Facebook Pixel {العنوان: سلسلة} | {اسم المغناطيس: سلسلة} - {الفئة: سلسلة} - اقرأ هذه القصة على Magzter.com

يحاول ذهب - حر

ചായ്പിൽ തുടങ്ങിയ ചിപ്സ് നിർമാണം ഇന്ന് വിറ്റുവരവ് 11 കോടി

October 01, 2023

|

SAMPADYAM

അറുപതോളം വെറൈറ്റി ചികളും സ്നാക്സുകളും നിർമിച്ച് കയറ്റുമതി ചെയ്യുന്ന സംരംഭം കർഷകർക്ക് കൈത്താങ്ങാകുന്നതിനൊപ്പം 40 പേർക്ക് തൊഴിലും ഉറപ്പാക്കുന്നു.

ചായ്പിൽ തുടങ്ങിയ ചിപ്സ് നിർമാണം ഇന്ന് വിറ്റുവരവ് 11 കോടി

30 വർഷമായി ഉൽപാദന വിതരണരംഗത്തു പ്രവർത്തിക്കുന്ന ഒരു പ്രവാസി സംരംഭകന്റെ കഥയാണിത്. വീട്ടിലെ ചായ്പിൽ നിന്നായിരുന്നു ഷിഹാബ് വലിയകത്ത് എന്ന സംരംഭകന്റെ തുടക്കം. ഇന്ന് സ്വദേശത്തും വിദേശത്തും ഉൾപ്പെടെ കോടികളുടെ ബിസിനസ്, അറുപതിൽപരം ഉൽപന്നങ്ങൾ, 40 ജീവനക്കാർ എന്ന നിലയിൽ ഷിഹാബിന്റെ 'Taste One' വളർന്നു. പാലക്കാട് വടക്കാഞ്ചേരി ഉൾപ്പെടെ നാലു കേന്ദ്രങ്ങളിലാണ് ഉൽപാദനം നടക്കുന്നത്.

എന്താണു ബിസിനസ്?

 അറുപതോളം വെറൈറ്റി ചികളും സ്നാക്സുകളുമാണ് ടേസ്റ്റ് വൺ നിർമിച്ചു വിൽക്കുന്നത്. രാജ്യാന്തര നിലവാരത്തിലുള്ള ഫ്ലേവറുകൾ ചേർത്താണ് ഉൽപാദനം.

കപ്പ, ചക്ക, ഏത്തക്കായ, ചേമ്പ്, ചേന, മധുരക്കിഴങ്ങ്, ബീറ്റ്റൂട്ട്, ഉരുളക്കിഴങ്ങ്, റോബസ്റ്റ,പാവക്ക, കടച്ചക്ക, കാരറ്റ് എന്നിങ്ങനെ നീളുന്നു ചികളുടെ നിര. ഇവ തന്നെ ഒട്ടനവധി ഷേപ്പിലും ഫ്ലേവറുകളിലും ലഭ്യമാണ്. അരി,റാഗി, കടലമാവ്, ഉഴുന്ന് എന്നിവയിൽ നിർമിക്കുന്ന മുറുക്ക്, മിക്ചർ, പക്കാവട തുടങ്ങിയ സ്നാക്സ് ഐറ്റംസുമുണ്ട്.

വീട്ടിൽ തുടക്കം

 കർഷക കുടുംബത്തിൽ ജനിച്ച ഷിഹാബിന്റെ ബിസിനസ് തുടങ്ങുന്നത് തൃശൂർ തളിക്കുളത്തെ വീട്ടിൽനിന്നാണ്. വീട്ടിലെ ചായ്പിൽ ആവശ്യമായ സൗകര്യങ്ങൾ ഒരുക്കി സാധാരണ ചിപ്സ് ഇനങ്ങൾ ഉണ്ടാക്കി വിൽക്കുകയായിരുന്നു. ക്രമേണ ആവശ്യക്കാർ കൂടിവന്നു.

المزيد من القصص من SAMPADYAM

SAMPADYAM

SAMPADYAM

റിട്ടയർ ചെയ്തശേഷം തുടങ്ങാം വിജയിപ്പിക്കാം 5 ബിസിനസ് ആശയങ്ങൾ

വിരമിച്ചാലും വരുമാനം വേണം, ആക്ടിവായി തുടരണം എന്ന് ആഗ്രഹിക്കുന്നവർക്ക് കഷ്ടപ്പാടില്ലാതെ വിജയിപ്പിക്കാം

time to read

4 mins

May 01, 2026

SAMPADYAM

SAMPADYAM

ഭർത്താവ് നിർദേശിച്ച ബയോകപ്പ്; സാധ്യത തിരിച്ചറിഞ്ഞ് സംരംഭക

മെഷിനറികൾക്കായി 8 ലക്ഷം രൂപ ചെലവഴിച്ചു. PMEGP പദ്ധതി പ്രകാരം 10 ലക്ഷം രൂപ വായ്പയെടുത്തു. 35% സബ്സിഡിയും ലഭിച്ചു

time to read

1 mins

May 01, 2026

SAMPADYAM

SAMPADYAM

പോർട്ഫോളിയോക്ക് താങ്ങാകും ഈ ഫണ്ട്

തീമാറ്റിക് നിക്ഷേപവും ഡെറ്റും ചേർന്ന ഹൈബ്രിഡ് നിക്ഷേപരീതി പോർട്ഫോളിയോയുടെ മൊത്തം പ്രകടനം മെച്ചപ്പെടുത്തും

time to read

1 min

May 01, 2026

SAMPADYAM

SAMPADYAM

പണം ഉറങ്ങുന്നോ? ഉണർത്താൻ റീബാലൻസിങ്

2016 ൽ 10,000 രൂപ നിഫ്റ്റി 50യിൽ നിക്ഷേപിച്ചിരുന്നെങ്കിൽ ഇന്നത് 35,000 രൂപയോളം ആകുമായിരുന്നു. പക്ഷേ, നിക്ഷേപിച്ച പണം സമയത്ത് പരിപാലിക്കാത്തതിനാൽ ഓഹരിയിലും ഇക്വിറ്റി ഫണ്ടിലും ഭൂരിപക്ഷത്തിനും ഈ നേട്ടം കിട്ടുന്നില്ല

time to read

2 mins

May 01, 2026

SAMPADYAM

SAMPADYAM

എഐ പേടിച്ചിട്ട് കാര്യമില്ല, ചോദിച്ചാൽ നേട്ടം തരും

ചാറ്റ് ജിപിടിയും എഐയും നിങ്ങളുടെ സാഹചര്യങ്ങൾ വിശകലനം ചെയ്യാനും ലക്ഷ്യങ്ങൾക്ക് യോജിച്ച ഫണ്ട് കണ്ടെത്താനും സഹായിക്കും

time to read

2 mins

May 01, 2026

SAMPADYAM

SAMPADYAM

യുദ്ധവും സമാധാനവും പിന്നെ ഇൻഡക്ഷൻ കുക്കറും

അടുത്തതായി കെഎസ്ഇബിയുടെ ബില്ല് ഒരു ബോംബായി തലയിൽ വീഴുമെന്ന് ഉറപ്പ്

time to read

1 min

May 01, 2026

SAMPADYAM

SAMPADYAM

താഴും താക്കോലുമുണ്ടോ!

ചിരിയും ചന്തയും

time to read

1 mins

April 01, 2026

SAMPADYAM

SAMPADYAM

മിനിമം ബാലൻസ് ദാരിദ്ര്യത്തിനും ഫൈൻ

വിദ്യാർഥികൾ, ദിവസവേതനക്കാർ, പെൻഷൻകാർ തുടങ്ങി പണം ഇല്ലാത്തവരിൽനിന്നു പിഴയെടുക്കുന്നതു ശിക്ഷയല്ലേ

time to read

1 min

April 01, 2026

SAMPADYAM

SAMPADYAM

ഡിജിറ്റൽ തട്ടിപ്പ് 25,000 നഷ്ടപരിഹാരം

ആശ്വാസ നടപടികളുമായി ആർബിഐ

time to read

1 min

March 01, 2026

SAMPADYAM

SAMPADYAM

പൂച്ച മാന്താൻ മാറ്റ്മുടക്കിയത് രണ്ടര ലക്ഷം 3-ാം വർഷം 1.2 കോടി

പുതുമയുള്ള ഉൽപന്നം നിർമിച്ച് ഓൺലൈനായി വിറ്റഴിച്ചുകൊണ്ടു കുറഞ്ഞ മുതൽമുടക്കിൽ 20% അറ്റാദായം നേടി മുന്നേറുകയാണ് സെന്തിൽ പ്രകാശ്.

time to read

1 mins

March 01, 2026

Translate

Share

-
+

Change font size