يحاول ذهب - حر
റോബട് ചെത്തുന്ന തെങ്ങും പെട്ടിയിലായ നീരയും
February 01,2024
|KARSHAKASREE
പതിവായി തെങ്ങിൽ കയറാതെ നിര ഉൽപാദനം സാധ്യമാക്കിയിരിക്കുകയാണ് തൃശൂർ നാളികേരോൽപാദക കമ്പനി
-
തൃശൂർ കുട്ടനെല്ലൂരിലെ ഈ തെങ്ങിൻ തോപ്പിൽ കൗതുകകരമായ ഒരു കാഴ്ച കാണാം. രണ്ടു തെങ്ങുകളിലെ കുലയിൽ നിന്ന് ദിവസം മുഴുവൻ പ്ലാസ്റ്റിക് കുഴലിലൂടെ ശുദ്ധമായ നീര ഒഴുകിവരുന്നു. നിലത്തു സ്ഥാപിച്ചിരിക്കുന്ന ചതുരപ്പെട്ടിയിലേക്കാണ് ഓരോ തുള്ളിയായി നീര വീഴുന്നത്. അതേസമയം ഈ തെങ്ങുകളിൽ ആരെങ്കിലും ടാപ്പിങ്ങിനായി കയറുന്നത് കാണാനില്ല താനും. ദിവസം രണ്ടു നേരമെങ്കിലും ചെത്തുകാരൻ മുകളിലെത്താതെ നീര് കിട്ടുന്നതെങ്ങനെ? ഈ തെങ്ങുകൾക്കും ഒരു ചെത്തുകാരനുണ്ട്. പക്ഷേ നിലത്തിറങ്ങില്ലെന്നു മാത്രം. ചെത്തു തീരുന്നതു വരെ തെങ്ങിനു മുകളിലിരിക്കുന്ന ഈ ടാപ്പറുടെ പേരാണ് സാപ്പർ-കേരളത്തിലെ ആദ്യത്തെ റോബട് നീര ടാപ്പർ. കഴിഞ്ഞ മാസം മുതൽ തൃശൂർ നീര കമ്പനി പരീക്ഷണാടിസ്ഥാനത്തിൽ സാപ്പറെ ഈ തോട്ടത്തിൽ നിയോഗിച്ചിരിക്കുകയാണ്.
തോട്ടത്തിലെ ബാക്കി തെങ്ങുകൾക്കായി നീര ടാപ്പർ സുരേന്ദ്രനെ നിയോഗിച്ചിട്ടുണ്ട്. സുരേന്ദ്രന്റെ മേൽ നോട്ടത്തിലാണ് സാപ്പറിന്റെ പ്രവർത്തനം. തെങ്ങ നീരയായാലും കള്ളായാലും വിപുലമായ ഉൽപാദനത്തിനു വേണ്ടത്ര ടാപ്പർമാരെ കിട്ടാനില്ലാത്ത സ്ഥിതി പലയിടത്തുമുണ്ട്. തൊഴിലാളിക്ഷാമം മാത്രമല്ല, ഉയർന്ന കൂലിച്ചെലവും അപകടസാധ്യതയുമൊക്കെ നീര ടാപ്പിങ്ങിലെ തലവേദനകളാണെന്നു തൃശൂർ നാളികേര ഉൽപാദന കമ്പനി ചെയർമാൻ ഇ.വി. വിനയൻ മാസ്റ്റർ പറഞ്ഞു.
പരിമിതമായ തോതിലാണ് ആരംഭിച്ചതെങ്കിലും 9 വർഷമായി നീര ഉൽപാദനവും വിപണനവും തങ്ങൾ മുടക്കിയിട്ടില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
هذه القصة من طبعة February 01,2024 من KARSHAKASREE.
اشترك في Magzter GOLD للوصول إلى آلاف القصص المتميزة المنسقة، وأكثر من 9000 مجلة وصحيفة.
هل أنت مشترك بالفعل؟ تسجيل الدخول
المزيد من القصص من KARSHAKASREE
KARSHAKASREE
ആനച്ചെവിയൻ ചെടി അഥവാ ആഫ്രിക്കൻ മാസ്ക്
ഒരു ചെടിയുടെ വിശേഷങ്ങളും ഒപ്പം ഒരു ചെറു പുഞ്ചിരിയും ആണ് ഈ പംക്തി
1 min
June 01, 2026
KARSHAKASREE
അസോള മികച്ച കാലിത്തീറ്റ
അസോള നൽകുമ്പോൾ പാലുൽപാദനം വർധിക്കുന്നു. തിരിത്തീറ്റയുടെ അളവ് 10-15% വരെ കുറയ്ക്കാം
1 min
June 01, 2026
KARSHAKASREE
ആരോഗ്യകരമോ എബിസി ജൂസ്
ഫാക്ട് ചെക്ക്
1 mins
June 01, 2026
KARSHAKASREE
സ്കൂൾ തുറക്കുന്നു. ഇതാ ലഞ്ച് ബോക്സ് രുചികൾ
പാചകം
1 mins
June 01, 2026
KARSHAKASREE
ദന്തപ്പാല
നമുക്കു ചുറ്റുമുള്ള ഔഷധസസ്യങ്ങളും അവ ഉപയോഗപ്പെടുത്തിയുള്ള ഗൃഹചികിത്സയും പരിചയപ്പെടുത്തുന്ന പംക്തി
1 mins
June 01, 2026
KARSHAKASREE
പ്രമേഹമുള്ളവർക്ക് മധുരക്കിഴങ്ങ് കഴിക്കാമോ?
ഫാക്ട് ചെക്ക്
1 mins
May 01, 2026
KARSHAKASREE
തിലാപ്പിയ മൂല്യവർധന പുതു സാധ്യതകൾ
ഫില്ലെറ്റ് എടുത്ത ശേഷമുള്ള അവശിഷ്ടങ്ങൾ പലതരം മൂല്യവർധിത ഉൽപന്നങ്ങളാക്കാം. അതിനുള്ള മാർഗനിർദേശങ്ങൾ
2 mins
May 01, 2026
KARSHAKASREE
ആടിനെ ഭീകരജീവിയാക്കുന്ന ബ്രൂസെല്ലോസിസ്
മനുഷ്യരിലേക്കു പകരുന്ന ജന്തുജന്യരോഗം
1 mins
May 01, 2026
KARSHAKASREE
കാഞ്ഞിരം
അശ്വതി നക്ഷത്രക്കാരുടെ ജന്മവൃക്ഷമാണ് കാഞ്ഞിരം
1 min
May 01, 2026
KARSHAKASREE
"സ്നോവൈറ്റ് ' താറാവ് മുട്ടയ്ക്കും മാംസത്തിനും
വെറ്ററിനറി ഡോക്ടറുടെ നിരീക്ഷണത്തിൽ കണ്ടെത്തിയ ഇനം
2 mins
May 01, 2026
Listen
Translate
Change font size
