CATEGORIES
فئات
![കാറിലുമുണ്ട് കാര്യങ്ങൾ](https://reseuro.magzter.com/100x125/articles/4585/910933/vUYitiK4Y1648812920926/crp_1648813503295.jpg)
കാറിലുമുണ്ട് കാര്യങ്ങൾ
കാർ മാറ്റിവാങ്ങിയാൽ ആദായനികുതിയിളവു കിട്ടുമോ?
![ഹരിച്ചാലും ഗുണിച്ചാലും ഓഹരിയിൽ ലാഭം തന്നെ](https://reseuro.magzter.com/100x125/articles/4585/882655/TAgzJ8CT61646134757685/crp_1646137326.jpg)
ഹരിച്ചാലും ഗുണിച്ചാലും ഓഹരിയിൽ ലാഭം തന്നെ
ഉറപ്പില്ലായ്മ, നഷ്ടം, അനിശ്ചിതത്വം, ബാഹ്യഘടകങ്ങളുടെ സ്വാധീനം, ചാഞ്ചാട്ടം തുടങ്ങിയവയാണ് ലോകത്ത് ഏറ്റവും കൂടുതൽ ലാഭം നൽകുന്ന നിക്ഷേപമാർഗമായി ഓഹരിയെ മാറ്റുന്നത്.
![ഡേറ്റ കൊണ്ടുള്ള കളികൾ](https://reseuro.magzter.com/100x125/articles/4585/882655/4R3Jw_Ljs1646134954117/crp_1646137536.jpg)
ഡേറ്റ കൊണ്ടുള്ള കളികൾ
പതിനെട്ടാം നൂറ്റാണ്ടിൽ പെട്രോളിയം സാധ്യത കണ്ടറിഞ്ഞ കാലത്തെപ്പോലെയാണ് ഇരുപത്തൊന്നാം നൂറ്റാണ്ടിൽ ബിഗ് ഡേറ്റ എന്നാണു പറയുന്നത്.
![വിവാഹാഭരണങ്ങൾ അറിയാം ഈ ചെലവു കണക്കുകൾ](https://reseuro.magzter.com/100x125/articles/4585/857767/PPXH6W7ZI1645873680738/crp_1645929208.jpg)
വിവാഹാഭരണങ്ങൾ അറിയാം ഈ ചെലവു കണക്കുകൾ
ആഭരണങ്ങൾ വാങ്ങുമ്പോൾ പണിക്കൂലിയും നികുതിയും അടക്കം 20 -35% വരെ അധികച്ചെലവു വരാം. അതൊഴിവാക്കാനാകുമോ?
![വീടു പണിയുമ്പോൾ അറിയേണ്ട നിയമങ്ങൾ](https://reseuro.magzter.com/100x125/articles/4585/857767/_tLNQgn_Q1645874030082/crp_1645929210.jpg)
വീടു പണിയുമ്പോൾ അറിയേണ്ട നിയമങ്ങൾ
സ്വപ്നഭവനം പണിയാനുള്ള തയാറെടുപ്പിലാണോ? എങ്കിൽ ഇതുമായി ബന്ധപ്പെട്ട നിയമങ്ങളും ചട്ടങ്ങളും അറിയുന്നതു നല്ലതാണ്. അതനുസരിച്ച് പ്ലാൻ ചെയ്ത് കാര്യങ്ങൾ വേഗത്തിലും എളുപ്പത്തിലും തീർക്കാം.
![മരച്ചീനിയിലൂടെ നേടാം മികച്ച വരുമാനം](https://reseuro.magzter.com/100x125/articles/4585/857767/ilgNEbGGO1644748542349/crp_1644821024.jpg)
മരച്ചീനിയിലൂടെ നേടാം മികച്ച വരുമാനം
കപ്പയും ചക്കയും പോലെ നാട്ടിൽ സമൃദ്ധമായി ലഭിക്കുന്ന ഫലവർഗങ്ങളിൽ നിന്നു മൂല്യവർധിത ഉൽപന്നങ്ങൾ സൃഷ്ടിച്ച് മികച്ച വരുമാനം നേടാൻ അവസരമുണ്ട്. അത്തരത്തിൽ മരച്ചീനിയിൽനിന്നു വൈവിധ്യമാർന്ന അൻപതിൽപരം ഉൽപന്നങ്ങൾ നിർമിച്ചു വിറ്റ് വിജയം നേടിയ യുവസംരംഭകയുടെ കഥ.
![തേങ്ങ തിളങ്ങുന്നു, കോക്കനട്ട് ചിപ്സിലൂടെ](https://reseuro.magzter.com/100x125/articles/4585/857767/2nzubVdSs1644748755293/crp_1644820853.jpg)
തേങ്ങ തിളങ്ങുന്നു, കോക്കനട്ട് ചിപ്സിലൂടെ
കേരളത്തിന്റെ തനതായ ഉൽപന്നം, തേങ്ങ അസംസ്കൃതവസ്തുവായി ഉപയോഗിച്ച് തുടങ്ങിയ ഭക്ഷ്യസംരംഭം മികച്ച വിജയം നേടിയ കഥ സംരംഭകൻ തന്നെ പറയുന്നു.
![കാശുണ്ട്, വേണം വയസ്സുകാല ഉല്ലാസം](https://reseuro.magzter.com/100x125/articles/4585/857767/nDyZmdZgZ1644749015637/crp_1644820851.jpg)
കാശുണ്ട്, വേണം വയസ്സുകാല ഉല്ലാസം
ഓൾഡ് ഏജ് ഹോം അല്ല ഉദ്ദേശിക്കുന്നത്. കയ്യിൽ കാശുള്ള, പ്രായം 60 കഴിഞ്ഞവർക്ക് അടിപൊളിയായി താമസിക്കാൻ കഴിയുന്ന ഇടമാണു വേണ്ടത്.
![ലോക് ഡൗൺ കാലത്തും ലോണടച്ച മിടുക്കി](https://reseuro.magzter.com/100x125/articles/4585/857767/d9IQNaWFx1643796562465/crp_1643864357.jpg)
ലോക് ഡൗൺ കാലത്തും ലോണടച്ച മിടുക്കി
കോവിഡ് കാലത്ത് വീട്ടിലിരുന്നപ്പോൾ വിടു വാങ്ങാനെടുത്ത വായ്പയുടെ ഗഡു അടയ്ക്കാൻ കഴിഞ്ഞ സന്തോഷത്തിലാണ് സരയൂവെന്ന ഒൻപതാം ക്ലാസുകാരി.
![11-ാം ക്ലാസുകാരിക്ക് 10,000 മാസവരുമാനം](https://reseuro.magzter.com/100x125/articles/4585/857767/eqmMDS-ZU1643796394504/crp_1643864360.jpg)
11-ാം ക്ലാസുകാരിക്ക് 10,000 മാസവരുമാനം
ആലു കൃഷ്ണ എന്ന 11-ാം ക്ലാസുകാരി ഇന്റർനെറ്റ് റേഡിയോയിലൂടെ പ്രതിമാസം 10,000 രൂപയോളം സമ്പാദിക്കുന്നു.
![കഫെ കോഫിഡേയും പിന്നെ മാളവിക ഹെഗ്ഡെയും](https://reseuro.magzter.com/100x125/articles/4585/857767/TOXMWBypQ1643714001556/crp_1643777859.jpg)
കഫെ കോഫിഡേയും പിന്നെ മാളവിക ഹെഗ്ഡെയും
എത്ര വലിയ പ്രതിസന്ധിയെയും നിശ്ചയദാർഢ്യമുണ്ടെങ്കിൽ അതിജീവിക്കാം. ഈ കോവിഡ് കാലത്ത്, അതിനുള്ള മികച്ച ഉദാഹരണമാണ് കഫെ കോഫിഡേയും മാളവിക ഹെഗ്ഡെയും.
![ശമ്പളക്കാരുടെയും പെൻഷൻകാരുടെയും ശ്രദ്ധയ്ക്ക്](https://reseuro.magzter.com/100x125/articles/4585/830718/R_DCU7ILx1641228939798/crp_1641268619.jpg)
ശമ്പളക്കാരുടെയും പെൻഷൻകാരുടെയും ശ്രദ്ധയ്ക്ക്
2021-'22 ലെ ഫൈനൽ സ്റ്റേറ്റ്മെന്റ് കൊടുക്കാൻ സമയമായിരിക്കുന്നു.
![ഓഹരി എപ്പോൾ വിൽക്കണം? നിശ്ചയിക്കണം റിസ്ക് റിവാർഡ് റേഷ്യോ](https://reseuro.magzter.com/100x125/articles/4585/830718/PKNSysjwn1641229315549/crp_1641268589.jpg)
ഓഹരി എപ്പോൾ വിൽക്കണം? നിശ്ചയിക്കണം റിസ്ക് റിവാർഡ് റേഷ്യോ
ഓഹരി വാങ്ങുമ്പോൾത്തന്നെ വിവിധ കാലയളവിലെ റിസ്ക് റിവാർഡ് റേഷ്യോ നിശ്ചയിച്ച് ഇടപാടു നടത്തിയാൽ നഷ്ടം കുറയ്ക്കാം, പരമാവധി ലാഭം നേടാം
![5,000 രൂപ പെൻഷൻ കർഷകർക്ക് ഇപ്പോൾ അപേക്ഷിക്കാം](https://reseuro.magzter.com/100x125/articles/4585/830718/7oRgljpr-1641229099757/crp_1641268542.jpg)
5,000 രൂപ പെൻഷൻ കർഷകർക്ക് ഇപ്പോൾ അപേക്ഷിക്കാം
100 രൂപ ഫീസടച്ച് കേരള കർഷക ക്ഷേമനിധിയിൽ അംഗത്വമെടുക്കുക
![മൂല്യവർധനയിലൂടെ ഉറപ്പാക്കിയ പ്രവാസി വിജയം](https://reseuro.magzter.com/100x125/articles/4585/830718/iwe6Dx-QM1641203518780/crp_1641206288.jpg)
മൂല്യവർധനയിലൂടെ ഉറപ്പാക്കിയ പ്രവാസി വിജയം
കുട്ടികൾക്കു മധുരപലഹാരമായും പ്രമേഹരോഗികൾക്കു ഡയബറ്റിക് ഓട്സായും കഴിക്കാവുന്ന സ്വാദിഷ്ഠമായ മൾട്ടി ഗ്രെയ്ൻസ് ഓട്സിലൂടെ വിജയം കൊയ്യുന്ന സംരംഭകൻ
![സമ്പത്തു സ്യഷ്ടിക്കാൻ അതിബുദ്ധി വേണ്ട സാമാന്യബുദ്ധി മതി](https://reseuro.magzter.com/100x125/articles/4585/830718/_wbg5HFmc1641195106911/crp_1641206443.jpg)
സമ്പത്തു സ്യഷ്ടിക്കാൻ അതിബുദ്ധി വേണ്ട സാമാന്യബുദ്ധി മതി
കോടീശ്വരനാകാൻ വൻവരുമാനം ആവശ്യമില്ല. അച്ചടക്കത്തോടെ മികച്ച പദ്ധതികളിൽ നിക്ഷേപിച്ചാൽ കൂട്ടുപലിശയുടെ മാജിക് വർഷങ്ങൾ കൊണ്ട് ആരെയും കോടീശ്വരനാക്കും
![വീട്ടിൽ മത്സ്യകൃഷി ഒറ്റ വിളവെടുപ്പിൽ 1 ലക്ഷം ലാഭം](https://reseuro.magzter.com/100x125/articles/4585/830718/vhQLKxsCl1641204594858/crp_1641206349.jpg)
വീട്ടിൽ മത്സ്യകൃഷി ഒറ്റ വിളവെടുപ്പിൽ 1 ലക്ഷം ലാഭം
എറണാകുളം ഇടപ്പിള്ളിയിൽ ഫ്രഞ്ച് അധ്യാപിക രമിത ഡിനുവും ഭർത്താവ് ഡിനു തങ്കനും ബയോഫോക് രീതിയിൽ തിലാപ്പിയ വളർത്തി വലിയ ലാഭം കൊയ്യുകയാണ്.
![റിട്ടയർമെന്റ് പ്ലാനിങ് ക്യത്യമാക്കാണം](https://reseuro.magzter.com/100x125/articles/4585/830718/ELottS0kh1641198344422/crp_1641206321.jpg)
റിട്ടയർമെന്റ് പ്ലാനിങ് ക്യത്യമാക്കാണം
റിട്ടയർമെന്റ് ഫണ്ടിനു മികച്ചത് എസ് ഐപിയാണ്. ഓരോരുത്തരും പ്രായം അനുസരിച്ച് മികച്ച അഗ്രസീവ് ഫണ്ടോ ഹൈബ്രിഡ് ഫണ്ടോ തിരഞ്ഞെടുത്തു നിക്ഷേപിക്കുക. വിരമിച്ച ശേഷം എസ് ഡബ്ല്പി വഴി പിൻവലിച്ച് മാസവരുമാനം നേടാനും കഴിയും.
![മക്കളെ സമ്പാദിക്കാൻ പഠിപ്പിക്കുന്നതു തെറ്റാണോ?](https://reseuro.magzter.com/100x125/articles/4585/830718/nBzaSVvos1641204972859/crp_1641206230.jpg)
മക്കളെ സമ്പാദിക്കാൻ പഠിപ്പിക്കുന്നതു തെറ്റാണോ?
കുട്ടികൾക്ക് എന്തിനാണു സമ്പാദ്യമെന്നതു ഗൗരവമായി ചർച്ച ചെയ്യണമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസംഗത്തിന്റെ പശ്ചാത്തലത്തിൽ ചില ചോദ്യങ്ങൾ.
![പണം പോകാതെ ട്രേഡിങ്ങിൽ നേട്ടമുറപ്പിക്കാം](https://reseuro.magzter.com/100x125/articles/4585/830718/gEoa5NVxZ1641196544367/crp_1641206126.jpg)
പണം പോകാതെ ട്രേഡിങ്ങിൽ നേട്ടമുറപ്പിക്കാം
ചില അടിസ്ഥാന നിയമങ്ങൾ പിന്തുടർന്നാൽ ഷെയർ ട്രേഡിങ്ങിൽ പണം നഷ്ടപ്പെടാതെ സൂക്ഷിക്കാം, മികച്ച ലാഭം നേടാം. അതിനായി ഡബ്ലൂ.ഡി. ഗാൻ എന്ന ട്രേഡർ വളരെ വിജയകരമായി നടപ്പാക്കിയിരുന്ന തന്ത്രങ്ങൾ അറിയാം.
![പ്രവാസികൾ ഇതിലെ ഇതിലെ](https://reseuro.magzter.com/100x125/articles/4585/830718/0zxNfX9b71641203198724/crp_1641206161.jpg)
പ്രവാസികൾ ഇതിലെ ഇതിലെ
മിക്കവരും തുടങ്ങിയ ബിസിനസ് പൂട്ടിക്കെട്ടി പണിയെടുക്കാൻ വീണ്ടും ഗൾഫിലേക്കു പോകുന്ന അവസ്ഥയാണ്.
![അറിഞ്ഞു കൊണ്ട് റിസ്ക് എടുത്താൽ നേട്ടം കൂട്ടാം](https://reseuro.magzter.com/100x125/articles/4585/830718/2Exqy4KGB1641197037103/crp_1641205989.jpg)
അറിഞ്ഞു കൊണ്ട് റിസ്ക് എടുത്താൽ നേട്ടം കൂട്ടാം
നിക്ഷേപം നടത്തിയാലും നടത്താതിരുന്നാലും റിസ്ക് ഉണ്ട്. കടപ്പത്രത്തിലും ബാങ്ക് നിക്ഷേപത്തിലും അതിന്റേതായ റിസ്ക് ഉള്ളതു പോലെ ഓഹരിയിലും മ്യൂച്വൽ ഫണ്ടിലും റിസ്ക് ഉണ്ട്. അതറിഞ്ഞു നിക്ഷേപിച്ചാൽ മികച്ച ആദായം നേടാനാകും
![അടുത്ത പാട്ടുമത്സരം വരെ കാക്കല്ലേ ടാക്സ് പ്ലാനിങ് ഇപ്പോൾ തുടങ്ങാം](https://reseuro.magzter.com/100x125/articles/4585/830718/coKIrJxHW1641036073987/crp_1641182467.jpg)
അടുത്ത പാട്ടുമത്സരം വരെ കാക്കല്ലേ ടാക്സ് പ്ലാനിങ് ഇപ്പോൾ തുടങ്ങാം
അടുത്ത വർഷത്തെ ഇളവിനായുള്ള നടപടി ഇപ്പോഴേ തുടങ്ങണം. മാർച്ച് 31 ന് അകം തീർക്കണം.
![വിൽക്കാനോ, വാങ്ങാനുള്ള സമയം](https://reseuro.magzter.com/100x125/articles/4585/801954/ADZAlK-gC1638447882890/crp_1638506597.jpg)
വിൽക്കാനോ, വാങ്ങാനുള്ള സമയം
കോവിഡ് പൂർണമായി വിട്ടൊഴിഞ്ഞിട്ടില്ലെങ്കിലും അനന്തര ഫലങ്ങൾ അനുഭവേദ്യമായി തുടങ്ങി. അതാദ്യം റിയൽ എസ്റ്റേറ്റ് രംഗത്താണെന്നും പറയാം.
![വലിയ നേട്ടം ചെറിയ മുതൽമുടക്കിൽ](https://reseuro.magzter.com/100x125/articles/4585/801954/UE6rgBa6p1638448121299/crp_1638506562.jpg)
വലിയ നേട്ടം ചെറിയ മുതൽമുടക്കിൽ
സംരംഭകരംഗത്ത് ആർക്കും മാതൃകയാക്കാവുന്ന, കുറഞ്ഞ മുതൽമുടക്കിൽ തുടങ്ങി മികച്ച വിജയം നേടിയ ഒരു പെറ്റ് ഷോപ്പിന്റെ വിജയകഥ.
![നല്ല ശമരിയാക്കാരനാകാം സംരംഭം വളർത്താം](https://reseuro.magzter.com/100x125/articles/4585/801954/_kFiUepMj1638450386992/crp_1638506503.jpg)
നല്ല ശമരിയാക്കാരനാകാം സംരംഭം വളർത്താം
സമൂഹത്തിലെ ഒരു പ്രശ്നത്തിനു പരിഹാരം കണ്ടുകൊണ്ട് കുറഞ്ഞ ചെലവിൽ ജനമനസ്സിൽ ഇടം നേടാനാകും.
![തിരുത്തലുകൾ തുടരാം](https://reseuro.magzter.com/100x125/articles/4585/801954/puwSJ5pCT1638454636759/crp_1638506455.jpg)
തിരുത്തലുകൾ തുടരാം
വർഷാവസാനത്തിന് മുന്നോടിയായി വിപണി തിരുത്തൽ ഘട്ടത്തിലൂടെ കടന്നുപോകുന്നു. 2022 ജനുവരി-മാർച്ച് പാദത്തിലെ ലാഭമെടുപ്പിനായി നല്ല ഓഹരികൾ കൈവശം കരുതുക.
![ഡിജിറ്റൽ ഏജന്റുമാരുമായി വികോവർ ഇൻഷുർടെക്](https://reseuro.magzter.com/100x125/articles/4585/801954/DtEoShwFr1638455085487/crp_1638506027.jpg)
ഡിജിറ്റൽ ഏജന്റുമാരുമായി വികോവർ ഇൻഷുർടെക്
കൊച്ചി ആസ്ഥാനമായ ഇൻഷുർടെക് സ്റ്റാർട്ടപ് VKOVER.COM ഇന്ത്യയിലുടനീളം പ്രവർത്തനം വ്യാപിപ്പിക്കുന്നു.
![കായം ബിസിനസ് കലക്കൻ വരുമാനം](https://reseuro.magzter.com/100x125/articles/4585/801954/1_zWTc8wl1638449887609/crp_1638505905.jpg)
കായം ബിസിനസ് കലക്കൻ വരുമാനം
ഉന്നതപഠനത്തിനു പിന്നാലെ മികച്ചൊരു ജോലി സ്വപ്നം കാണുന്ന യുവജനങ്ങൾക്കിടയിൽ, വ്യത്യസ്തമായി ചിന്തിക്കുന്ന മൂന്നു സഹോദരിമാർ. അവർ പടുത്തുയർത്തിയൊരു സംരംഭത്തിന്റെ വിജയകഥ.
![ഓൺലൈൻ സേവനങ്ങളിൽ പരാതിയുണ്ടോ? വിരൽത്തുമ്പിലുണ്ട് പരിഹാരം](https://reseuro.magzter.com/100x125/articles/4585/801954/HuPbk8CSh1638457374468/crp_1638505775.jpg)
ഓൺലൈൻ സേവനങ്ങളിൽ പരാതിയുണ്ടോ? വിരൽത്തുമ്പിലുണ്ട് പരിഹാരം
കോടതികളിലോ ഉപഭോക്തൃ ഫോറങ്ങളിലോ കയറിയിറങ്ങാതെ ഉപഭോക്തൃ തർക്കങ്ങൾ ആദ്യഘട്ടത്തിൽത്തന്നെ പരിഹരിക്കാൻ കഴിയുന്ന കേന്ദ്രസർക്കാർ സംവിധാനമുണ്ട്.