يحاول ذهب - حر
രോഗ, കീടങ്ങൾക്കെതിരെ ഏലത്തിൽ ജൈവരീതി
March 01, 2025
|KARSHAKASREE
മിത്രകുമിളുകളും മിത്ര ബാക്ടീരിയയും ഫലപ്രദം
ഏലത്തിന് ഒട്ടേറെ രോഗ, കീടബാധകൾ ഉണ്ടാകാറുണ്ട്. ഇവയെ നിയന്ത്രിക്കാൻ രാസവസ്തുക്കൾ അമിതമായി പ്രയോഗിക്കുന്ന ശീലവും കർഷകർക്കു പൊതുവെയുണ്ട്. എന്നാൽ, കീട-രോഗബാധ വരുന്നതിനു മുൻപുതന്നെ തോട്ടത്തിൽ ജൈവമാർഗങ്ങൾ അവലംബിക്കുന്നത് ചെടിയുടെ പ്രതിരോധശേഷി വർധിപ്പിക്കുകയും പിന്നീട് കീട രോഗ ആക്രമണമുണ്ടായാൽത്തന്നെ, അവ രൂക്ഷമാവാതിരിക്കുകയും ചെയ്യും. ഈ ജൈവ നിയന്ത്രണ മാർഗങ്ങൾ പരിചയപ്പെടാം.
മെറ്റാറൈസിയം അനൈസോപ്സീയെ പച്ചനിറത്തിലുള്ള മിത്ര കുമിളാണ് മെറ്റാറൈസിയം. അതിനാൽ ഗ്രീൻ മാഡിൻ ഫംഗസ് എന്നും അറിയപ്പെടുന്നു. ഇവ കീട ങ്ങളുടെ ശരീരത്തിനുള്ളിൽ കടന്ന്, ആന്തരികഭാഗങ്ങളെ തിന്നുനശിപ്പിച്ച്, പുറത്തുവരുന്നു. അങ്ങനെ കീടങ്ങൾ പൂർണമായും നശിക്കുന്നു.
ഏലത്തിന്റെ വേരുപുഴുവിനെതിരെ ഫലപ്രദമാണ് മെറ്റാ റൈസിയം. 10 ഗ്രാം ഒരു ലീറ്റർ വെള്ളത്തിൽ എന്ന തോതിൽ മണ്ണ് കുതിരത്തക്ക വിധത്തിൽ ഒഴിച്ചുകൊടുക്കുക. ഒരു ചെടിക്കു കുറഞ്ഞത് 5 ലീറ്റർ. വേരുപുഴുവിന്റെ ആക്രമണം കൂടുതലായ ഏപ്രിൽ-മേയ്, സെപ്റ്റംബർ-ഒക്ടോബർ മാസങ്ങളിൽ ഇത് മണ്ണിൽ ഒഴിച്ചുകൊടുക്കാം.
ലീക്കാനിസില്ലിയം ലീക്കാനി: ഏലത്തിന്റെ വേരുകളെ ആക്രമിക്കുന്ന മീലിമൂട്ടകളെ ഫലപ്രദമായി നിയന്ത്രിക്കാൻ ലീക്കാനിസില്ലിയം ലീക്കാനി എന്ന മിത്രകുമിൾ ഉപയോഗിക്കാം. ഇവ മീലിമൂട്ടകളുടെ ശരീരത്തിൽ കടന്ന് ആന്തരിക ഭാഗങ്ങൾ നശിപ്പിക്കുന്നു. 10 ഗ്രാം ഒരു ലീറ്റർ വെള്ളത്തിൽ എന്ന തോതിൽ കലക്കി, വേരിനോടു ചേരുന്ന ഭാഗത്തെ മണ്ണ് നന്നായി കുതിരുന്ന രീതിയിൽ ഒഴിച്ചുകൊടുക്കാം. ഒരു ചെടിക്ക് കുറഞ്ഞത് 5 ലീറ്റർ.
هذه القصة من طبعة March 01, 2025 من KARSHAKASREE.
اشترك في Magzter GOLD للوصول إلى آلاف القصص المتميزة المنسقة، وأكثر من 9000 مجلة وصحيفة.
هل أنت مشترك بالفعل؟ تسجيل الدخول
المزيد من القصص من KARSHAKASREE
KARSHAKASREE
പുരപ്പുറത്തെ അഗ്രിബിസിനസ്
സാലഡ് കിറ്റുകൾ, സമ്മാനമായി അകത്തളച്ചെടികൾ, ഉദ്യാനമൊരുക്കൽ, ചെടികൾ വാടകയ്ക്ക് എന്നിങ്ങനെ വിടിന്റെ മട്ടുപ്പാവിൽ ഒട്ടേറെ സാധ്യതകൾ കണ്ടെത്തിയ ടെക്കി വിട്ടമ്മ
2 mins
April 01, 2026
KARSHAKASREE
കരയിലിറങ്ങി കൃഷിക്കാരനായി
കോഴിക്കോട് നഗരത്തിലെ വീടിനു ചുറ്റും കൃഷി
1 mins
April 01, 2026
KARSHAKASREE
ആഹാരസമൃദ്ധി ആരോഗ്യരഹസ്യം
മിനി പോളിഹൗസിലൂടെ വർഷം മുഴുവൻ പച്ചക്കറി ഉറപ്പാക്കിയ കുടുംബം
1 mins
April 01, 2026
KARSHAKASREE
മനസ്സുഖ സാരേ മട്ടുപ്പാവുകൃഷി
മൂന്നാം നിലയിൽ പഴക്കാടു തീർക്കുന്ന മനഃശാസ്ത്രജ്ഞരായ ദമ്പതികൾ
2 mins
April 01, 2026
KARSHAKASREE
ദേവഗിരിയിലെ അമൃതഭക്ഷണം
വീടിനു മുകളിൽ പച്ചക്കറിയും മുട്ടയും മീനും
2 mins
April 01, 2026
KARSHAKASREE
അടുത്തറിയാം, പുതിയ കീടനാശിനി നിയമം
കീടനാശിനികളുടെ ഉൽപാദനം, ഗുണനിലവാരം, വിതരണം, വിൽപന എന്നിവ കുറ്റമറ്റതാക്കുകയാണ് ലക്ഷ്യമെന്നു കേന്ദ്രസർക്കാർ
3 mins
February 01,2026
KARSHAKASREE
ആദായമധുരം കിനിയുന്ന തേനീച്ചകൾ
പ്രതിവർഷം 50,000 ലീറ്ററിലധികം തേൻ വിപണിയിലെത്തിക്കുന്ന ഫിലിപ് മാത്യു തേനീച്ചവളർത്തലിനുള്ള ഉപകരണങ്ങളും സംരംഭകർക്കു പരിശീലനവും നൽകുന്നു
1 mins
February 01,2026
KARSHAKASREE
ഇഞ്ചിക്കൃഷിക്കൊരുക്കാം മികവുറ്റ നടീൽവസ്തു
മൈക്രോറൈസോം സാങ്കേതികവിദ്യയിലൂടെ ഗുണമേന്മയുള്ള നടീൽവസ്തു ആണ്ടുവട്ടം സുലഭം
1 mins
February 01,2026
KARSHAKASREE
മാലിന്വക്കൂമ്പാരമിന്ന് മനം മയക്കും പൂന്തോട്ടം
എറണാകുളം ജില്ലയിലെ തൃക്കാക്കരയിൽ മാലിന്യനിക്ഷേപകേന്ദങ്ങൾ പൂന്തോട്ടങ്ങളായി മാറുന്നു.
1 mins
February 01,2026
KARSHAKASREE
തേങ്ങയിടാൻ കോക്കോബോട്ട്
നാളികേര കർഷകരുടെ ചിരകാല പ്രശ്നത്തിനു പരിഹാരമായി റോബട്
2 mins
February 01,2026
Listen
Translate
Change font size
