Facebook Pixel {العنوان: سلسلة} | {اسم المغناطيس: سلسلة} - {الفئة: سلسلة} - اقرأ هذه القصة على Magzter.com

يحاول ذهب - حر

Never MIX investment with Insurance ഇൻഷുറൻസിൽ ഇൻവെസ്റ്റ് ചെയ്യും മുൻപേ അറിയാൻ

June 01,2023

|

SAMPADYAM

ലൈഫ് ഇൻഷുറൻസ് ഒരു നല്ല നിക്ഷേപമാണോ? അല്ല എന്നാണ് വിദഗ്ധരുടെ ഉത്തരം നിങ്ങളുടെ അഭാവത്തിൽ കുടുംബത്തിനു സംരക്ഷണം നൽകുക എന്നതാണ് ലൈഫ് ഇൻഷുറൻസിന്റെ ലക്ഷ്യം. സ്വരുക്കൂട്ടുന്ന പണംകൊണ്ടു കാലക്രമേണ സമ്പത്ത് വർധിപ്പിക്കുകയാണ് നിക്ഷേപങ്ങളുടെ ഉദ്ദേശം. ഈ രണ്ടു ലക്ഷ്യവും ഒന്നിച്ചു കൈവരിക്കാനായി ലൈഫ് ഇൻഷുറൻസ് പോളിസി എടുത്താൽ എന്താണ് സംഭവിക്കുക. ഇതാ ഈ കേസ് സ്റ്റഡി നോക്കു

- സിബിൻ പോൾ

Never MIX investment with Insurance ഇൻഷുറൻസിൽ ഇൻവെസ്റ്റ് ചെയ്യും മുൻപേ അറിയാൻ

സ്വകാര്യ കമ്പനിയിലെ എക്സിക്യൂട്ടീവായ ജയന് മാസം ഒരു ലക്ഷം രൂപ ശമ്പളമുണ്ട്. മുപ്പത്തിയഞ്ചാം വയസ്സിലാണ് ലൈഫ് പോളിസി എടുക്കുന്നത്. 100 വയസ്സുവരെ കവറേജ് ഉറപ്പു നൽകുന്ന മുൻനിര കമ്പനിയുടെ നല്ലൊരു പോളിസിയാണ് തിരഞ്ഞെടുത്തത്. ഒരു വർഷം മൂന്നു ലക്ഷം രൂപ വീതം 15 വർഷത്തേക്കു പ്രീമിയം അടയ്ക്കണം. അതായത്, മാസം ശമ്പളത്തിന്റെ 25 ശതമാനമായ 25,000 രൂപ പ്രീമിയം. വീട്ടുചെലവിനു 60,000 രൂപ നീക്കിവച്ചാൽ പിന്നെ നിക്ഷേപിക്കാൻ കാര്യമായൊന്നും ഇല്ല.

ഇവിടെ മൂന്നു സാധ്യതകൾ നമുക്കൊന്നു പരിശോധിക്കാം

  1. പോളിസി കാലയളവിൽ ജീവഹാനി

പോളിസി കാലയളവിൽ ജയൻ മരിച്ചു എന്നിരിക്കട്ടെ. ഇൻഷുറൻസ് കമ്പനികൾ ലൈഫ് കവറേജായി വാർഷിക പ്രീമിയത്തിന്റെ 10 മടങ്ങാണ് സാധാരണയായി നൽകുക. അതിനാൽ, കുടുംബം ഇൻഷുറൻസ് കമ്പനിയെ സമീപിച്ചാൽ അദ്ദേഹത്തിന്റെ ലൈഫ് ഇൻഷുറൻസ് പരിരക്ഷ വെറും 30 ലക്ഷം ആണെന്ന് അവർ അറിയിക്കും.

ജയന്റെ മരണാനന്തരം ലഭിക്കുന്ന ഈ 30 ലക്ഷം രൂപ ജയന്റെ ഭാര്യ 7% റിട്ടേൺ ലഭിക്കുന്ന ഒരു സ്കീമിൽ നിക്ഷേപിച്ചു എന്നു കരുതുക. കാരണം, കുടുംബനാഥന്റെ അഭാവത്തിൽ കൂടുതൽ റിസ്കുള്ള പദ്ധതികളിൽ നിക്ഷേപിക്കാനാകില്ല. അങ്ങനെയെങ്കിൽ കുടുംബത്തിനു പ്രതിവർഷം 2,10,000 രൂപയാകും ലഭിക്കുക. മാസം 17,500 രൂപ.

المزيد من القصص من SAMPADYAM

SAMPADYAM

SAMPADYAM

റിട്ടയർ ചെയ്തശേഷം തുടങ്ങാം വിജയിപ്പിക്കാം 5 ബിസിനസ് ആശയങ്ങൾ

വിരമിച്ചാലും വരുമാനം വേണം, ആക്ടിവായി തുടരണം എന്ന് ആഗ്രഹിക്കുന്നവർക്ക് കഷ്ടപ്പാടില്ലാതെ വിജയിപ്പിക്കാം

time to read

4 mins

May 01, 2026

SAMPADYAM

SAMPADYAM

ഭർത്താവ് നിർദേശിച്ച ബയോകപ്പ്; സാധ്യത തിരിച്ചറിഞ്ഞ് സംരംഭക

മെഷിനറികൾക്കായി 8 ലക്ഷം രൂപ ചെലവഴിച്ചു. PMEGP പദ്ധതി പ്രകാരം 10 ലക്ഷം രൂപ വായ്പയെടുത്തു. 35% സബ്സിഡിയും ലഭിച്ചു

time to read

1 mins

May 01, 2026

SAMPADYAM

SAMPADYAM

പോർട്ഫോളിയോക്ക് താങ്ങാകും ഈ ഫണ്ട്

തീമാറ്റിക് നിക്ഷേപവും ഡെറ്റും ചേർന്ന ഹൈബ്രിഡ് നിക്ഷേപരീതി പോർട്ഫോളിയോയുടെ മൊത്തം പ്രകടനം മെച്ചപ്പെടുത്തും

time to read

1 min

May 01, 2026

SAMPADYAM

SAMPADYAM

പണം ഉറങ്ങുന്നോ? ഉണർത്താൻ റീബാലൻസിങ്

2016 ൽ 10,000 രൂപ നിഫ്റ്റി 50യിൽ നിക്ഷേപിച്ചിരുന്നെങ്കിൽ ഇന്നത് 35,000 രൂപയോളം ആകുമായിരുന്നു. പക്ഷേ, നിക്ഷേപിച്ച പണം സമയത്ത് പരിപാലിക്കാത്തതിനാൽ ഓഹരിയിലും ഇക്വിറ്റി ഫണ്ടിലും ഭൂരിപക്ഷത്തിനും ഈ നേട്ടം കിട്ടുന്നില്ല

time to read

2 mins

May 01, 2026

SAMPADYAM

SAMPADYAM

എഐ പേടിച്ചിട്ട് കാര്യമില്ല, ചോദിച്ചാൽ നേട്ടം തരും

ചാറ്റ് ജിപിടിയും എഐയും നിങ്ങളുടെ സാഹചര്യങ്ങൾ വിശകലനം ചെയ്യാനും ലക്ഷ്യങ്ങൾക്ക് യോജിച്ച ഫണ്ട് കണ്ടെത്താനും സഹായിക്കും

time to read

2 mins

May 01, 2026

SAMPADYAM

SAMPADYAM

യുദ്ധവും സമാധാനവും പിന്നെ ഇൻഡക്ഷൻ കുക്കറും

അടുത്തതായി കെഎസ്ഇബിയുടെ ബില്ല് ഒരു ബോംബായി തലയിൽ വീഴുമെന്ന് ഉറപ്പ്

time to read

1 min

May 01, 2026

SAMPADYAM

SAMPADYAM

താഴും താക്കോലുമുണ്ടോ!

ചിരിയും ചന്തയും

time to read

1 mins

April 01, 2026

SAMPADYAM

SAMPADYAM

മിനിമം ബാലൻസ് ദാരിദ്ര്യത്തിനും ഫൈൻ

വിദ്യാർഥികൾ, ദിവസവേതനക്കാർ, പെൻഷൻകാർ തുടങ്ങി പണം ഇല്ലാത്തവരിൽനിന്നു പിഴയെടുക്കുന്നതു ശിക്ഷയല്ലേ

time to read

1 min

April 01, 2026

SAMPADYAM

SAMPADYAM

ഡിജിറ്റൽ തട്ടിപ്പ് 25,000 നഷ്ടപരിഹാരം

ആശ്വാസ നടപടികളുമായി ആർബിഐ

time to read

1 min

March 01, 2026

SAMPADYAM

SAMPADYAM

പൂച്ച മാന്താൻ മാറ്റ്മുടക്കിയത് രണ്ടര ലക്ഷം 3-ാം വർഷം 1.2 കോടി

പുതുമയുള്ള ഉൽപന്നം നിർമിച്ച് ഓൺലൈനായി വിറ്റഴിച്ചുകൊണ്ടു കുറഞ്ഞ മുതൽമുടക്കിൽ 20% അറ്റാദായം നേടി മുന്നേറുകയാണ് സെന്തിൽ പ്രകാശ്.

time to read

1 mins

March 01, 2026

Translate

Share

-
+

Change font size