![വിദേശ പഠനം അബദ്ധങ്ങൾ ഒഴിവാക്കാം](https://cdn.magzter.com/1380625328/1667276307/articles/0wKB4XRbw1667278993641/1667279422018.jpg)
വിദേശ പഠനം കേരളത്തിൽ ഒരു തരംഗം തന്നെയാണ്. പ്ലസ് ടു കഴിഞ്ഞവർ മുതൽ, മികച്ച ജോലിയിൽ 10-15 വർഷം സർവീസ് ഉള്ളവർ വരെ വിദേശത്തേക്കു പഠിക്കാൻ, പറക്കാൻ ക്യൂവിലാണ്.
അൽപകാലം മുൻപു വരെ മികച്ച സാമ്പത്തിക നിലയുള്ളവർ മാത്രമാണ് വിദേശപഠനത്തിനു പോയിരുന്നതെങ്കിൽ ഇന്നു ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കുടുംബങ്ങളിൽ നിന്നും കുട്ടികൾ ആഗ്രഹവുമായി മുന്നോട്ടു വരുന്നു. ഉള്ള കിടപ്പാടം പണയപ്പെടുത്തിയോ വിറ്റോ മക്കളെ വിദേശത്തേക്ക് അയയ്ക്കാൻ തയാറാകുന്ന മാതാപിതാക്കളുടെ എണ്ണവും കുതിച്ചുയരുകയാണ്. മികച്ച ജോലിക്കും വരുമാനത്തിനുമുള്ള സാധ്യതയാണ് ഇതിനു പ്രധാന പ്രേരണ. ഒപ്പം, സോഷ്യൽ സ്റ്റാറ്റസും വായ്പ സൗകര്യങ്ങളും ഈയൊഴുക്കിന് ആക്കം കൂട്ടുന്നു.
രൂപയുടെ വിലയിടിവ് - വിദേശ വിദ്യാഭ്യാസ ത്തിനു ചെലവേറും. നിലവിൽ വിദേശത്തേക്കു പോയവർക്കും ഇനി പോകാനിരിക്കുന്നവർക്കും കാര്യമായ അധിക ബാധ്യത ഉറപ്പ്. ഈ വർഷം ഇതുവരെ ഡോളറിന്റെ മൂല്യം 10 ശതമാനത്തോളം ഉയർന്നിട്ടുണ്ട്. അതുമൂലം മാത്രം അമേരിക്കയിലെ പഠനത്തിന് വർഷം ഒന്നര രണ്ടു ലക്ഷം രൂപ അധികമാകുമെന്നാണ് കണക്ക്. രൂപയുടെ ഇടിവു മൂലം വിദേശത്തേക്കുള്ള യാത്രച്ചെലവ്, ജീവിതച്ചെലവ്, താമസസൗകര്യം, എന്നിവയ്ക്കെല്ലാം കൂടുതൽ പണം നൽകേണ്ടി വരും.
വിലക്കയറ്റം- ലോകരാജ്യങ്ങളിലെല്ലാം വിലക്കയറ്റം ശക്തമാണ്. അത് വിദേശ പഠനത്തിനു പോകുന്നവർക്ക് പലതരം പ്രശ്നങ്ങൾ സൃഷ്ടിക്കും. അമേരിക്ക, ബ്രിട്ടൻ, ഓസ്ട്രേലിയ എന്നിവിടങ്ങളിലെ പല കോഴ്സുകളുടെയും ട്യൂഷൻ ഫീസ് സമീപകാലത്ത് 10 മുതൽ 20% വരെ ഉയർത്തിയിട്ടുണ്ട്.
വിസയ്ക്ക് താമസം- എല്ലാവരും വിദേശപഠനത്തിനു തിരക്കു കൂട്ടുന്നതിനാൽ സ്റ്റുഡൻസ് വീസയ്ക്ക് പല രാജ്യങ്ങളിലേക്കും ഇരട്ടി ആവശ്യക്കാരാണ്. കോവിഡ്, മാന്ദ്യം, യുദ്ധം അടക്കമുള്ള പ്രശ്നങ്ങൾ മൂലം നടപടികൾ താമസിക്കുന്നതിനാൽ വീസ കിട്ടാനും വലിയ താമസമുണ്ട്. പ്രതീക്ഷിക്കുന്ന സമയത്ത് വീസ ലഭിക്കാതെ വന്നാൽ ഒരു വർഷം തന്നെ നഷ്ടപ്പെടാം. അതനുസരിച്ച് സാമ്പത്തിക ബാധ്യതയും വർധിക്കും.
هذه القصة مأخوذة من طبعة November 01, 2022 من SAMPADYAM.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك ? تسجيل الدخول
هذه القصة مأخوذة من طبعة November 01, 2022 من SAMPADYAM.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك? تسجيل الدخول
![റോഡിനനുസരിച്ച് സ്റ്റിയറിങ് തിരിക്കാം വേഗം ലക്ഷ്യത്തിലെത്താം](https://reseuro.magzter.com/100x125/articles/4585/1718650/ab_NNXmJ91718556640524/1718556930119.jpg)
റോഡിനനുസരിച്ച് സ്റ്റിയറിങ് തിരിക്കാം വേഗം ലക്ഷ്യത്തിലെത്താം
കേന്ദ്രബാങ്ക് സർക്കാർ നയങ്ങൾ, പണപ്പെരുപ്പം, പലിശനിരക്ക് തുടങ്ങിയവയിലെ മാറ്റങ്ങൾക്കനുസരിച്ചുനിന്ന് നേട്ടമുണ്ടാക്കാൻ സഹായിക്കുന്നവയാണ് ബിസിനസ് സൈക്കിൾ ഫണ്ടുകൾ.
![മൾട്ടി അസറ്റ് ഫണ്ട് ഉയർന്ന നേട്ടം: വിപണി ഇടിവിലും സുരക്ഷ](https://reseuro.magzter.com/100x125/articles/4585/1718650/0D575N6FN1718556504362/1718556626755.jpg)
മൾട്ടി അസറ്റ് ഫണ്ട് ഉയർന്ന നേട്ടം: വിപണി ഇടിവിലും സുരക്ഷ
മൂന്നോ, അതിലധികമോ വ്യത്യസ്ത ആസ്തി വിഭാഗങ്ങളിൽ നിക്ഷേപിച്ച് വൈവിധ്യവൽക്കരണത്തിലൂടെ സുരക്ഷയും നേട്ടവും ഉറപ്പാക്കാം
![ആഭരണം 18 കാരറ്റാക്കാം ഗുണവും ലാഭവും പലത്](https://reseuro.magzter.com/100x125/articles/4585/1718650/3NUNZaOQG1718556204643/1718556493399.jpg)
ആഭരണം 18 കാരറ്റാക്കാം ഗുണവും ലാഭവും പലത്
ഇത്രയും നാൾ 916 കാരറ്റ് സ്വർണാഭരണം മാത്രമേ നാം വാങ്ങിയിരുന്നുള്ളൂ. എന്നാൽ ഇനി അത് 18 കാരറ്റിലേക്ക് ഒന്നു മാറ്റിപ്പിടിച്ചാലോ?
![ചാടിയാലും വിജയിക്കാൻ തലേവര വേണം](https://reseuro.magzter.com/100x125/articles/4585/1718650/vuYAHB-Si1718551548611/1718551641954.jpg)
ചാടിയാലും വിജയിക്കാൻ തലേവര വേണം
സ്ഥാപനത്തിൽനിന്ന് പുറത്തുപോയി സ്വന്തം സംരംഭം തുടങ്ങുന്നവരെല്ലാം വിജയിക്കാറുണ്ടോ? അവിടെയാണ് പ്രശ്നം.
![പെട്ടെന്നു ചട്ടത്തിൽ കാണാൻ ഒട്ടയ്ക്കൽ സ്റ്റുഡിയോ](https://reseuro.magzter.com/100x125/articles/4585/1718650/Ni-M6GIU11718551289402/1718551549980.jpg)
പെട്ടെന്നു ചട്ടത്തിൽ കാണാൻ ഒട്ടയ്ക്കൽ സ്റ്റുഡിയോ
ഏറ്റവും ഫലപ്രദമായ പരസ്യം, കടയിലെത്തുന്നവർ കാതോടു കാതോരം' നടത്തുന്ന നല്ല വാക്കുകളാണ്...
![തുടക്കം രണ്ടു ഇന്ന് 50 കോടിയുടെ ഡയറി പ്ലാന്റ പശുവിൽനിന്ന്](https://reseuro.magzter.com/100x125/articles/4585/1718650/T4KO0sfad1718550936299/1718551283104.jpg)
തുടക്കം രണ്ടു ഇന്ന് 50 കോടിയുടെ ഡയറി പ്ലാന്റ പശുവിൽനിന്ന്
100 തൊഴിലാളികൾ, 50 കോടിയുടെ വിറ്റുവരവ് 25 കോടിയുടെ സ്ഥിര നിക്ഷേപം! ഐഡി എന്ന ബ്രാൻഡിൽ രഞ്ജിത് കയ്യടക്കിയത് അവിസ്മരണീയമായ നേട്ടങ്ങൾ.
![ഒരൊറ്റ അസംസ്കൃത വസ്തുവിൽനിന്ന് നേടുന്നത് 20% ലാഭം](https://reseuro.magzter.com/100x125/articles/4585/1718650/o6pwgMZgL1718550732948/1718550928757.jpg)
ഒരൊറ്റ അസംസ്കൃത വസ്തുവിൽനിന്ന് നേടുന്നത് 20% ലാഭം
ചോളം പൊടിച്ച് കന്നുകാലിത്തീറ്റയാക്കി വിൽക്കുകയാണ് ഈ ചെറുപ്പക്കാരൻ.
![മുതിർന്ന പൗരന്മാർക്ക് ബാങ്ക് നിക്ഷേപം മാത്രം പോരാ...](https://reseuro.magzter.com/100x125/articles/4585/1718650/0Q8NOscH11718550378059/1718550588368.jpg)
മുതിർന്ന പൗരന്മാർക്ക് ബാങ്ക് നിക്ഷേപം മാത്രം പോരാ...
പ്രായം കൂടുന്നതനുസരിച്ചു നഷ്ടസാധ്യത കുറഞ്ഞ അവസരങ്ങളിൽ മാത്രം നിക്ഷേപം നടത്തണമെന്ന ചിന്താഗതി മാറ്റിയാലേ പിടിച്ചുനിൽക്കാനാകൂ.
![വീടിന്റെ വില താങ്ങാനാകുന്നില്ലേ? 30% വിലക്കുറവിൽ സ്വന്തമാക്കാൻ അവസരം](https://reseuro.magzter.com/100x125/articles/4585/1718650/pjgbUqhv01718550051907/1718550379873.jpg)
വീടിന്റെ വില താങ്ങാനാകുന്നില്ലേ? 30% വിലക്കുറവിൽ സ്വന്തമാക്കാൻ അവസരം
സാധാരണക്കാരന് ഫ്ലാറ്റോ, വീടോ വാങ്ങുന്നത് ജീവിതകാലം മുഴുവൻ കനത്ത കടബാധ്യതയാണു സ്വഷ്ടിക്കുന്നത്. വീടുകൾ കുറച്ചെങ്കിലും വിലക്കുറവിൽ ലഭിച്ചാൽ പലർക്കും ഈ കടക്കെണി ഒഴിവാക്കാം.
![പെട്ടെന്നു പണമുണ്ടാക്കാനുള്ള വഴി](https://reseuro.magzter.com/100x125/articles/4585/1718650/YSm94LRz-1718549846867/1718549996454.jpg)
പെട്ടെന്നു പണമുണ്ടാക്കാനുള്ള വഴി
ഈ ലോകത്ത് പെട്ടെന്നു പണമുണ്ടാക്കാനുള്ള അത്ഭുതവിദ്യയോ ആപ്പോ, സോഫ്റ്റ് വെയറോ ഇല്ല.