Facebook Pixel {العنوان: سلسلة} | {اسم المغناطيس: سلسلة} - {الفئة: سلسلة} - اقرأ هذه القصة على Magzter.com

يحاول ذهب - حر

വീട്ടുമുറ്റത്ത് ഒരുക്കാം കോഴിക്കൂടുകൾ

July 01,2023

|

KARSHAKASREE

മുട്ടക്കോഴിക്കൂടിനു 3 മാതൃകകളുമായി പത്തനംതിട്ട കൃഷിവിജ്ഞാനകേന്ദ്രം

- ഐബിൻ കാണ്ടാവനം

വീട്ടുമുറ്റത്ത് ഒരുക്കാം കോഴിക്കൂടുകൾ

വീട്ടുമുറ്റത്ത് കോഴികളെ വളർത്താനും ഒപ്പം ഉദ്യാനത്തിന് അലങ്കാരവുമാകുന്ന കോഴിക്കൂടിന്റെ 3 മാതൃകകൾ പത്തനംതിട്ട കൃഷിവിജ്ഞാനകേന്ദ്രം ഒരുക്കി യിട്ടുണ്ട്. അവ പരിചയപ്പെടാം.

കൂപ്

 കോഴികൾക്ക് ചിക്കിപ്പെറുക്കി നടക്കാനും ഒപ്പം സുരക്ഷി തമായി പാർക്കാനും മുട്ടയിടാനുമായി 3 ഭാഗങ്ങളുള്ള മാതൃക.

റൺ: മുപ്പതു കോഴികളെവരെ പാർപ്പിക്കാൻ പറ്റിയ കൂട്.

10 അടി നീളവും 6 അടി വീതിയുമുള്ള കൂട്ടിൽ തറ കെട്ടി ഒരു സിമന്റ് കട്ടയുടെ ഉയരത്തിൽ വശഭിത്തിയും നിർമിക്ക ണം. ഒരു കോഴിക്ക് 2 ച.അടി സ്ഥലമെന്ന കണക്കിനാണ് തറ ഒരുക്കേണ്ടത്. തറയിൽ അറക്കപ്പൊടി വിരിക്കണം. തീറ്റയും വെള്ളവും ഇവിടെയാണ് നൽകുന്നത്.

المزيد من القصص من KARSHAKASREE

KARSHAKASREE

KARSHAKASREE

ആനച്ചെവിയൻ ചെടി അഥവാ ആഫ്രിക്കൻ മാസ്ക്

ഒരു ചെടിയുടെ വിശേഷങ്ങളും ഒപ്പം ഒരു ചെറു പുഞ്ചിരിയും ആണ് ഈ പംക്തി

time to read

1 min

June 01, 2026

KARSHAKASREE

KARSHAKASREE

അസോള മികച്ച കാലിത്തീറ്റ

അസോള നൽകുമ്പോൾ പാലുൽപാദനം വർധിക്കുന്നു. തിരിത്തീറ്റയുടെ അളവ് 10-15% വരെ കുറയ്ക്കാം

time to read

1 min

June 01, 2026

KARSHAKASREE

KARSHAKASREE

ആരോഗ്യകരമോ എബിസി ജൂസ്

ഫാക്ട് ചെക്ക്

time to read

1 mins

June 01, 2026

KARSHAKASREE

KARSHAKASREE

സ്കൂൾ തുറക്കുന്നു. ഇതാ ലഞ്ച് ബോക്സ് രുചികൾ

പാചകം

time to read

1 mins

June 01, 2026

KARSHAKASREE

KARSHAKASREE

ദന്തപ്പാല

നമുക്കു ചുറ്റുമുള്ള ഔഷധസസ്യങ്ങളും അവ ഉപയോഗപ്പെടുത്തിയുള്ള ഗൃഹചികിത്സയും പരിചയപ്പെടുത്തുന്ന പംക്തി

time to read

1 mins

June 01, 2026

KARSHAKASREE

KARSHAKASREE

പ്രമേഹമുള്ളവർക്ക് മധുരക്കിഴങ്ങ് കഴിക്കാമോ?

ഫാക്ട് ചെക്ക്

time to read

1 mins

May 01, 2026

KARSHAKASREE

KARSHAKASREE

തിലാപ്പിയ മൂല്യവർധന പുതു സാധ്യതകൾ

ഫില്ലെറ്റ് എടുത്ത ശേഷമുള്ള അവശിഷ്ടങ്ങൾ പലതരം മൂല്യവർധിത ഉൽപന്നങ്ങളാക്കാം. അതിനുള്ള മാർഗനിർദേശങ്ങൾ

time to read

2 mins

May 01, 2026

KARSHAKASREE

KARSHAKASREE

ആടിനെ ഭീകരജീവിയാക്കുന്ന ബ്രൂസെല്ലോസിസ്

മനുഷ്യരിലേക്കു പകരുന്ന ജന്തുജന്യരോഗം

time to read

1 mins

May 01, 2026

KARSHAKASREE

KARSHAKASREE

കാഞ്ഞിരം

അശ്വതി നക്ഷത്രക്കാരുടെ ജന്മവൃക്ഷമാണ് കാഞ്ഞിരം

time to read

1 min

May 01, 2026

KARSHAKASREE

KARSHAKASREE

"സ്നോവൈറ്റ് ' താറാവ് മുട്ടയ്ക്കും മാംസത്തിനും

വെറ്ററിനറി ഡോക്ടറുടെ നിരീക്ഷണത്തിൽ കണ്ടെത്തിയ ഇനം

time to read

2 mins

May 01, 2026

Translate

Share

-
+

Change font size