Facebook Pixel {العنوان: سلسلة} | {اسم المغناطيس: سلسلة} - {الفئة: سلسلة} - اقرأ هذه القصة على Magzter.com

يحاول ذهب - حر

'തിരുവാനന്തരം' വിപണിയിൽ ഇനി റിവഞ്ച് റാലി

October 01, 2025

|

SAMPADYAM

നെഗറ്റിവ് കാര്യങ്ങളൊക്കെ പിന്നിലായതോടെ ഇനി ഇന്ത്യൻ വിപണി റിവഞ്ച് റാലിയി ലേക്കു നീങ്ങാം. ആ തിരിച്ചുവരവിന് ഈ വർഷത്തെ ദീപാവലി വ്യാപാരം ആക്കംകൂട്ടും. സർക്കാർ പ്രഖ്യാപിച്ച പരിഷ്കരണ നടപടികളിലൂടെ ബാഹ്യ ആഘാതങ്ങളെ ചെറുക്കാൻ ഇന്ത്യൻ സമ്പദ് വ്യവസ്ഥയ്ക്ക സാധിക്കും.

'തിരുവാനന്തരം' വിപണിയിൽ ഇനി റിവഞ്ച് റാലി

2024 സെപ്റ്റംബർ 27ന് നിഫ്റ്റിയും സെൻസെ ം യഥാക്രമം 26,277,35, 85,978.25 എന്നീ റെക്കോർഡ് ഉയരങ്ങളിലെത്തിയതിനു ശേഷം ഇന്ത്യൻ വിപണികളിൽ വലിയ തിരുത്തലുകളുണ്ടായി. കോവിഡിനു ശേഷം എത്തിയ, ശരിയായ അറിവോ ആസൂത്രണമോ ഇല്ലാതെ ഓഹരികളിൽ നിക്ഷേപിക്കുകയും ട്രേഡിങ് നടത്തുകയും ചെയ്ത ഒട്ടേറേ പേർക്ക് ഒടുവിൽ കൈപൊള്ളി. ഓവർ ട്രേഡിങ്ങും ഓപ്ഷനുകളിലെ അമിത പങ്കാളിത്തവും അതിനു വഴിയൊരുക്കി. ഒപ്പം ഇന്ത്യയിലെ കോർപറേറ്റ് വരുമാനത്തിലുണ്ടായ മാന്ദ്യവും ആഭ്യന്തരവിപണിയുടെ മോശം പ്രകടനത്തിന് ആക്കം കൂട്ടി.

അതേ സമയം വളർന്നു വരുന്ന മറ്റു സമ്പദ് വ്യവസ്ഥകളുമായി താരതമ്യപ്പെടുത്തുമ്പോൾ ഇന്ത്യൻ വിപണി ഇപ്പോഴും ഉയർന്ന നിലവാരത്തിലാണ്. പക്ഷേ, ജപ്പാനിലെയും ചൈനയിലെയും കുറഞ്ഞ വിപണിമൂല്യം ഇന്ത്യയിൽ നിന്ന് അവിടേക്കുള്ള വിദേശ സ്ഥാപന നിക്ഷേപകരുടെ (എഫ്പിഐ) ഒഴുക്കിനു കാരണമായി. അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഡോണൾഡ് ട്രംപ് വിജയിച്ചതിനു ശേഷമുണ്ടായ താരിഫ് പിരിമുറുക്കങ്ങൾ വിപണികളെ കൂടുതൽ ഭയപ്പെടുത്തി.

കരുത്തായി ആഭ്യന്തര നിക്ഷേപകർ

അതേ സമയം മ്യൂച്വൽ ഫണ്ടിലെ നിക്ഷേപകരുടെ എണ്ണത്തിലെ വർധനയും ഒന്നിച്ചും എസ്ഐപികളാ യും വരുന്ന വർധിച്ച നിക്ഷേപവും മേൽ പറഞ്ഞ വിദേശ നിക്ഷേപകരുടെ വിൽപനയെ ആഗീരണം ചെ യ്യുന്ന ഒരു കുഷ്യനായി പ്രവർത്തിച്ചു എന്നത് യാഥാർ ഥ്യമാണ്. നിലവിൽ ഏകദേശം 900 ബില്യൻ ഡോളർ മൂല്യമുള്ള ഇന്ത്യൻ മ്യൂച്വൽഫണ്ട് വ്യവസായം 2032 ആകുമ്പോഴേക്കും മൂന്നിരട്ടിയാകുമെന്നാണു പ്രതീക്ഷ.

المزيد من القصص من SAMPADYAM

SAMPADYAM

SAMPADYAM

ഗോൾഡ് ഇജിആർ; സ്വർണം ഇനി ഡീമാറ്റിൽ സൂക്ഷിക്കാം

എൻഎസ്ഇ അവതരിപ്പിക്കുന്ന സെബി അംഗീകാരമുള്ള ഡിജിറ്റൽ ഗോൾഡ്

time to read

1 mins

June 01, 2026

SAMPADYAM

SAMPADYAM

സ്മാർട്ട് പ്രവാസികൾക്കായി റെമിറ്റൻസ് ഗൈഡ്

ബാങ്ക് ചാർജുകളും നികുതി നിയമങ്ങളും മനസ്സിലാക്കാം

time to read

2 mins

June 01, 2026

SAMPADYAM

SAMPADYAM

ലക്ഷങ്ങളെ കോടികളാക്കാം കോംപൗണ്ടിങ്ങിന്റെ മാജിക്

ലോകത്തിലെ എട്ടാമത്തെ അത്ഭുതമാണ് കോംപൗണ്ടിങ്. അതു മനസ്സിലാക്കുന്നവർ സമ്പാദിക്കും. അല്ലാത്തവർ വലിയ വില കൊടുക്കേണ്ടിവരും

time to read

1 mins

June 01, 2026

SAMPADYAM

SAMPADYAM

വാർധക്യത്തെ വരവേൽക്കാൻ ജപ്പാൻ മാതൃക

ഇന്നല്ലെങ്കിൽ നാളെ വാർധക്യം എല്ലാവരിലേക്കും എത്തും എന്നതിനാൽ കേരളത്തെ വയോജന സൗഹൃദ സംസ്ഥാനമാക്കാനുള്ള പുതിയ കാൽവയ്പ് ഏറെ നിർണായകമാണ്

time to read

1 min

June 01, 2026

SAMPADYAM

SAMPADYAM

ഇൻസ്റ്റന്റ് ലോൺ കെണിയിൽ പുതുതലമുറ

അതിവേഗം പണം കിട്ടാൻ വഴി തേടുന്ന കോളേജ് വിദ്യാർഥികളെ മുതൽ പുതുതായി ജോലി ലഭിക്കുന്നവരെ വരെ കുടക്കാൻ വലവിരിച്ച് ലോൺ ആപ്പുകൾ

time to read

2 mins

June 01, 2026

SAMPADYAM

SAMPADYAM

വിൽപന ഒരു ലക്ഷം, വരുമാനം 50,000 രൂപ ഒരു കുഞ്ഞൻ ബിസിനസ്

പ്രത്യേക പരിശീലനം ഒന്നും ഇല്ലാതെ, 2.5 ലക്ഷം രൂപ മുടക്കിൽ സെല്ലോ ടേപ്പ് നിർമാണത്തിലൂടെ സ്ഥിരവരുമാനം ഉറപ്പാക്കി യുവാവ്

time to read

2 mins

June 01, 2026

SAMPADYAM

SAMPADYAM

പാരമ്പര്യത്തിന്റെ പ്രൗഢി പരസ്യത്തിൽ മാത്രമാകരുത്

പരസ്യപ്പലകകളിൽ ആദർശം എഴുതിവച്ചിട്ടു മാത്രം പ്രയോജനമില്ല.

time to read

1 min

June 01, 2026

SAMPADYAM

SAMPADYAM

ക്ഷേത്ര ഡിസൈൻ വർക്കിൽ ശോഭിച്ച് വനിതാസംരംഭക

വ്യക്തികൾ, സ്ഥാപനങ്ങൾ, ക്ഷേത്രങ്ങൾ എന്നിവിടങ്ങളിലെ വർക്കുകളാണ് ചെയ്യുന്നത്.

time to read

1 mins

June 01, 2026

SAMPADYAM

SAMPADYAM

വീട്ടിൽ സ്വർണം വെച്ചാൽ

കേരളത്തിൽ ജ്വല്ലറികളിലൂടെ ദിവസേന 800 കിലോ മുതൽ ഒന്നര ടൺവരെ സ്വർണം വിൽക്കുന്നുണ്ടെന്നാണ് കണക്ക്.

time to read

1 min

June 01, 2026

SAMPADYAM

SAMPADYAM

ആദായനികുതി പുതിയ നിയമം അറിയാം പ്രധാന മാറ്റങ്ങൾ

സങ്കീർണതകൾ ഒഴിവാക്കി, ഡിജിറ്റൽ കാലത്തിനും പുതിയ സാമ്പത്തിക ഇടപാടിനും അനുയോജ്യമായ വിധമാണ് പുതിയ നിയമം

time to read

1 mins

June 01, 2026

Listen

Translate

Share

-
+

Change font size