Facebook Pixel {العنوان: سلسلة} | {اسم المغناطيس: سلسلة} - {الفئة: سلسلة} - اقرأ هذه القصة على Magzter.com
استمتع بـUnlimited مع Magzter GOLD

استمتع بـUnlimited مع Magzter GOLD

احصل على وصول غير محدود إلى أكثر من 9000 مجلة وصحيفة وقصة مميزة مقابل

$149.99
 
$74.99/سنة

يحاول ذهب - حر

കുട്ടികളുടെ ആരോഗ്യത്തിന് ആയുർവേദ ചര്യകൾ

April 2023

|

Mathrubhumi Arogyamasika

കുഞ്ഞിന്റെ ആരോഗ്യം സംരക്ഷിക്കുന്നതിന് ഉതകുന്ന ആഹാര രീതികളെക്കുറിച്ചും ജീവിതചര്യകളെക്കുറിച്ചും ആയുർവേദം വിശദമാക്കുന്നുണ്ട്

- ഡോ.കെ.വി.ആനന്ദകിഷോർ സീനിയർഫിസിഷ്യൻ ആര്യവൈദ്വശാല, കോട്ടയ്ക്കൽ

കുട്ടികളുടെ ആരോഗ്യത്തിന് ആയുർവേദ ചര്യകൾ

കുട്ടികൾക്ക് ശാരീരികവും മാനസികവും ബുദ്ധിപരവും സാമൂഹികവുമായ ആരോഗ്യം ലഭിക്കുന്നതിനു വേണ്ടി ഗർഭിണീപരി ചരണം മുതൽ ശ്രദ്ധി ക്കേണ്ടതുണ്ട്. ഗർഭിണിയു ടെ ജീവിതചര്യയും ആഹാര ക്രമവും രോഗാവസ്ഥയും ഔഷധസേവയും എല്ലാം തന്നെ ഗർഭസ്ഥശിശുവിന്റെ വളർച്ചയെയും ആരോഗ്യത്തെയും ബാധിക്കുന്ന കാര്യങ്ങളാണ്. അതുകൊ ണ്ടുതന്നെ ഗർഭിണീപരിചര്യ അതീവപ്രാധാന്യമർഹിക്കുന്നു. അതുപോലെ ബാല്യകാ ലത്ത് നേടിയെടുക്കുന്ന ആരോഗ്യം ഊർജസ്വലമായ യൗവനവും ആയാസരഹിതമായ വാർധക്യവും വാഗ്ദാനം ചെയ്യുന്നു.

മുലയൂട്ടൽ

ഗർഭാവസ്ഥയിൽ അമ്മയുടെ ശരീരത്തിൽനിന്ന് പൊക്കിൾക്കൊടിവഴി പോഷണം ലഭിച്ചിരുന്ന കുഞ്ഞിന് ജനനശേഷം ലഭിക്കുന്ന ആദ്യത്തെയും ഏറ്റവും പ്രാധാന്യമുള്ളതുമായ ആഹാരമാണ് മുലപ്പാൽ. മുലയൂട്ടൽ അമ്മയുടെയും കുഞ്ഞിന്റെയും ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് ഉത്ത മമാണ്. അതായത് അമ്മയും കുഞ്ഞും തമ്മിലുള്ള വൈകാരികബന്ധം (സ്നേഹം, വാത്സല്യം) ദൃഢമാകുന്നു.

കുഞ്ഞിന് ആറുമാസം പ്രായമാകുന്നതുവരെ മുലപ്പാൽ മാത്രം കൊടുക്കുക. ആറുമാസത്തിനുശേഷം പഴങ്ങൾ, പച്ചക്കറികൾ, വീട്ടിൽ തയ്യാറാക്കുന്ന ലഘുവായ(ദഹിക്കാൻ പ്രയാസമില്ലാത്ത ഭക്ഷണപദാർഥങ്ങൾ ഇവ കൊടുക്കാവുന്നതാണ്. രണ്ടുവയസ്സുവരെയെങ്കിലും മുലയൂട്ടൽ തുടരണം.

കുറുക്കുകൾ

ആറുമാസം പ്രായമായാൽ കുട്ടികൾക്ക് കട്ടിയായ ആഹാരം കൊടുത്തുതുടങ്ങാം. കുഞ്ഞുങ്ങൾക്ക് നൽകുന്ന ഭക്ഷണം ശുദ്ധവും സ്വാഭാവികവും ആയിരിക്കണം. ശരിയായ പോഷകമൂല്യമുള്ള ഭക്ഷണരീതി ഉദരരോഗങ്ങൾ തടയുന്നതിനും ശരീരപോഷണത്തിനും സഹായിക്കും. ഒന്ന് ഒന്നര വയസ്സുവരെ കുട്ടികൾക്ക് ആഹാരം കുറുക്കു രൂപത്തിൽ കൊടുക്കുന്നതാണ് നല്ലത്. ധാന്യങ്ങൾ, ചെറുധാന്യങ്ങൾ, പയറുവർഗങ്ങൾ ഇവയുടെ മിശ്രിതം പാലിലോ വെള്ളത്തിലോ കുറുക്കി മധുരത്തിന് പാകത്തിൽ കൽക്കണ്ടവും ചേർത്ത് കൊടുക്കാവുന്നതാണ്. ഇത് കുട്ടികൾക്ക് കഴിക്കാൻ സൗകര്യവും ദഹിക്കാൻ എളുപ്പവുമാണ്. ഒരുവയസ്സിനുശേഷം കുട്ടികൾക്ക് മുതിർന്നവർ കഴിക്കുന്ന ആഹാരം കൊടുക്കാവുന്നതാണ്. ഇത് വീട്ടിൽ തയ്യാർ ചെയ്യുന്നതും പോഷകസമൃദ്ധവും ലഘുവും (ദഹിക്കാൻ എളുപ്പമുള്ളതും ആയിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.

പരമ്പരാഗതമായി കുട്ടികൾക്ക് നൽകിവരുന്ന ചില കുറുക്കുകൾ പരിചയപ്പെടുത്താം.

المزيد من القصص من Mathrubhumi Arogyamasika

Mathrubhumi Arogyamasika

Mathrubhumi Arogyamasika

തെച്ചി

മുടിവളർച്ചയ്ക്ക് തെച്ചി സമൂലം ചതച്ചുചേർത്ത് എണ്ണകാച്ചി പുരട്ടാം. ഇത് താരനുമകറ്റും

time to read

1 min

May 2023

Mathrubhumi Arogyamasika

Mathrubhumi Arogyamasika

ഒറ്റയ്ക്ക് കുട്ടിയെ വളർത്തുമ്പോൾ

അച്ഛനും അമ്മയും ഒരുമിച്ചുണ്ടോ എന്നതിനല്ല, അവർ ഒരുമിച്ച് എന്ത് സാഹചര്യവും അന്തരീക്ഷവുമാണ് കുട്ടികൾക്ക് നൽകുന്നത് എന്നതിനാണ് പ്രാധാന്യം

time to read

2 mins

May 2023

Mathrubhumi Arogyamasika

Mathrubhumi Arogyamasika

വാർധക്യത്തിലെ ദന്തപ്രശ്നങ്ങൾ

ദന്തശുചിത്വത്തിൽ നാം കാണിക്കുന്ന അവഗണന പല്ലുകളുടെ വാർധക്യാവസ്ഥ വേഗത്തിലാക്കുന്നു.

time to read

1 min

May 2023

Mathrubhumi Arogyamasika

Mathrubhumi Arogyamasika

ഒപ്പം നിൽക്കാൻ ഒപ്പം

കാൻസർ ബാധിതർക്കും കൂടെയുള്ളവർക്കുമുള്ള ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ മലബാർ കാൻസർ സെന്ററിൽ ഒരുക്കിയ സംവിധാനമാണ് ‘ഒപ്പം

time to read

1 min

May 2023

Mathrubhumi Arogyamasika

Mathrubhumi Arogyamasika

ഒക്യുലോപ്ലാസ്റ്റി നേത്രചികിത്സയിലെ നൂതനമാർഗങ്ങൾ

കണ്ണുകളുടെ അഴകും ആരോഗ്യവും വർധിപ്പിക്കുന്നതിനുള്ള ശാസ്ത്രീയ മാർഗങ്ങളാണ് ഒക്യുലോപ്ലാസ്റ്റി ചികിത്സകൾ

time to read

2 mins

May 2023

Mathrubhumi Arogyamasika

Mathrubhumi Arogyamasika

നെയിൽ പോളിഷ് ഇടുമ്പോൾ

നഖത്തിന്റെ ആരോഗ്യവും ഇടയ്ക്കിടെ പരിശോധിക്കണം

time to read

1 min

May 2023

Mathrubhumi Arogyamasika

Mathrubhumi Arogyamasika

ടാറ്റു ചെയ്യുമ്പോൾ

ടാറ്റൂ ചെയ്യാൻ ആഗ്രഹിക്കുന്നവർ അറിയേണ്ട ആരോഗ്യകാര്യങ്ങൾ

time to read

2 mins

May 2023

Mathrubhumi Arogyamasika

Mathrubhumi Arogyamasika

മുടിക്ക് നിറം നൽകുമ്പോൾ

മുടിക്ക് പല നിറങ്ങൾ നൽകുന്നത് ഇപ്പോഴത്തെ ഫാഷൻ ട്രെൻഡ് ആണ്. ഹെയർ കളറിങ്ങിൽ ശ്രദ്ധിക്കേണ്ട ആരോഗ്യകാര്യങ്ങളെക്കുറിച്ച് അറിയാം

time to read

2 mins

May 2023

Mathrubhumi Arogyamasika

Mathrubhumi Arogyamasika

ചർമത്തിലെ ചുളിവുകൾ മാറ്റാൻ ഇൻജക്ഷൻ

പ്രായമാവുന്നതോടൊപ്പം അതിന്റെ ലക്ഷണങ്ങൾ ചർമത്തിൽ പ്രകടമായി കണ്ടുതുടങ്ങും. ഇത് മറികടന്ന് ചർമത്തെ ചെറുപ്പമാക്കാൻ സഹായിക്കുന്ന ചികിത്സാരീതിയെക്കുറിച്ചറിയാം

time to read

2 mins

May 2023

Mathrubhumi Arogyamasika

Mathrubhumi Arogyamasika

സൗന്ദര്യം ആരോഗ്യത്തോടെ

പ്രായത്തെ ചെറുത്ത് നിർത്തി അനുയോജ്യമായ ശാരീരിക സൗന്ദര്യം നിലനിർത്താൻ ഒട്ടേറെ ചികിത്സാരീതികൾ ഇപ്പോൾ നിലവിലുണ്ട്. എങ്കിലും ഇവയെല്ലാം ആരോഗ്യകരമായ രീതിയിൽ ഉപയോഗിക്കാൻ ശ്രദ്ധ ആവശ്യമാണ്

time to read

2 mins

May 2023

Translate

Share

-
+

Change font size