അച്ഛനും മകനും തമ്മിലുളള ആത്മബന്ധത്തിന്റെ കഥയുമായി വടു
October 2024
|Vellinakshatram
സ്നേഹബന്ധം അപ്രത്യക്ഷമാകുന്ന ഇന്നത്തെ കാലഘട്ടത്തിൽ ഒരു പിതാവും മകനും തമ്മിലുള്ള ആത്മബന്ധം അതിന്റെ സങ്കീർണ്ണതകളോടെ, ഹൃദയസ്പർശിയായ കഥയിലൂടെ ആവിഷ്ക്കരിക്കുന്ന ചിത്രമാണ് വടു . കേരളത്തിൽ ജനിച്ച് ദുബായിൽ വളർന്ന ആര്യ കൃഷ്ണ അഭിനയത്തിലും പാട്ടിലും നൃത്തത്തിലും ചെറുപ്പം മുതലേ പ്രകടമായിരുന്ന ബഹുമുഖ പ്രതിഭയാണ്. ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ മൈക്കിള എന്ന ഷോർട്ട് ഫിലിമിലെ അഭിനയത്തിലൂടെയാണ് സിനിമയിലേക്കുള്ള യാത്ര ആരംഭിച്ചത്. ഏതാണ്ട് അതേ സമയത്താണ്, മലയാളം സിനിമ യായ ഹണിബീ 2.5 ലൂടെ, നായികയുടെ സഹോദരിയായി ബാലതാരമായി അവർ ബിഗ് സ്ക്രീനിൽ അരങ്ങേറ്റം കുറിച്ചത്.
പ്രശസ്ത നടൻ ടി ജി രവി,അദ്ദേഹത്തിന്റെ മകൻ ശ്രീജിത്ത് രവിയോടൊപ്പം അച്ഛനും മകനു മായി തന്നെ അഭിനയിക്കുന്ന വടു ദി സ്കാർ എന്ന ചിത്രത്തിന്റെ ചിത്രീകരണം ചാവക്കാട് ആരംഭിച്ചു.
ശ്രീജിത്ത് പൊയിൽക്കാവ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ ആര്യ കൃഷ്ണ നായികയാവുന്നു. വൈഡ് സ്ക്രീൻ മീഡിയ പ്രൊഡക്ഷൻസ്, നീലാം ബരി പ്രൊഡക്ഷൻസ് എന്നീ ബാനറിൽ ഡോക്ടർ മനോജ് ഗോവിന്ദൻ,മുരളി നീലാംബരി, പ്രദീപ് കു മാർ ജി, മോഹനൻ കൂനിയാത്ത് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിൽ ശിവജി ഗുരുവായൂർ, മണികണ്ഠൻ പട്ടാമ്പി തുടങ്ങിയവർക്കൊപ്പം മലയാ ളത്തിലെ മറ്റു താരങ്ങളും അഭിനയിക്കുന്നു.
هذه القصة من طبعة October 2024 من Vellinakshatram.
اشترك في Magzter GOLD للوصول إلى آلاف القصص المتميزة المنسقة، وأكثر من 9000 مجلة وصحيفة.
هل أنت مشترك بالفعل؟ تسجيل الدخول
المزيد من القصص من Vellinakshatram
Vellinakshatram
താങ്ക്യൂ എവരിബഡി
54 വർഷത്തിനിടയ്ക്ക് ഒരിക്കൽ പോലും മമ്മൂട്ടി വെറുതെ ഇരുന്നിട്ടില്ല. എന്നാൽ അപ്രതീക്ഷിതമായി മമ്മൂട്ടിക്ക് ഒരു ഇടവേള എടുക്കേണ്ടി വന്നു. അതും 250 ദിവസത്തെ ബ്രേക്ക്.
2 mins
October 2025
Vellinakshatram
അവർ വീണ്ടും ഒന്നിച്ചാൽ സംഭവിക്കുക BLAST
ടീസറിലെ ഡയലോഗുകളും പ്രേക്ഷകർക്ക് രോമാഞ്ചം സമ്മാനിക്കുന്നു
2 mins
October 2025
Vellinakshatram
മലയാളിക്ക് മടുക്കാത്ത യക്ഷികളും ആത്മാക്കളും
മനുഷ്യരുടെ ഇത്തരം മാനസികാവസ്ഥകളെ മനശാസ്ത്രപരമായി വിശകലനം ചെയ്ത മണിച്ചിത്രത്താഴ് ശിൽപ്പഭദ്രതയുടെയും പ്രമേയാവതരണരീതിയുടെയും കാര്യത്തിൽ മലയാളത്തിലെ മികച്ച സിനിമകളിലൊന്നായി വാഴ്ത്തപ്പെടുന്നു
2 mins
October 2025
Vellinakshatram
തിരിച്ചു വരവുകളുടെ മോഹൻലാൽ
നാൽപ്പതുവർഷക്കാലം മലയാളിയുടെ മനസ്സ് മോഷ്ടിക്കുക അസാധ്യമാണ് എന്ന് സാമാന്യബുദ്ധിയുള്ളവർക്ക് വ്യക്തമായി അറിയാം. ഒരു മലയാളിയായ ലേഖകന് കുറച്ചുകൂടി സ്പഷ്ടമായി ആ സത്യം തിരിച്ചറിയുകയും ചെയ്യാം. എന്നിട്ടും തിളങ്ങിയും മങ്ങിയും മോഹൻലാൽ എങ്ങനെയാണ് മലയാളിയെ ചേർത്തു നിർത്തുന്നത് എന്നത് ഒരു അൽഭുതമാണ്.
2 mins
September 2025
Vellinakshatram
ഞാനിപ്പോൾ ഹാപ്പി മൂഡിൽ
ഓണം എത്തുന്നതിനു മുമ്പ് കേരളക്കരയിൽ ആ മൂഡ് ക്രിയേറ്റ് ചെയ്ത പാട്ടാണ് സാഹസം സിനിമയിലെ ഏത് മൂഡ്, ഓണം മൂഡ് എന്ന പാട്ട്. കൊച്ചു കുട്ടികൾ മുതൽ മുതിർന്നവർ വരെ ആ പാട്ട് ഏറ്റെടുത്തു. പലരും റീൽസായും ഷോർട് സായും ആ പാട്ടിനെ തിരഞ്ഞെടുക്കുന്നു. സാഹസം സിനിമയുടെ വിജയത്തിനു പിന്നിൽ ആ പാട്ടിനും വലിയ പങ്കുണ്ട്. ഓണം മുഡ് എന്ന പാട്ട് വന്ന വഴിയെ കുറിച്ചും ഈണം നൽകിയതിനെ കുറിച്ചും സംഗീത സംവിധായകൻ ബിബിൻ അശോക് വെളളിനക്ഷത്രത്തോട് സംസാരിക്കുന്നു.
3 mins
September 2025
Vellinakshatram
നല്ല അവസരം ലഭിച്ചാൽ ഞാൻ മടങ്ങിവരും
മലയാളം ഉൾപ്പെടെ നിരവധി ഭാഷാചിത്രങ്ങളിൽ നിറഞ്ഞുനിന്ന താരമാണ് ജനീലിയ ഡിസൂസ. വിവാഹം കഴിഞ്ഞതോടെ സിനിമകളിൽ നിന്നും അവർ വിട്ടുനിൽക്കുകയാണ്. മലയാളത്തിൽ ഉറുമി എന്ന ചിത്രത്തിൽ മാത്രമാണ് ജനീലിയ അഭിനയിച്ചതെങ്കിലും കേരളത്തിലും ആരാധകരെ നേടാൻ താരത്തിനു സാധിച്ചിട്ടുണ്ട്. ഇപ്പോഴിതാ സിനിമയിലേക്കു തിരിച്ചുവരാൻ താത്പര്യം പ്രകടിപ്പിച്ചിരിക്കുകയാണ് ജനീലിയ.
1 min
September 2025
Vellinakshatram
ആക്ടിംഗ് ഈസ് മൈ ഗെയിം
എനിക്ക് ആദ്യം കിട്ടിയത് സംസ്ഥാന അവാർഡാണ്. ഇത്രയും നാൾ അഭിനയി ച്ചിട്ടും സർക്കാരിന്റെ അംഗീകാരം കിട്ടിയത് 2023ലെ സിനിമയ്ക്കാണ്. 54 വർഷമായി ഞാൻ അഭിനയ രംഗത്തെത്തിയിട്ട്. ആദ്യ 15 വർഷം നാടകം മാത്രമായിരുന്നു. പിന്നീട് സിനിമയിലെത്തി. എവിടെയാണെങ്കിലും അഭിനയം വലിയ പാഷനായി കൊണ്ടുനടക്കുന്ന ആളാണ് ഞാൻ.
4 mins
September 2025
Vellinakshatram
അപകടം മോഹൻലാലിന്റെ സഹയാത്രികൻ
അടുത്ത ഷോട്ടിനു വേണ്ടി മലമ്പാമ്പിനെ കൊണ്ടുവന്നു. സൂപ്പർ മലമ്പാമ്പ്. അതുകണ്ട് ആരാധകരുടെ കമന്റ് ലാലേട്ടനു പറ്റിയ എതിരാളി. രഞ്ജൻ പ്രമോദും അസിസ്റ്റന്റുമാരും ടെൻഷനിലായിരുന്നു
3 mins
September 2025
Vellinakshatram
അർജുൻ ഇനി പാൻ ഇന്ത്യൻ
പുതിയ സിനിമാ വിശേഷങ്ങൾ അർജുൻ 'വെള്ളിനക്ഷത്ര'ത്തോട് പങ്കുവയ്ക്കുന്നു
1 mins
September 2025
Vellinakshatram
കളളിയങ്കാട്ടു നീലിയുടെ ലോക
ഞാൻ കണ്ട സിനിമ
1 min
September 2025
Listen
Translate
Change font size
