Facebook Pixel {العنوان: سلسلة} | {اسم المغناطيس: سلسلة} - {الفئة: سلسلة} - اقرأ هذه القصة على Magzter.com

يحاول ذهب - حر

‘ഓഹരി എന്നെ കോടീശ്വരനാക്കി ഒരു പ്രൈമറി സ്കൂൾ അധ്യാപകന്റെ നിക്ഷേപയാത്ര

March 01, 2024

|

SAMPADYAM

ഓഹരിയിലെ കൊച്ചു കൊച്ചു നിക്ഷേപങ്ങളിലൂടെ ഒരു കോടിയുടെ സമ്പത്തു സൃഷ്ടിച്ച അധ്യാപകന്റെ അനുഭവപാഠങ്ങൾ

- രാജ്യശ്രീ എസ്.

‘ഓഹരി എന്നെ കോടീശ്വരനാക്കി ഒരു പ്രൈമറി സ്കൂൾ അധ്യാപകന്റെ നിക്ഷേപയാത്ര

"മനസ്സുവച്ചാൽ ആർക്കും ഓഹരിയിലൂടെ കോടീശ്വരനാകാം. ചെറിയ വരുമാനക്കാരനാണെങ്കിൽ പോലും ബുദ്ധിപൂർവം നിക്ഷേപിച്ച് ക്ഷമയോടെ കാത്തിരുന്നാൽ മതി. ഇത് ഒരു പ്രൈമറി സ്കൂൾ അധ്യാപകന്റെ വാക്കുകളാണ്. ദീർഘകാല നിക്ഷേപകനായ ഈ അധ്യാപകൻ നമുക്കു പകർന്നു നൽകുന്ന ഗുണപാഠം വളരെ ലളിതമാണ്, മനസ്സുണ്ടെങ്കിൽ മാർഗവുണ്ട്.

പേരു വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത കോട്ടയം സ്വദേശിയായ, അദ്ദേഹത്തെ നമുക്ക് ജോൺ എന്നു വിളിക്കാം.

ഓഹരി അറിവ് പരിമിതം

 ഓഹരിയെക്കുറിച്ച് ഒന്നും അറിയാത്ത ഒരു സാധാരണക്കാരനിൽനിന്ന് ഓഹരിയിലൂടെ കോടീശ്വരനായ ആ നിക്ഷേപകന്റെ യാത്ര അദ്ദേഹത്തിന്റെ വാക്കുകളിലൂടെത്തന്നെ അറിയാം.

1985-90 കളിൽ മലപ്പുറത്തു ജോലി ചെയ്യുമ്പോഴാണ് ഓഹരിവിപണിയെ ശ്രദ്ധിക്കുന്നത്. ഓഹരിയെക്കുറിച്ച് അത്രയൊന്നും കേട്ടിട്ടില്ലാത്ത കാലം. അപൂർവമായിവരുന്ന പബ്ലിക് ഇഷ്യുകൾ. "എസ്ആർ സ്റ്റീൽ ബോണ്ട്സ്... ഫുള്ളി കൺവെർട്ടബിൾ ഡിബഞ്ചർ...' എന്ന ടിവി പരസ്യം ഇപ്പോഴും കാതുകളിൽ മുഴങ്ങുന്നു. പിന്നെ എംആർപിഎൽപോലുള്ള കമ്പനികൾ ഇഷ്യുവുമായി രംഗത്തുവന്നു. യൂണിറ്റ് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ ഓഹരിയധിഷ്ഠിത നിക്ഷേപ പദ്ധതികളായ മാസ്റ്റർ ഷെയറും മാസ്റ്റർ ഷെയർ പ്ലസും നിക്ഷേപകരുടെ കയ്യടി നേടി. അതിനെ തുടർന്നാണ് കോത്താരി പയനിയർ (ഫ്രാങ്ക്ലിൻ ടെമ്പിൾടൺ) പോലുള്ള സ്വകാര്യ മ്യൂച്വൽ ഫണ്ട് കമ്പനികൾ ഉദയം ചെയ്തത്.

ഏറ്റവും ലാഭം തന്ന ഓഹരികൾ

റിലയൻസ് ഇൻഡസ്ട്രീസ്, അദാനി പോർട്ട്, ഗ്രാന്യൂൾസ് ഇന്ത്യ, ടാറ്റ കൺസ്യൂമർ പ്രോഡക്ട്സ്, സിഡിഎസ്എൽ, ഇൻഡസ് ഇൻഡ് ബാങ്ക്, സീമെൻസ് തുടങ്ങിയവയെല്ലാം നല്ല ലാഭം നേടിത്തന്നിട്ടുണ്ട്. ബോണസ്, ഓഹരി വിഭജനം എന്നിവയിലൂടെ ഓഹരികളുടെ എണ്ണം പല മടങ്ങായി. ദീർഘകാലം സൂക്ഷിച്ചതുകൊണ്ടു മാത്രമാണ് ഇങ്ങനെ സംഭവിച്ചത്.

المزيد من القصص من SAMPADYAM

SAMPADYAM

SAMPADYAM

ഗോൾഡ് ഇജിആർ; സ്വർണം ഇനി ഡീമാറ്റിൽ സൂക്ഷിക്കാം

എൻഎസ്ഇ അവതരിപ്പിക്കുന്ന സെബി അംഗീകാരമുള്ള ഡിജിറ്റൽ ഗോൾഡ്

time to read

1 mins

June 01, 2026

SAMPADYAM

SAMPADYAM

സ്മാർട്ട് പ്രവാസികൾക്കായി റെമിറ്റൻസ് ഗൈഡ്

ബാങ്ക് ചാർജുകളും നികുതി നിയമങ്ങളും മനസ്സിലാക്കാം

time to read

2 mins

June 01, 2026

SAMPADYAM

SAMPADYAM

ലക്ഷങ്ങളെ കോടികളാക്കാം കോംപൗണ്ടിങ്ങിന്റെ മാജിക്

ലോകത്തിലെ എട്ടാമത്തെ അത്ഭുതമാണ് കോംപൗണ്ടിങ്. അതു മനസ്സിലാക്കുന്നവർ സമ്പാദിക്കും. അല്ലാത്തവർ വലിയ വില കൊടുക്കേണ്ടിവരും

time to read

1 mins

June 01, 2026

SAMPADYAM

SAMPADYAM

വാർധക്യത്തെ വരവേൽക്കാൻ ജപ്പാൻ മാതൃക

ഇന്നല്ലെങ്കിൽ നാളെ വാർധക്യം എല്ലാവരിലേക്കും എത്തും എന്നതിനാൽ കേരളത്തെ വയോജന സൗഹൃദ സംസ്ഥാനമാക്കാനുള്ള പുതിയ കാൽവയ്പ് ഏറെ നിർണായകമാണ്

time to read

1 min

June 01, 2026

SAMPADYAM

SAMPADYAM

ഇൻസ്റ്റന്റ് ലോൺ കെണിയിൽ പുതുതലമുറ

അതിവേഗം പണം കിട്ടാൻ വഴി തേടുന്ന കോളേജ് വിദ്യാർഥികളെ മുതൽ പുതുതായി ജോലി ലഭിക്കുന്നവരെ വരെ കുടക്കാൻ വലവിരിച്ച് ലോൺ ആപ്പുകൾ

time to read

2 mins

June 01, 2026

SAMPADYAM

SAMPADYAM

വിൽപന ഒരു ലക്ഷം, വരുമാനം 50,000 രൂപ ഒരു കുഞ്ഞൻ ബിസിനസ്

പ്രത്യേക പരിശീലനം ഒന്നും ഇല്ലാതെ, 2.5 ലക്ഷം രൂപ മുടക്കിൽ സെല്ലോ ടേപ്പ് നിർമാണത്തിലൂടെ സ്ഥിരവരുമാനം ഉറപ്പാക്കി യുവാവ്

time to read

2 mins

June 01, 2026

SAMPADYAM

SAMPADYAM

പാരമ്പര്യത്തിന്റെ പ്രൗഢി പരസ്യത്തിൽ മാത്രമാകരുത്

പരസ്യപ്പലകകളിൽ ആദർശം എഴുതിവച്ചിട്ടു മാത്രം പ്രയോജനമില്ല.

time to read

1 min

June 01, 2026

SAMPADYAM

SAMPADYAM

ക്ഷേത്ര ഡിസൈൻ വർക്കിൽ ശോഭിച്ച് വനിതാസംരംഭക

വ്യക്തികൾ, സ്ഥാപനങ്ങൾ, ക്ഷേത്രങ്ങൾ എന്നിവിടങ്ങളിലെ വർക്കുകളാണ് ചെയ്യുന്നത്.

time to read

1 mins

June 01, 2026

SAMPADYAM

SAMPADYAM

വീട്ടിൽ സ്വർണം വെച്ചാൽ

കേരളത്തിൽ ജ്വല്ലറികളിലൂടെ ദിവസേന 800 കിലോ മുതൽ ഒന്നര ടൺവരെ സ്വർണം വിൽക്കുന്നുണ്ടെന്നാണ് കണക്ക്.

time to read

1 min

June 01, 2026

SAMPADYAM

SAMPADYAM

ആദായനികുതി പുതിയ നിയമം അറിയാം പ്രധാന മാറ്റങ്ങൾ

സങ്കീർണതകൾ ഒഴിവാക്കി, ഡിജിറ്റൽ കാലത്തിനും പുതിയ സാമ്പത്തിക ഇടപാടിനും അനുയോജ്യമായ വിധമാണ് പുതിയ നിയമം

time to read

1 mins

June 01, 2026

Listen

Translate

Share

-
+

Change font size