Facebook Pixel {العنوان: سلسلة} | {اسم المغناطيس: سلسلة} - {الفئة: سلسلة} - اقرأ هذه القصة على Magzter.com
استمتع بـUnlimited مع Magzter GOLD

استمتع بـUnlimited مع Magzter GOLD

احصل على وصول غير محدود إلى أكثر من 9000 مجلة وصحيفة وقصة مميزة مقابل

$149.99
 
$74.99/سنة

يحاول ذهب - حر

ദുരിതനിവാരണ ആഘോഷം നവരാത്രി

September 16-30, 2025

|

Jyothisharatnam

ഒൻപത് രാത്രികൾ എന്നർത്ഥം വരുന്ന 'നവരാത്രി', ദുർഗ്ഗാദേവിയെ ആദരിക്കു ന്നതിനായി ആഘോഷിച്ചുപോരുന്ന ആഹ്ലാദത്തിന്റെയും ഭക്തിയുടെയും ഒൻപത് രാത്രികളും പത്തുപകലുകളും നീണ്ടുനിൽക്കുന്ന ഒരു ഉത്സവമാണ്. ഈ ദിനങ്ങളിൽ ദേവിയെ ദുർഗ്ഗാദേവി, കാളിദേവി, സരസ്വതിദേവി, ലക്ഷ്മിദേവി എന്നീ ദിവ്യരൂപങ്ങളിൽ ആരാധിച്ചുപോരുന്നു.

- കണ്ണാനി കാനം

ദുരിതനിവാരണ ആഘോഷം നവരാത്രി

ശരത് നവരാത്രി, ചൈത്ര നവരാത്രി, ആഷാഢ നവരാത്രി, വസന്ത നവരാത്രി എന്നിങ്ങനെ നാല് നവരാത്രികൾ ആചാരപ്രസിദ്ധമാണ്. എങ്കിലും കൂടുതലായും ആഘോഷിച്ചുപോരുന്ന രണ്ട് നവരാത്രികളാണ്. ചൈത്രനവ രാത്രിയും ശരത് നവരാത്രിയും. എന്നാൽ അതിവിപുലമായി ആഘോഷിച്ചു പോരുന്നത് സാധാരണയായി സെപ്റ്റംബർ ഒക്ടോബർ മാസങ്ങളിൽ വന്നു ചേരുന്ന ശരത് നവരാത്രി ആകുന്നു. ഭാരതത്തിലെ മിക്ക സംസ്ഥാനങ്ങളിലും ഒൻപത് ദിവസം നീണ്ടുനിൽക്കുന്നതും ഗംഭീരമായി കൊണ്ടാടി വരുന്നതുമായ ഒരു ഉത്സവം തന്നെയാണിത്.

മഹിഷാസുരനെ ദുർഗ്ഗാ ദേവി വധിച്ചതിന്റെ സന്തോഷ സൂചകമായിട്ടാണ് നവരാത്രി ആഘോഷിച്ചുപോരുന്നത്. അസുരന്മാരിൽ ഭീകരനായ മഹിഷാസുരൻ എന്ന രാക്ഷസൻ ദേവന്മാരെയും മനുഷ്യരെയും നിരന്തം ഒരുപോലെ ഉപദ്രവിച്ചു പോന്നിരുന്നു. അവന് പുരുഷന്മാരിൽ നിന്ന് മരണമുണ്ടാകാതിരിക്കാൻ ബ്രഹ്മാവിൽ നിന്നും വരം നേടിയിരുന്നു. മഹിഷാസുരന്റെ ക്രൂരത സഹിക്കാൻ വയ്യാതെ ദേവന്മാരും മുനിമാരും ദേവിയുടെ അടുത്ത് അഭയം പ്രാപിക്കുന്നു. ആദിപരാശക്തിയായ ദേവി അവരുടെ മുന്നിൽ പ്രത്യക്ഷപ്പെടുകയും മഹിഷാസുരനെ കീഴ്പ്പെടുത്തി നശിപ്പിക്കുവാനും ദൃഢനിശ്ചയമെടുക്കുന്നു. ലോകം മുഴുവൻ കീഴടക്കിയ മഹിഷാസുരനെ നശിപ്പിക്കാൻ ദേവി ഇതിനായി ദുർഗ്ഗയുടെ രൂപം സ്വീകരിച്ചു. ഒൻപതുദിവസം നീണ്ടു നിന്ന യുദ്ധത്തിലൂടെ ദുർഗ്ഗാദേവി, ദുഷ്ടശക്തിയായ മഹിഷാസുരനെ കീഴ്പ്പെടുത്തുകയും നിഗ്രഹിക്കുകയും ചെയ്യുന്നു. മഹിഷാസുരന്റെ മേൽ നടന്ന ഈ വിജയത്തിന്റെ ആഘോഷമായിട്ടാണ് നവരാത്രി ആഘോഷിച്ചു പോരുന്നതെന്നാണ് ഒരു ഐതിഹ്യം. എന്നാൽ ഇതിൽ നിന്നും തികച്ചും വ്യത്യസ്തമായ മറ്റൊരു കഥയും പ്രചാരത്തിലുണ്ട്. രാവണനെ വധിക്കാൻ ശ്രീരാമൻ ദേവിയുടെ അടുത്ത് അനുഗ്രഹം തേടിയെത്തുന്നു. അതനുസരിച്ച് ശ്രീരാമൻ ഒൻപതുദിവസം ഉപവസിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നു. പത്താം ദിവസം അതികഠിനമായ ഉപവാസത്തിനും പ്രാർത്ഥനയ്ക്കും ശേഷം ശ്രീരാമൻ രാവണനെ വധിക്കുന്നു. പത്തുതലയുള്ള രാവണനെ വകവരുത്തിയ തിന്റെ സന്തോഷസൂചകമായും ഈ ഉത്സവം ആഘോഷിച്ചുപോരുന്നു.

മുകളിൽ ഉദ്ധരിച്ച ഈ രണ്ട് ഐതിഹ്യത്തിന്റെയും പരിസമാപ്തിയായി നവരാത്രി കഴിഞ്ഞുള്ള പത്താംദിവസം ‘ദസറ'യായി കൊണ്ടാടിവരുന്നു. ഭാരതം മുഴുവൻ ഒരേസമയം ആചരിച്ചുപോരുന്ന ഉത്സവമാണ് ദസറ. നവരാത്രി, ദസറ, ദുർഗ്ഗാപൂജ എന്നിങ്ങനെ പല സ്ഥലങ്ങളിലും പല പേരുകളിൽ ഈ ഉത്സവം അറിയപ്പെടുന്നു.

المزيد من القصص من Jyothisharatnam

Jyothisharatnam

Jyothisharatnam

മഹാദേവൻ മൂർത്തീഭാവങ്ങൾ

ദേവാദിദേവനെന്നും, മഹാദേവനെന്നുമൊക്കെ നമ്മൾ വിളിച്ചു പ്രാർത്ഥിക്കുന്ന ഭഗവാൻ ശിവന് നിരവധിയായ മൂർത്തി ഭാവങ്ങളാണുള്ളത്. ഈ ഓരോ മൂർത്തി ഭാവത്തോടും കൂടി ഭഗവാനെ പ്രതിഷ്ഠിച്ച് ആരാധിക്കുന്ന ക്ഷേത്രങ്ങൾ ഏതൊക്കെയാണെന്നും എവിടെയൊക്കെയാണെന്നും അറിയുന്നത് ഭക്തർക്ക് ഏറെ പ്രയോജനകരമായിരിക്കും. പ്രത്യേകിച്ച് ശിവഭക്തർക്ക്.

time to read

4 mins

April 16-30, 2026

Jyothisharatnam

Jyothisharatnam

ധർമ്മം തല കാക്കും

ധർമ്മം തല കാക്കും എന്നതു കൊണ്ടാണ് നമ്മൾ അരിമാവുകൊണ്ട് വീട്ടിൽ കോലമിടുന്നത്

time to read

1 min

April 16-30, 2026

Jyothisharatnam

Jyothisharatnam

വേലയും പൂരവും ഉത്സവവും

തൃശൂരിന്റെ ആദ്ധ്യാത്മിക ചൈതന്യത്തിലും സാംസ്ക്കാരിക വളർച്ചയിലും പാറമേക്കാവ് ക്ഷേത്രം ചെലുത്തുന്ന സ്വാധീനം ചെറുതല്ല. ഒരേ ദേവതയ്ക്ക് വേലയും പൂരവും ഉത്സവവും ആചരിക്കുന്ന പതിവില്ല. ഒന്നുകിൽ വേല അല്ലെങ്കിൽ ഉത്സവം അതുമല്ലെങ്കിൽ പുരം ഇതിൽ ഏതെങ്കിലും ഒന്നെ സാധാരണയായി ആചരിക്കാറുള്ളൂ.

time to read

3 mins

April 16-30, 2026

Jyothisharatnam

Jyothisharatnam

ശാപങ്ങളും അവയുടെ വ്യത്യസ്ത രൂപങ്ങളും

ശാപത്തിന്റെ സ്വഭാവം വ്യക്തമായി മനസ്സിലാക്കിയതിനു ശേഷമേ അതിനനുസരിച്ചുള്ള പരിഹാര കർമ്മങ്ങൾ ഫലപ്രദമായി നിർവ്വഹിക്കാൻ സാധിക്കൂ.

time to read

1 mins

April 16-30, 2026

Jyothisharatnam

Jyothisharatnam

പത്താമുദയ പുണ്യം

പത്താമുദയത്തിന് പത്തു തെ

time to read

2 mins

April 16-30, 2026

Jyothisharatnam

Jyothisharatnam

നിഷിദ്ധവാക്കുകൾ കേട്ട് പ്രതികരിച്ചില്ലെങ്കിൽ അത് തനിക്ക് സ്വന്തമെന്നറിയുക

മഹാന്മാരെ സ്മരിക്കണമെന്നും അവരുടെ ജീവിതം ഉദാഹരണമായിക്കണ്ട് ജീവിക്കണമെന്നും പലരും പറയുന്നത്.

time to read

1 min

April 16-30, 2026

Jyothisharatnam

പൊൻവെയിലിൻ ഐശ്വര്യം പേറി.

ഗ്രാമവഴികളിൽ മാത്രമല്ല, ഗ്രാമങ്ങളിലും നഗരങ്ങളിലുമുളള വീടുകളിലെ മുറ്റത്തും പറമ്പിലും കണിക്കൊന്ന പൂത്തുലഞ്ഞു നിൽക്കുന്നു. എങ്ങും എവിടെയും സ്വർണ്ണ നിറത്തിന്റെ വിസ്മയം. ഈ വർഷം മേടം രണ്ടിനാണ് വിഷു. ആ ദിനത്തെ ഐശ്വര്യ പൂർണ്ണമായി വരവേൽക്കാനുള ഒരുക്കങ്ങളിലാണ് മലയാളികൾ.

time to read

1 mins

April 1-15, 2026

Jyothisharatnam

Jyothisharatnam

ഗണപതിഹോമം ഉത്തമം

ഗണപതിഹോമവും ഫലങ്ങളും

time to read

1 mins

April 1-15, 2026

Jyothisharatnam

Jyothisharatnam

അഷ്ടാക്ഷര മന്ത്രത്തിൽ രൂപം

മധുര റെയിൽവേ സ്റ്റേഷനിൽ നിന്നും നടന്ന് എത്താവുന്ന ദൂരമേ കൂടൽ അഴകർ ക്ഷേത്രത്തിലേക്കുള്ളൂ

time to read

1 min

April 1-15, 2026

Jyothisharatnam

Jyothisharatnam

ചെറിയ ഇലയുടെ വലിയ കഥ!

\"വൃന്ദാവനദ്വാദശിയാണ് തുളസിയെ പൂജിക്കുവാൻ ഏറ്റവും ഉചിതമായ ദിനം.

time to read

1 mins

March 16-31, 2026

Listen

Translate

Share

-
+

Change font size