സ്വർഗംമേട്ടിലെ ഉട്ടോപ്യൻ ക്യാമ്പ്
March 01, 2025
|KARSHAKASREE
ഭക്ഷണക്കാടിനുള്ളിൽ വേറിട്ട ജീവിതം ആസ്വദിക്കാം
-
സ്വർഗത്തിന്റെ ഒരറ്റത്ത് ഉട്ടോപ്യയിലാണ് ആർക്കി ടെക്റ്റ് എൽദോ പച്ചിലക്കാടന്റെയും കോളജ് അധ്യാപിക ബിൻസിയുടെയും താമസം. സമുദ്രനിരപ്പിൽ നിന്നു 4000 അടി ഉയരെ മലനിരകൾക്കു മീതേ സ്വർഗം മേട്ടിൽ. നാലു ചുറ്റും പശ്ചിമഘട്ടത്തിന്റെ മനോഹരമായ കാഴ്ചകൾ. അങ്ങകലെ ചൊക്രമുടിയും കൊളുക്കു മലയും മീശപ്പുലിമലയുമൊക്കെ കാണാം. കൃഷിയെന്നു പറയാൻ കുറെ പഴച്ചെടികളും ഒരു ഏലത്തോട്ടവുമുണ്ട്. അരിയാഹാരം കഴിക്കാത്ത കുറെ മനുഷ്യരാണ് ഇവിടത്തെ താമസക്കാർ, വിശക്കുമ്പോൾ കഴിക്കാനായി എന്തെങ്കിലും പഴങ്ങൾ വീട്ടിലുണ്ടാവും ഏറെയും വാഴപ്പഴങ്ങൾ; അവ കുലകളായി കെട്ടിത്തൂക്കിയിരിക്കും. പോരെങ്കിൽ പേരയും ചാമ്പയ്ക്കയും മാമ്പഴവുമൊക്കെ സീസണനുസരിച്ചു കിട്ടും. ഇഹലോകത്തിൽനിന്ന് അകന്നുള്ള ഈ ജീവിതം അനുഭവിച്ചറിയാൻ ആർക്കുമുണ്ട് ഇവിടെ അവസരം. മുൻകൂട്ടിയറിയിച്ചെത്തുന്നവർക്കായി ഉട്ടോപ്യയിൽ കൂടാരങ്ങൾ തയാർ. ജീവിതത്തിന്റെ അകൃത്രിമ സന്തോ ഷം ആസ്വദിച്ച് അവിടെ ദിവസങ്ങളോളം കഴിയാം. പ്രതിഫലം പണമായി വേണമെന്നില്ലെന്ന് എൽദോ കൂട്ടിച്ചേർക്കുന്നു.
هذه القصة من طبعة March 01, 2025 من KARSHAKASREE.
اشترك في Magzter GOLD للوصول إلى آلاف القصص المتميزة المنسقة، وأكثر من 9000 مجلة وصحيفة.
هل أنت مشترك بالفعل؟ تسجيل الدخول
المزيد من القصص من KARSHAKASREE
KARSHAKASREE
കാഴ്ച കൂട്ടും മുട്ട കാശും തരും
ഡിസൈനർ മുട്ടകളിലൂടെ നേട്ടമുണ്ടാക്കാൻ അവസരം
2 mins
November 01, 2025
KARSHAKASREE
ഫാം ഫ്രഷ് പച്ചക്കറിക്കായി 10 മിനിറ്റും 2 അടി സ്ഥലവും
ഫ്ലാറ്റിനുള്ളിൽ പച്ചക്കറിക്കൃഷിക്ക് പുതുരീതിയുമായി സ്റ്റാർട്ടപ്
2 mins
November 01, 2025
KARSHAKASREE
ചെടിവിൽപനയിലുമുണ്ട് ഓൺലൈൻ തട്ടിപ്പുകൾ
ഓൺലൈൻ തട്ടിപ്പു സംബന്ധിച്ച പരാതി നാഷനൽ സൈബർ ക്രൈം റിപ്പോർട്ടിങ് പോർട്ടലിൽ https://cybercrime.gov.in ലജിസ്റ്റർ ചെയ്യണം
2 mins
November 01, 2025
KARSHAKASREE
ഉയരങ്ങളിലേക്കൊരു ഉത്തമ മാതൃക
വിയറ്റ്നാം ശൈലിയിലുള്ള കുരുമുളകുകൃഷി നടപ്പാക്കി എൺപതുകാരൻ
2 mins
November 01, 2025
KARSHAKASREE
ചിലവന്നൂരിലെ ചെണ്ടുമല്ലികൾ
ആറു സെന്റിലെ കൃഷിയനുഭവവുമായി ജോസ് ആന്റോ
1 min
November 01, 2025
KARSHAKASREE
കച്ചോലം
കൃഷിമൂല്യവും ഔഷധഗുണവുമുള്ള വിളയാണ് കച്ചോലം
1 mins
November 01, 2025
KARSHAKASREE
ഏലം വിളയും പാലക്കാട്
പാലക്കാടൻ ചൂടിൽ ഏലം കൃഷിയുമായി കേരകേസരി ജേതാവ് മഹേഷ് കുമാർ
1 mins
November 01, 2025
KARSHAKASREE
സർവകലാശാല ദത്തെടുത്ത ജാതി
കർഷകന്റെ കണ്ടെത്തലിന് അംഗീകാരം
2 mins
November 01, 2025
KARSHAKASREE
അടിവാരത്തിലുമാകാം അടിപൊളി ഏലം
സമതലങ്ങളിലും ഏലം കൃഷി വിജയമെന്നു തെളിയിക്കുകയാണ് കാഞ്ഞിരപ്പള്ളിയിലെ ടോണിയുടെ പരീക്ഷണം
1 mins
November 01, 2025
KARSHAKASREE
പോത്തുവളർത്തൽ ആദായ സംരംഭം
ശരിയായ തയാറെടുപ്പുകളോടെ തുടങ്ങണം
2 mins
November 01, 2025
Listen
Translate
Change font size

