മനക്കണക്കിന്റെ മനക്കരുത്തിൽ
Mahilaratnam|February 2024
കണക്കിനെ ഇഷ്ടത്തോടെ കണ്ടാൽ, ഒരു സുഹൃത്തിനെപ്പോലെ കരുതിയാൽ, കണക്ക് നമുക്ക് പ്രയാസമേ അല്ല.
എൽസി 
മനക്കണക്കിന്റെ മനക്കരുത്തിൽ

കണക്കിനെ ഇഷ്ടത്തോടെ കണ്ടാൽ, ഒരു സുഹൃത്തിനെപ്പോലെ കരുതിയാൽ, കണക്ക് നമുക്ക് പ്രയാസമേ അല്ല.

തന്റെ മുന്നിലിരിക്കുന്ന കുട്ടികളോട് കഥകളിലൂടെ കണക്കിനെ പരിചയപ്പെടുത്തി പഠിപ്പിക്കുകയാണ് സറീന കെ.ടി എന്ന അദ്ധ്യാപിക.

കമ്പ്യൂട്ടറിനെ വെല്ലുന്ന മനക്കണക്കിലൂടെ തന്റെ വിദ്യാർത്ഥികളെ അന്തർദേശീയതലത്തിലെ പല മത്സരങ്ങളിലും പങ്കെടുപ്പിച്ച് വിജയിപ്പിച്ച് അബാക്കസ് അധ്യാപികയാണ് സറീന.കെ.ടി.

സ്ത്രീശാക്തീകരണത്തിന്റെ ഭാഗമായി അഞ്ഞുറോളം വരുന്ന പ്രത്യേക ട്രെയിനിംഗിലൂടെ അബാ എസ് അധ്യാപകരാക്കി മാറ്റി തൊഴിൽ നൽകി അവരുടെ ജീവിതം ഭദ്രമാക്കി മാറ്റിയ സറീന കെ.ടിയെ ‘മഹിളാരത്നം' വായനക്കാർക്കായി പരിചയപ്പെടുത്തുകയാണ്.

പ്രതിബന്ധങ്ങളെ തരണം ചെയ്ത നിശ്ചയദാർഢ്യം

 മലപ്പുറം വെട്ടിച്ചിറയിലെ മുസ്തഫ. കെ.ടിയു ടെയും ആമിനയുടെയും മകളായ സറീന കെ.ടി ചെറിയ പ്രായത്തിൽ തന്നെ വലിയ സ്വപ്നങ്ങൾ കണ്ടാണ് വളർന്നത്. കർഷക കുടുംബത്തിൽ ജനിച്ചതുകൊണ്ടുതന്നെ കൃഷിയെയും അധ്വാനത്തിന്റെ മഹത്വത്തേയും വളരെ വേഗം മനസ്സിലാ ക്കി. പഠിക്കുന്ന സമയത്തുതന്നെ സ്വന്തമായി വരുമാനം കണ്ടെത്തണമെന്നും അത് മറ്റുള്ളവർക്ക് കൂടി പ്രയോജനപ്പെടണമെന്നും ആഗ്രഹിച്ച നാളുകൾ. ഉപ്പയും ഉമ്മയും മറ്റുള്ളവരെ സഹായിക്കുന്നതു കണ്ട് വളർന്നതുകൊണ്ടാവാം സ്വന്തമായി വരു മാനം കണ്ടെത്തി മറ്റുള്ളവരെ സഹായിക്കണമെന്ന ചിന്ത മനസ്സിൽ ഉടലെടുത്തത്.

هذه القصة مأخوذة من طبعة February 2024 من Mahilaratnam.

ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 8500 مجلة وصحيفة.

هذه القصة مأخوذة من طبعة February 2024 من Mahilaratnam.

ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 8500 مجلة وصحيفة.

المزيد من القصص من MAHILARATNAM مشاهدة الكل
ഹോ..എന്തൊരു ചൂട്
Mahilaratnam

ഹോ..എന്തൊരു ചൂട്

വേനൽക്കാലത്ത് ഭക്ഷണകാര്യത്തിലും ശ്രദ്ധ വേണം. കഴിക്കുന്ന ഭക്ഷണത്തിന്റെ അളവുകൾ കുറച്ച് നാലോ അഞ്ചോ തവണകളായി കഴിക്കുക. എരിവും പുളിയും മധുരവുമെല്ലാം കുറയ്ക്കുന്നത് നല്ലതാണ്.

time-read
1 min  |
April 2024
സങ്കടപ്പൂത്തിരിയായി ഓർമ്മയിലെ വിഷം
Mahilaratnam

സങ്കടപ്പൂത്തിരിയായി ഓർമ്മയിലെ വിഷം

സുവർണ്ണ നിറമുള്ള കർണ്ണികാരപ്പൂക്കളോട് പ്രസീതയ്ക്ക് പ്രണയമാണത്രേ... തീനാവുകളെ വകവയ്ക്കാതെ പൂത്തുലഞ്ഞ് നിൽക്കുന്ന കർണ്ണികാരത്തെ എങ്ങനെ പ്രണയിക്കാതിരിക്കാ നാകും. അതിജീവനത്തിന്റെ ചിഹ്നമാണ് കൊന്നപ്പൂക്കൾ.. തന്റെ ജീവിതം പോലെ... കുടുംബത്തിന്റെ ഇല്ലായ്മകളെ പാട്ടും പാടി തോൽപ്പിച്ചതാണ് പ്രസീതയുടെ ജീവിതം.

time-read
2 mins  |
April 2024
പ്രകൃതിയുടെ പിറന്നാൾ ആഘോഷിക്കാം
Mahilaratnam

പ്രകൃതിയുടെ പിറന്നാൾ ആഘോഷിക്കാം

നരകാസുരവധവുമായി ബന്ധപ്പെട്ടാണ് വിഷുവിനെക്കുറിച്ച് പൊതുവേ പറയപ്പെടുന്ന ഐതിഹ്യം

time-read
1 min  |
April 2024
ജിബൂട്ടിയിലെ വിഷു ബെസ്റ്റ് വിഷു
Mahilaratnam

ജിബൂട്ടിയിലെ വിഷു ബെസ്റ്റ് വിഷു

ഈ വർഷവും വീട്ടിൽ അമ്മയ്ക്കും അച്ഛനും അനിയത്തിയുമായൊക്കെ വിഷു ആഘോഷമാക്കണം

time-read
1 min  |
April 2024
ആദ്യത്തെ വിഷുക്കൈനീട്ടം ഈ വർഷം
Mahilaratnam

ആദ്യത്തെ വിഷുക്കൈനീട്ടം ഈ വർഷം

ക്ലാസിക്കൽ നർത്തകി കൂടിയായ ഡോണ കോലഞ്ചേരിക്കടുത്തുള്ള പഴന്തോട്ടം സ്വദേശിയാണ്.

time-read
1 min  |
April 2024
സർ ഒരു കത്ത്...
Mahilaratnam

സർ ഒരു കത്ത്...

\"അവിടെ പ്രത്യേകിച്ച് വിശേഷങ്ങളൊന്നുമില്ലല്ലോ.., ഇവിടെയും പ്രത്യേകിച്ച് വിശേഷങ്ങളൊന്നുമില്ല.. എന്ന്, സ്വന്തം.....

time-read
3 mins  |
April 2024
സ്നേഹനിറവിലെ വിഷുക്കാഴ്ച്ചകൾ
Mahilaratnam

സ്നേഹനിറവിലെ വിഷുക്കാഴ്ച്ചകൾ

ഓർമ്മകൾക്കെല്ലാം എന്നും ഒരേ പ്രായമാണ്

time-read
1 min  |
April 2024
കാനഡയിൽ വിഷു
Mahilaratnam

കാനഡയിൽ വിഷു

മലയാളികളുടെ പ്രിയതാരം അമേയ മാത്യുവിന്റെ ഈ വർഷത്തെ വിഷു കാനഡയിൽ

time-read
1 min  |
April 2024
Colorful Vibes
Mahilaratnam

Colorful Vibes

നൂറിലധികം കഥാപാത്രങ്ങളെ അവതരിപ്പിച്ചുകൊണ്ട് ഇന്നും പ്രേക്ഷക ഹൃദയങ്ങളിൽ സ്ഥിരപ്രതിഷ്ഠ നേടിയ സാജനും ഒപ്പം ബിന്നിയും

time-read
1 min  |
April 2024
ആത്മവിശുദ്ധിയുടെ പെരുന്നാൾ
Mahilaratnam

ആത്മവിശുദ്ധിയുടെ പെരുന്നാൾ

വ്രതശുദ്ധിയുടെ രാപ്പകലുകൾക്ക് വിട നൽകാൻ ശവ്വാൽ അമ്പിളിക്കല മാനത്ത് തെളിയുമ്പോൾ ഓരോ വിശ്വാസികളുടെയും മനസ്സിൽ ആത്മ വിശുദ്ധിയുടെ ആഹ്ലാദപ്പെരുന്നാളിന് തുടക്കമാകുകയായി...

time-read
2 mins  |
April 2024