يحاول ذهب - حر
നിത്യവും സരസ്സിൽ വസിക്കുന്ന പനച്ചിക്കാട് സരസ്വതി
October 2023
|Muhurtham
സരസ്വതഘൃതം പ്രധാന വഴിപാട്
-
കേരളത്തിലെ ഏറ്റവും പ്രസിദ്ധമായ സരസ്വതീ ക്ഷേത്രമാണ് കോട്ടയം ജില്ലയിലെ പനച്ചിക്കാട് സരസ്വതി ക്ഷേത്രം. മൂകാംബികാ ദേവി തന്നെയാണ് ഇവിടെയും കുടികൊള്ളുന്നത്. കോട്ടയം ജില്ലയിലുള്ള ചിങ്ങവനത്തു നിന്നും നാലു കിലോമീറ്റർ കിഴക്കായാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. മഹാവിഷ്ണുവാണ് ക്ഷേത്രത്തിലെ പ്രധാന ദേവൻ, മഹാവിഷ്ണുവിനും സരസ്വതിക്കും തുല്യ പ്രാധാന്യമാണ് ഇവിടെയുള്ളത്. മലയാള വ്യാകരണ കർത്താവും കേരളപാണിനി എന്ന പേരിൽ വിഖ്യാതനുമായ എ. ആർ രാജരാജവർമ്മ ജന്മനാ മൂകനായിരുന്നുവെന്നും, അദ്ദേഹത്തിന്റെ പിതാവ് 41 ദിവസം കുട്ടിയെ ഇവിടെ ഭജന പാർപ്പിക്കുകയും അതേത്തുടർന്ന് അദ്ദേഹത്തിന് സംസാരശേഷി ലഭിച്ചു എന്നും രേഖപ്പെടുത്തിയിട്ടുണ്ട്. കേരളവർമ്മ വലിയകോയിത്തമ്പുരാൻ, മഹാകവി ഉള്ളൂർ, തുടങ്ങിയ പ്രമുഖ സാഹിത്യകാരന്മാർ ഇവിടെ ഭജനം പാർത്തിട്ടുണ്ട്. തിരുവിതാംകൂർ രാജകുടുംബത്തിൽ നിന്നും ഇവിടെ നടത്തിവന്നിരുന്ന പ്രത്യേക പൂജകളും വഴിപാടുകളും കേരള പാണിനിയുടെ മൂകത നീങ്ങിയതിനുള്ള പ്രത്യേക സമർപ്പണങ്ങളായിരുന്നു. കേരളപാണിനിയുടെ മൂകത നീങ്ങിയതിനെ അനു സ്മരിച്ചുകൊണ്ട് മഹാകവി ഉള്ളൂർ എഴുതിയ ശ്ലോകം ഏറെ പ്രസിദ്ധമാണ്.
"ഹരിഹരസുരവൃന്ദം പോലുമിന്നംബികേ നിൻ പെരിയൊരു കനിവില്ലെന്നാകിലോ മൂകരത വരമരുളുകവേണം വാണിമാതേ നമുക്കും പരിചിതൊടുപനച്ചിക്കാട്ട് മർന്നീടുമമ്മേ
ക്ഷേത്രത്തിന്റെ ഐതിഹ്യം
هذه القصة من طبعة October 2023 من Muhurtham.
اشترك في Magzter GOLD للوصول إلى آلاف القصص المتميزة المنسقة، وأكثر من 9000 مجلة وصحيفة.
هل أنت مشترك بالفعل؟ تسجيل الدخول
المزيد من القصص من Muhurtham
Muhurtham
ഇടവ രവി സംക്രമഫലങ്ങൾ
ഗ്രഹനില
4 mins
May 2026
Muhurtham
ക്ഷേത്ര കൊടിയേറ്റം കണ്ടാൽ കൊടിയിറക്കും കാണണം
അറിവ്
1 mins
February 2026
Muhurtham
ലക്ഷ്മീ സമേതനായ വാസുദേവന് താംബൂലസമർപ്പണം
ക്ഷേത്രചരിത്രം
1 mins
February 2026
Muhurtham
പൊങ്കാല എങ്ങോട്ട് തൂകണം
ആറ്റുകാൽ പൊങ്കാല...
3 mins
February 2026
Muhurtham
എല്ലാം ശിവനിൽ നിന്ന് വരുന്നു.ശിവനിലേക്ക് മടങ്ങുന്നു
ശിവരാത്രി മാഹാത്മ്യം...
2 mins
February 2026
Muhurtham
സന്താനഭാഗ്യത്തിന് ചെട്ടികുളങ്ങര കുത്തിയോട്ടം
ചെട്ടികുളങ്ങര അമ്മ
5 mins
February 2026
Muhurtham
പാപഗ്രഹങ്ങളുടെ ദോഷം കുറയ്ക്കാൻ ചാമുണ്ഡി ഉപാസന
ചാമുണ്ഡി ചരിതം...
3 mins
January 2026
Muhurtham
ദക്ഷിണായനം പോകുന്നു.വരുന്നു ഉത്തരായനം
അറിവ്
1 min
January 2026
Muhurtham
മഹാദേവൻ വേഗം പ്രസാദിക്കുന്ന സമയം
ധനുതിരുവാതിര...
5 mins
December 2025
Muhurtham
ശിവചൈതന്യം കുടികൊള്ളുന്ന പുണ്യപുരാതന ക്ഷേത്രം
ക്ഷേത്രമാഹാത്മ്യം
1 mins
December 2025
Translate
Change font size
