يحاول ذهب - حر
മരം ഒരു നിയോഗം
June 2024
|Vanitha Veedu
30 വർഷമായി തടികൊണ്ട് ഫർണിച്ചർ നിർമിക്കുന്ന കമ്പനി. അതിനായി നാളിതുവരെ ഒരു മരക്കൊമ്പു പോലും മുറിക്കേണ്ടി വന്നിട്ടില്ല!
ഇതുവരെ നിർമിച്ച ഫർണിച്ചറിന്റെ എണ്ണമെടുത്താൽ പതിനായിരം കവിയും. മേശ, കസേര, ദീവാൻ, കോഫിടേബിൾ... ഇക്കാലത്തിനിടയിൽ നിർമിക്കാത്ത തായി ഒന്നുമില്ല. തടി കൊണ്ടാണ് ഇവയെല്ലാം നിർമിച്ചത്. തടി കൊണ്ടല്ലാതെ ഒരു കസേരക്കാലു പോലും നിർമിച്ചിട്ടുമില്ല. പക്ഷേ, അതല്ല വലിയ കാര്യം. ഫർണിച്ചർ നിർമിക്കുന്നതിനായി ഇന്നേവരെ ഒരു മരം പോലും മുറിക്കേണ്ടി വന്നിട്ടില്ല. ഇനിയൊട്ട് മുറിക്കേണ്ടി വരികയും ഇല്ല. മരങ്ങളോടുള്ള കരുതൽ തെളിയുന്ന പേരു തന്നെയാണ് ഈ കമ്പനിക്കും "മരം ഫർണിച്ചർ'.
ഷീല ബാരുവാണ് 1994 ൽ ബെംഗളൂരു സഞ്ജയ് നഗറിൽ ഫർണിച്ചർ നിർമാണ യൂണിറ്റ് ആരംഭിക്കുന്നത്. അമേരിക്കയിലെ ഫ്ലോറിഡയിൽ നിന്നും ഹോട്ടൽ മാനേജ്മെന്റിൽ ഉപരിപഠനം കഴിഞ്ഞെത്തി നാട്ടിൽ രണ്ടു വർഷം ജോലി ചെയ്ത ഷീല, മരങ്ങളോടുള്ള പ്രണയം കാരണം വേറിട്ടൊരു വഴി തിരഞ്ഞെടുക്കുകയായിരുന്നു. അഞ്ച് തൊഴിലാളികളായിരുന്നു ആദ്യമുണ്ടായിരുന്നത്. പിന്നീട് ഭർത്താവ് കൃഷ്ണയും ഒപ്പം കൂടി. ഇപ്പോൾ ബെംഗളൂരുവിൽ നാലിടത്ത് ഫർണിച്ചർ നിർമാണ യൂണിറ്റുകളായി. ഡിസൈനർമാരും മരപ്പണിക്കാരുമൊക്കെയായി തൊഴിലാളികളുടെ എണ്ണവും കൂടി. സംരംഭം 30 വർഷം പിന്നിടുന്ന വേളയിൽ കമ്പനിയുടെ സിഇഒ ഷീല ബാരു വനിത വീടിനോട് സംസാരിക്കുന്നു.
“മരം ഫർണിച്ചർ' എന്നാണല്ലോ കമ്പനിയുടെ പേര്. അതെങ്ങനെ വന്നു?
ഈ പേരു കണ്ട് മലയാളിയാണോ എന്ന് പലരും ചോദിക്കാറുണ്ട്. രണ്ട് കാരണങ്ങളാലാണ് “മരം' എന്ന പേര് തിരഞ്ഞെടുത്തത്. ഈ വാക്കിന്റെ മനോഹാരിതയും അതിനോട് തോന്നിയ ഇഷ്ടവുമാണ് ഒന്നാമത്തെ കാരണം.
കേരളത്തിലെ തച്ചുശാസ്ത്രത്തോടുള്ള ആദരവാണ് രണ്ടാമത്തേത്. ആഫ്രിക്ക, ജപ്പാൻ എന്നിവിടങ്ങളിലെയൊക്കെ തടിപ്പണിയെയും കൊത്തുപണിയെയും പറ്റി ഞാൻ പഠിച്ചിട്ടുണ്ട്. അവയെപ്പോലെ തന്നെ സമ്പന്നമാണ് കേരളത്തിന്റെ തച്ചുശാസ്ത്ര പാരമ്പര്യം.
“മരം മുറിക്കാതെ തടി ഫർണിച്ചർ'. പെട്ടെന്ന് പിടിതരാത്ത ആശയമാണല്ലോ? എങ്ങിനെ ഇതിലേക്കെത്തി?
هذه القصة من طبعة June 2024 من Vanitha Veedu.
اشترك في Magzter GOLD للوصول إلى آلاف القصص المتميزة المنسقة، وأكثر من 9000 مجلة وصحيفة.
هل أنت مشترك بالفعل؟ تسجيل الدخول
المزيد من القصص من Vanitha Veedu
Vanitha Veedu
വീടാണെങ്കിൽ ലളിതമാവണം
പെയിന്റിങ്ങും ഡിസൈനും ഇഷ്ടപ്പെടുന്ന ഷീല കൊച്ചൗസേപ്പ് തന്റെ ഇന്റീരിയർ ആശയങ്ങൾ വനിത വീടുമായി പങ്കുവയ്ക്കുന്നു
2 mins
May 2026
Vanitha Veedu
വീട് റോബോട്ട് വൃത്തിയാക്കും
നിലം തൂക്കാനും നനച്ചു തുടയ്ക്കാനും സമയം വെറുതെ കളയേണ്ട. റോബോട്ട് വാക്വം ക്ലീനർ ഈ ജോലിയെല്ലാം വൃത്തിയായി ചെയ്യും.
3 mins
May 2026
Vanitha Veedu
ഗ്രേ നിറം കൂടുതലാണോ? വിരസത വരാം
അകത്തളങ്ങളിൽ നമ്മുടെ തലച്ചോർ ഇഷ്ടപ്പെടുന്ന ചില കാര്യങ്ങളുണ്ട്...
1 mins
May 2026
Vanitha Veedu
പഴയ തറവാട്, പുതിയ ബിസിനസ്
ഡെസ്റ്റിനേഷൻ വെഡ്ഡിങ്ങുകൾ... ഇന്റിമേറ്റ് ഫങ്ഷനുകൾ...പഴയ തറവാടുകൾക്ക് ഡിമാൻഡ് കൂടുന്നു
2 mins
May 2026
Vanitha Veedu
ക്ലാഡിങ്ങിന് പിയു പാനൽ
ചുമരുകൾക്ക് ഭംഗിയേകാൻ പുതിയ ഉൽപന്നം. ക്ലാഡിങ്ങിന് പോളിയുറിത്തിൻ പാനലുകളെ കൂട്ടുപിടിക്കാം.
1 min
May 2026
Vanitha Veedu
പൂച്ചെടി + ബോൺസായ് = അഡീനിയം
നമ്മുടെ നാട്ടിൽ നന്നായി വളരുന്ന ചെടിയാണ് അഡീനിയം. അഡീനിയം ഭംഗിയായി നിൽക്കാനും പൂവിടാനും അഞ്ച് ടിപ്സ്
1 min
May 2026
Vanitha Veedu
പുൽത്തകിടി വേനലിൽ വേണം കരുതൽ
നിറം മങ്ങൽ മുതൽ കീടശല്യം വരെ നീളുന്നു വേനൽക്കാലത്തെ പുല്ലിന്റെ പ്രശ്നങ്ങൾ. അവയ്ക്കുള്ള അഞ്ച് പരിഹാരങ്ങളിതാ...
1 min
April 2026
Vanitha Veedu
എംഎൽസിആർ പാനൽ
ജിഎഫ്ആർജിയുടെ ന്യൂനതകൾ പരിഹരിച്ചുള്ള മോൾഡഡ് ലൈറ്റ് കോംപസിറ്റ് റീ ഇൻഫോഴ്സ്ഡ് പാനൽ വിപണിയിലെത്തി
1 min
April 2026
Vanitha Veedu
Style Diary By Minisha
പുതിയ ആശയങ്ങളുമായി സ്വന്തം സംരംഭത്തെ ഇനിയും ഉയരങ്ങളിലെത്തിക്കാനുള്ള സ്വപ്നങ്ങളിലാണ് മിനിഷ.
2 mins
April 2026
Vanitha Veedu
ഒഴിപ്പിക്കൽ നിയമങ്ങൾ അതിസങ്കീർണം
വീടോ കെട്ടിടമോ വാടകയ്ക്ക് നൽകുമ്പോഴും എടുക്കുമ്പോഴും പാലിക്കേണ്ട ഒട്ടേറെ നിയമങ്ങളുണ്ട്
2 mins
March 2026
Listen
Translate
Change font size

