു ജീവൻ രക്ഷിക്കാൻ തയാറാണോ, എങ്കിൽ ഇന്നു തന്നെ ബ്ലഡ് സ്റ്റെം സെൽ ദാനം ചെയ്യാനായി റജിസ്റ്റർ ചെയ്യാം
1 min
December 06, 2025
Vanitha
മജ്ജ മാറ്റിവയ്ക്കൽ ഒരേ ജീവനിൽ രണ്ടു മനുഷ്യൻ
മജ്ജ മാറ്റിവയ്ക്കലിലൂടെ ജീവിതത്തിലേക്കു തിരികെയെത്തിയ ആദിയും മജ്ജ ദാനം ചെയ്ത വിഷ്ണുവും തമ്മിൽ കണ്ടപ്പോൾ
3 mins
December 06, 2025
Translate
Change font size
