يحاول ذهب - حر

കണ്ടൽ ചുവട്ടിലെ വർണലോകം

SASTHRAKERALAM JANUARY 2024

|

Sasthrakeralam

ശാസ്ത്രകേരളം

- സിൽഷ ലക്ഷ്മണൻ പി. ഗവേഷക, ഡിപ്പാർട്ട്മെന്റ്റ് ഓഫ് ബോട്ടണി, സർ സയ്യ്ദ് കോളേജ്, തളിപ്പറമ്പ്. ഫോൺ : 8289947595

കണ്ടൽ ചുവട്ടിലെ വർണലോകം

ഭൂമിയിലെ ആവാസവ്യവസ്ഥകളിൽ വളരെ പ്രാധാനപ്പെട്ട ഒന്നാണ് തണ്ണീർത്തടങ്ങൾ. ശുദ്ധജല, ഓരുജല തണ്ണീർത്തടങ്ങൾ കൊണ്ട് സമ്പുഷ്ട മാണ് നമ്മുടെ കേരളം. വെള്ളപ്പൊക്കം പോലുള്ള പ്രകൃതിദുരന്തങ്ങളിൽ നിന്ന് കരയെ സംരക്ഷിക്കുന്നതിൽ ഇവ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. പശ്ചിമഘട്ട മലനിരകളിൽ നിന്ന് ഒഴു കിവരുന്ന ജലത്തിന്റെ സംഭരണിയായും കണ്ടൽക്കാടുകൾ പ്രവർത്തിക്കുന്നു. പുഴകളിലും കടലിലും അഴിമുഖങ്ങളി ലും കാണപ്പെടുന്ന മത്സ്യസമൃദ്ധിയിൽ ഈ തണ്ണീർത്തടങ്ങൾ വലിയ പങ്കു വഹിക്കുന്നു.

കേരളത്തിൽ കണ്ടൽക്കാടുകൾ നിറഞ്ഞിരിക്കുന്ന തണ്ണീർത്തടങ്ങൾ ഏറ്റവും കൂടുതലുള്ളത് കണ്ണൂർ ജില്ലയിലാണ്.

അസ്സൽ കണ്ടലുകളോടൊപ്പം (true mangroves) alonwolm. സഹവർത്തിസസ്യങ്ങളും (mangrove associates) ഇവിടെ കാണപ്പെടുന്നു. ഇവയോടൊപ്പം നമ്മുടെയൊന്നും കണ്ണിൽപ്പെടാതെ ഈ തണ്ണീർത്തടങ്ങളെ ഉൽപാദനക്ഷമമാക്കുകയും കാര്യക്ഷമമായ രീതിയിൽ കാർബൺ ശേഖരണം നടത്തു കയും ചെയ്യുന്ന വിവിധ നിറത്തിലുള്ള ആൽഗകളും വളരുന്നുണ്ട്. സ്വതന്ത്രമായി വെള്ളത്തിലും അഴുകിക്കിടക്കുന്ന ഇലക ളിലും കണ്ടൽച്ചെടികളുടെ താങ്ങുവേരിലും ശ്വസനവരിലും ഒക്കെയായാണ് ഇവ കാണപ്പെടുന്നത്. മൈക്രോസ്കോപ്പിലൂ ടെമാത്രം കാണാൻ കഴിയുന്നത് അതിസൂക്ഷ്മമായവയാണ് അതിൽ കൂടുതലും. ഒപ്പം നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ കഴിയുന്ന തരത്തിലുള്ള വൻ ആൽഗകളും ഉണ്ട്. ഉപ്പുജല സാന്നിധ്യമുള്ളതുകൊണ്ട് ധാരാളം ചുവന്ന ആൽഗകളെയും കാണാൻ സാധിക്കുന്നു. ജലമലിനീകരണമുള്ള സ്ഥലങ്ങളിൽ മലിനീകരണ സൂചകങ്ങളായ ആൽഗകളെയും ധാരാളമായി കാണാം.

ആൽഗകൾക്ക് താങ്ങും തണലും

المزيد من القصص من Sasthrakeralam

Sasthrakeralam

Sasthrakeralam

മയിക്കണ്ണിCommon Name: Junonia almana one Scientific Name: Peacock Pansy

വർണങ്ങൾ വാരിവിതറി പൂവുകൾ തോറും പാറിനടക്കുന്ന ചിത്രശലഭങ്ങൾ എത്ര മനോഹരമായ കാഴ്ചയാണ് ലോകത്ത് എത്രയോതരം ചിത്രശലഭങ്ങൾ ഉണ്ട്. അവയിൽ ചിലതിനെ പരിചയപ്പെടുത്തുന്ന പംക്തി.

time to read

1 mins

SASTHRAKERALAM 2025 JULY

Sasthrakeralam

Sasthrakeralam

ഈ ചന്ദ്രനിലൊക്കെ പോയിട്ടെന്തു കാര്യം?

ഗ്രഹങ്ങൾ എങ്ങനെ രൂപപ്പെടുന്നു എന്ന സംശയത്തിനുള്ള ശാസ്ത്രീയമായ തെളിവുകൾക്ക് അടുത്തെത്താൻ സാധിച്ചു

time to read

4 mins

SASTHRAKERALAM 2025 JULY

Sasthrakeralam

Sasthrakeralam

കോട്ടയം

ജില്ലകളുടെ ഭൗമശാസ്ത്രം

time to read

2 mins

SASTHRAKERALAM 2025 JULY

Sasthrakeralam

Sasthrakeralam

അനിവാര്യമായ തിന്മ അല്ലെങ്കിൽ നന്മയ്ക്കായൊരു തിന്മ

ശാസ്ത്ര ജാലകം

time to read

2 mins

SASTHRAKERALAM 2025 JULY

Sasthrakeralam

Sasthrakeralam

കുഞ്ഞുണ്ണിയുടെ യാത്രാപുസ്തകം -എസ്. ആർ. ലാൽ ഡി.സി. ബുക്സ്

അവധിക്കാല വായന

time to read

1 mins

SASTHRAKERALAM 2025 APRIL

Sasthrakeralam

Sasthrakeralam

ചെങ്കോമാളി

വർണങ്ങൾ വാരിവിതറി പൂവുകൾ തോറും പാറിനടക്കുന്ന ചിത്രശലഭങ്ങൾ എത്ര മനോഹരമായ കാഴ്ചയാണ്? ലോകത്ത് എത്രയോതരം ചിത്രശലഭങ്ങൾ ഉണ്ട്. അവയിൽ ചിലതിനെ പരിചയപ്പെടുത്തുന്ന പംക്തി.

time to read

1 min

SASTHRAKERALAM 2025 APRIL

Sasthrakeralam

Sasthrakeralam

ഒരു നദി പുനരുജ്ജീവനത്തിന്റെ കഥ

അട്ടപ്പാടിയിൽ വൻതോതിലുണ്ടായ വനനാശം കാരണം നദിയിലെ ഒഴുക്ക് ഒക്ടോബർനവംബർ മാസങ്ങളി ൽ മാത്രമായി മാറി.

time to read

1 min

SASTHRAKERALAM 2025 APRIL

Sasthrakeralam

Sasthrakeralam

കാപ്പിപ്പൊടിയും കാലാവസ്ഥാ വ്യതിയാനവും

Climate Change Threatens Global Coffee Production

time to read

1 min

SASTHRAKERALAM 2025 APRIL

Sasthrakeralam

Sasthrakeralam

മരുഭൂമികൾ

പ്രകൃതി കൗതുകങ്ങൾ

time to read

1 mins

SASTHRAKERALAM 2025 APRIL

Sasthrakeralam

Sasthrakeralam

ഗ്രീൻവാഷിംഗ്

വാക്കിന്റെ വർത്തമാനം

time to read

2 mins

SASTHRAKERALAM 2025 APRIL

Listen

Translate

Share

-
+

Change font size