Facebook Pixel {العنوان: سلسلة} | {اسم المغناطيس: سلسلة} - {الفئة: سلسلة} - اقرأ هذه القصة على Magzter.com

يحاول ذهب - حر

ഹൈബ്രിഡ് ഇക്വിറ്റി ഫണ്ട് വ്യത്യാസം അറിഞ്ഞു നിക്ഷേപിക്കാം

April 01, 2025

|

SAMPADYAM

റിസ്കും റിട്ടേണും ബാലൻസ് ചെയ്യുന്ന ഒരു നിക്ഷേപമെങ്കിലും ഉറപ്പായും പോർട്ട് ഫോളിയോയുടെ ഭാഗമാവണം. ഇക്കാര്യം ബോധ്യപ്പെടുത്താൻ ഈ തിരുത്തലിനെക്കാൾ വലിയ ഒരു അനുഭവപാഠമില്ല.

ഹൈബ്രിഡ് ഇക്വിറ്റി ഫണ്ട് വ്യത്യാസം അറിഞ്ഞു നിക്ഷേപിക്കാം

ഓഹരി വിപണിയിലെ തിരുത്തൽ പുതു തലമുറ നിക്ഷേപകരെ പുതിയ പാഠങ്ങൾ പഠിപ്പിക്കുകയാണ്. നിക്ഷേപം പൂർണമായും ഓഹരിയിൽ കേന്ദ്രീകരിക്കുന്നതിലെ പ്രശ്നങ്ങൾ ഏറക്കുറെ അവർക്കു ബോധ്യപ്പെട്ടുകാണും. ദീർഘ കാല നിക്ഷേപകരെ തിരുത്തൽ ബാധിക്കില്ലെന്നതു വസ്തുതതന്നെയാണ്. എന്നാൽ ഈ കഴിഞ്ഞ മാസങ്ങളിൽ പണം പിൻവലിക്കേണ്ട അത്യാവശ്യം ഉണ്ടായിരുന്നെങ്കിൽ ആലോചിച്ചുനോക്കൂ, നിങ്ങളുടെ ആദായം എത്രത്തോളം കുറയുമായിരുന്നു? റിസ്കും റിട്ടേണും ബാലൻസ് ചെയ്യുന്ന ഒരു നിക്ഷേപമെങ്കിലും ഉറപ്പായും പോർട്ട്ഫോളിയോയുടെ ഭാഗമാവണം. ഇക്കാര്യം ബോധ്യപ്പെടുത്താൻ ഈ തിരുത്തലിനെ ക്കാൾ വലിയ ഒരു അനുഭവപാഠമില്ല. ഇക്വിറ്റിയിലും ഡെറ്റിലും നിക്ഷേപിക്കുകവഴി റിസ്കും റിട്ടേണും ബാലൻസ് ചെയ്യാൻ സഹായിക്കുന്ന മ്യൂച്വൽ ഫണ്ട് വിഭാഗമാണ് ഹൈബ്രിഡ് ഫണ്ടുകൾ. വിവിധതരം ഹൈബ്രിഡ് ഫണ്ടുകളുണ്ട്. ഹൈബ്രിഡ് ഫണ്ടുകൾ ഏഴുതരം. സെക്യൂരിറ്റി & എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) ഹൈബ്രിഡ് മ്യൂച്വൽഫണ്ടുകളെ ഏഴായി തിരിച്ചിട്ടുണ്ട്. 1. കൺസർവേറ്റീവ് ഹൈബ്രിഡ് ഫണ്ട്, 2. ബാലൻസ്ഡ് ഹൈബ്രിഡ് ഫണ്ട്, 3. അഗ്രസീവ് ഹൈബ്രിഡ് ഫണ്ട്, 4. ഡൈനാ മിക് അസെറ്റ് അലോക്കേഷൻ ബാലൻസ്ഡ് അഡ്വാ ന്റേജ് ഫണ്ട്, 5. മൾട്ടി അസെറ്റ് അലോക്കേഷൻ ഫണ്ട്, 6. ആർബിട്രേജ് ഫണ്ട്, 7. ഇക്വിറ്റി സേവിങ്സ് ഫണ്ട്. ഇക്വിറ്റി, ഡെറ്റ് എന്നിവയിലെ നിക്ഷേപത്തിലെ അനുപാതമനുസരിച്ചാണ് ഇവയെ തരംതിരിക്കുന്നത്. ഈ വ്യത്യാസം ശരിയായി മനസ്സിലാക്കി, നിങ്ങളുടെ ആവശ്യത്തിന് ഏറ്റവും അനുയോജ്യമായ ഫണ്ടു വേണം തിരഞ്ഞെടുക്കാൻ. അതിന് ആദ്യം വിവിധ ഹ

المزيد من القصص من SAMPADYAM

SAMPADYAM

SAMPADYAM

വീട്ടിൽ സ്വർണം വെച്ചാൽ

കേരളത്തിൽ ജ്വല്ലറികളിലൂടെ ദിവസേന 800 കിലോ മുതൽ ഒന്നര ടൺവരെ സ്വർണം വിൽക്കുന്നുണ്ടെന്നാണ് കണക്ക്.

time to read

1 min

June 01, 2026

SAMPADYAM

SAMPADYAM

ആദായനികുതി പുതിയ നിയമം അറിയാം പ്രധാന മാറ്റങ്ങൾ

സങ്കീർണതകൾ ഒഴിവാക്കി, ഡിജിറ്റൽ കാലത്തിനും പുതിയ സാമ്പത്തിക ഇടപാടിനും അനുയോജ്യമായ വിധമാണ് പുതിയ നിയമം

time to read

1 mins

June 01, 2026

SAMPADYAM

SAMPADYAM

ഇനി ആർക്കും ആധാർ നൽകേണ്ട

ആധാറിനു സുരക്ഷാ കവചമൊരുക്കാം വിഐഡിയിലൂടെ

time to read

1 min

June 01, 2026

SAMPADYAM

SAMPADYAM

അതിജീവനമല്ല; ജീവിതനിലവാരം പ്രധാനം

ആരോഗ്യം 10-20 വർഷത്തേക്ക് എങ്കിലും നിലനിർത്താൻ ബോധപൂർവം ശ്രമിക്കണം

time to read

2 mins

May 01, 2026

SAMPADYAM

SAMPADYAM

എൻപിഎസ്; ഇനി കൂടുതൽ പെൻഷന് അവസരം

കൂടുതൽ തുക ഉയർന്ന റിട്ടേണുള്ള പദ്ധതികളിൽ ഇടാം

time to read

1 min

May 01, 2026

SAMPADYAM

SAMPADYAM

റിട്ടയർ ചെയ്തശേഷം തുടങ്ങാം വിജയിപ്പിക്കാം 5 ബിസിനസ് ആശയങ്ങൾ

വിരമിച്ചാലും വരുമാനം വേണം, ആക്ടിവായി തുടരണം എന്ന് ആഗ്രഹിക്കുന്നവർക്ക് കഷ്ടപ്പാടില്ലാതെ വിജയിപ്പിക്കാം

time to read

4 mins

May 01, 2026

SAMPADYAM

SAMPADYAM

ഭർത്താവ് നിർദേശിച്ച ബയോകപ്പ്; സാധ്യത തിരിച്ചറിഞ്ഞ് സംരംഭക

മെഷിനറികൾക്കായി 8 ലക്ഷം രൂപ ചെലവഴിച്ചു. PMEGP പദ്ധതി പ്രകാരം 10 ലക്ഷം രൂപ വായ്പയെടുത്തു. 35% സബ്സിഡിയും ലഭിച്ചു

time to read

1 mins

May 01, 2026

SAMPADYAM

SAMPADYAM

പോർട്ഫോളിയോക്ക് താങ്ങാകും ഈ ഫണ്ട്

തീമാറ്റിക് നിക്ഷേപവും ഡെറ്റും ചേർന്ന ഹൈബ്രിഡ് നിക്ഷേപരീതി പോർട്ഫോളിയോയുടെ മൊത്തം പ്രകടനം മെച്ചപ്പെടുത്തും

time to read

1 min

May 01, 2026

SAMPADYAM

SAMPADYAM

പണം ഉറങ്ങുന്നോ? ഉണർത്താൻ റീബാലൻസിങ്

2016 ൽ 10,000 രൂപ നിഫ്റ്റി 50യിൽ നിക്ഷേപിച്ചിരുന്നെങ്കിൽ ഇന്നത് 35,000 രൂപയോളം ആകുമായിരുന്നു. പക്ഷേ, നിക്ഷേപിച്ച പണം സമയത്ത് പരിപാലിക്കാത്തതിനാൽ ഓഹരിയിലും ഇക്വിറ്റി ഫണ്ടിലും ഭൂരിപക്ഷത്തിനും ഈ നേട്ടം കിട്ടുന്നില്ല

time to read

2 mins

May 01, 2026

SAMPADYAM

SAMPADYAM

എഐ പേടിച്ചിട്ട് കാര്യമില്ല, ചോദിച്ചാൽ നേട്ടം തരും

ചാറ്റ് ജിപിടിയും എഐയും നിങ്ങളുടെ സാഹചര്യങ്ങൾ വിശകലനം ചെയ്യാനും ലക്ഷ്യങ്ങൾക്ക് യോജിച്ച ഫണ്ട് കണ്ടെത്താനും സഹായിക്കും

time to read

2 mins

May 01, 2026

Listen

Translate

Share

-
+

Change font size