يحاول ذهب - حر
ഏലക്കാടുകളിൽ രാപാർക്കാം
March 01, 2025
|KARSHAKASREE
വണ്ടൻമേട്ടിലെ ഏലത്തോട്ടത്തിനു നടുവിൽ ജയൻ ജോസഫിന്റെ എലെറ്റേറിയ
-

മദിപ്പിക്കുന്ന ഗന്ധമുണ്ട് ഏലക്കായ്ക്ക്; മദിപ്പിക്കുന്ന കായാണ് ഓരോ ഏലക്കാടും കാടും കൃഷിയും തമ്മിൽ കലർന്നു കിടക്കുന്നതിന്റെ നിഗൂഢഭംഗി ആസ്വദി ക്കണമെങ്കിൽ ഏലക്കാടുകളിലെത്തണം. പണ്ടെന്നോ വനമായിരുന്നതിന്റെ ഓർമകളും അടയാളങ്ങളും നിറഞ്ഞു നിൽക്കുന്നുണ്ട് ഓരോ ഏലത്തോട്ടത്തിലും. ഏലക്കാട്ടി ലൂടെ നടക്കുന്ന ഏതൊരാളെയും ഈ വനഭംഗി വന്ന് തൊട്ടുവിളിക്കും. എലക്കായയുടെ സുഗന്ധം കലർന്ന കാറ്റ്ഈ മലനിരകളിലെ മനഷ്യാധ്വാനത്തിന്റെ കഥകൾ പറയും. എലെറ്റേറിയ'യിലേക്ക് സന്ദർശകർ വരുന്നതും ഈ അനുഭവങ്ങൾ ആസ്വദിക്കാൻ തന്നെ.
കോട്ടയത്തു നിന്ന് ദശാബ്ദങ്ങൾ മുൻപ് ഇടുക്കി കട്ടപ്പന പുളിയൻമലയിലേക്കു കുടിയേറിയ കർഷക കുടുംബാംഗമായ കൊപ്പുഴ വീട്ടിൽ ജയൻ ജോസഫ് വണ്ടൻ മേട്ടിൽ ഒരുക്കിയിരിക്കുന്ന എലെറ്റേറിയ' ഏലകൃഷിയുടെ ടൂറിസം സാധ്യതകൾ മികച്ച രീതിയിൽ പ്രയോജനപ്പെ ടുത്തുന്ന സംരംഭമാണ്. പ്രകൃതിക്കും കൃഷിക്കും തെല്ലും അലോസരമുണ്ടാക്കാതെ കൃഷിയും വിനോദസഞ്ചാരവും തമ്മിൽ ലയിപ്പിച്ച് വരുമാനം വർധിപ്പിക്കുകയാണ് ജയൻ ചെയ്യുന്നത്.
കൃഷിക്കൊപ്പം ടൂറിസം
هذه القصة من طبعة March 01, 2025 من KARSHAKASREE.
اشترك في Magzter GOLD للوصول إلى آلاف القصص المتميزة المنسقة، وأكثر من 9000 مجلة وصحيفة.
هل أنت مشترك بالفعل؟ تسجيل الدخول
المزيد من القصص من KARSHAKASREE

KARSHAKASREE
കൂവളം
ഔഷധഗുണമുള്ള പുണ്യവൃക്ഷം
1 mins
August 01,2025

KARSHAKASREE
അകത്തളച്ചെടിവിപണിയിൽ താരശോഭയോടെ പ്രിൻസി
പൂന്തോട്ടമൊരുക്കി പരിപാലിച്ചു നൽകുന്നത് അനുബന്ധ സംരംഭം
1 mins
August 01,2025

KARSHAKASREE
ഓർക്കിഡ് ഒരുക്കിയ വസന്തം
ഒരൊറ്റ പൂച്ചെടിയിനത്തിലൂടെ പൂവിട്ടത് ഒന്നാന്തരമൊരു സംരംഭവും ജീവിതവും
1 mins
August 01,2025

KARSHAKASREE
കളനിയന്ത്രണം കളിയല്ല ഉഴവിൽ തന്നെ തീർക്കണം
കളനിയന്ത്രണത്തിനു പുതയും രാസ കളനാശിനികളും
3 mins
August 01,2025

KARSHAKASREE
പുതുരുചിയോടെ കറികൾ
വെണ്ടയ്ക്ക പാലുകറി
1 mins
August 01,2025

KARSHAKASREE
ചെല്ലിയെ കുടുക്കാൻ കേമൻ കെണികൾ
കീടനാശിനിയടിക്കാതെ കീടങ്ങളെ കുടുക്കാം
1 min
August 01,2025

KARSHAKASREE
സോട്ടിനർ ഉണ്ടെങ്കിൽ പഴം പൾപ്പ് ഉൽപന്നങ്ങൾ
ചെറുയന്ത്രം വാങ്ങി സംരംഭം വിജയമെങ്കിൽ വലിയ യന്ത്രവുമായി വിപുലീകരിക്കാം
1 mins
August 01,2025

KARSHAKASREE
കാർഷിക വിദ്യാഭ്യാസം മറുനാട്ടിൽ
ഇതര സംസ്ഥാനങ്ങളിൽ ബിഎസ്സി (ഓണേഴ്സ്) അഗ്രികൾചർ കോഴ്സിനു പ്രവേശനം തേടുന്നവർ ഐസിഎആർ അക്രഡിറ്റേഷനുള്ള സ്ഥാപനങ്ങൾ മാത്രം തിരഞ്ഞെടുക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. അറിയുക, മറ്റു മുൻകരുതലുകളും
3 mins
August 01,2025

KARSHAKASREE
തീരുവപ്പേടിയിൽ വിപണി
റബർവിപണിയിൽ തണുപ്പ്, ഏലംവരവു ശക്തമായില്ല, തേങ്ങ- കൊപ്ര ലഭ്യത ചുരുങ്ങി
2 mins
August 01,2025

KARSHAKASREE
കുറുകിയ കാലുള്ള ഡാഷ് ഹണ്ടുകൾ
നട്ടെല്ലിലെ ഡിസ്കുകളുമായും ഇടുപ്പെല്ലിലെ അസ്ഥികളുമായും ബന്ധപ്പെട്ട പ്രശ്നങ്ങൾ ഇക്കൂട്ടർക്കു കൂടുതലാണ്
1 mins
August 01,2025
Listen
Translate
Change font size