ഇന്നസെന്റ് എന്ന എഴുത്തുകാരൻ
May 2023
|Star & Style
ബെസ്റ്റ് സെല്ലറായ എട്ട് പുസ്തകങ്ങൾ രചിച്ച എഴുത്തുകാരനായിരുന്നു ഇന്നസെന്റ്. മാതൃഭൂമി ബുക്സാണ് അദ്ദേഹത്തിന്റെ മുഴുവൻ പുസ്തകങ്ങളും പ്രസിദ്ധീകരിച്ചത്
നന്നായി വായിക്കപ്പെടുകയും വിറ്റഴിക്കപ്പെടുകയും ചെയ്യുന്ന പുസ്തകങ്ങൾ എഴുതിയ "ബെസ്റ്റ് സെല്ലർ എഴുത്തുകാരനായിരുന്നു ഇന്നസെന്റ്. എട്ടു പുസ്തകങ്ങൾ ഇന്നസെന്റിന്റേതായി പ്രസിദ്ധീകരിക്കാൻ കഴിഞ്ഞത് പ്രസാധനജീവിതത്തിലെ വലിയ സൗഭാഗ്യവും സന്തോഷവുമായി കാണുന്നു. ഓരോ പുസ്തകത്തിന്റെയും പിറവിയും പ്രകാശനങ്ങളുമെല്ലാം മരിക്കാത്ത ചിരിയൂറുന്ന ഓർമകളായി ഇന്നും മനസ്സിൽ നിറഞ്ഞുനിൽക്കുന്നു.
2008-ലാണ് ഇന്നസെന്റിന്റെ ആദ്യ പുസ്തകം "ഞാൻ ഇന്നസെന്റ് പ്രസിദ്ധീകരിക്കുന്നത്. മലയാള മനോരമ ആഴ്ച പതിപ്പിൽ പ്രസിദ്ധീകരിച്ചുവന്ന ഓർമക്കുറിപ്പുകൾ "ഞാൻ ഇന്നസെന്റ്' എന്ന പേരിൽ സ്വന്തം കീശയിൽനിന്ന് പൈസ മുടക്കി ഇന്നസെന്റ് തന്നെ പ്രസിദ്ധീകരിക്കുകയായിരുന്നു (കറന്റ് ബുക്സ് കോട്ടയം, 1992). പുതിയ പതിപ്പ് വരാതെ കിടന്ന “ഞാൻ ഇന്നസെന്റും മഴക്കണ്ണാടി' എന്ന പുതിയ കഥകളുടെ സമാഹാരവും ഒലിവ് പബ്ലിക്കേഷനുവേണ്ടിയാണ് ആദ്യം പ്രസിദ്ധീകരിച്ചത്. അതിന് സഹായിച്ചത് ഇന്നസെന്റിന്റെ പ്രിയ സുഹൃത്തും സംവിധായകനുമായ സത്യൻ അന്തിക്കാടാണ്. ശ്രീ കാന്ത് കോട്ടക്കൽ എഴുതിയ അന്തിക്കാട്ടുകാരന്റെ ലോകങ്ങൾ എന്ന പുസ്തകത്തിന്റെ പ്രസിദ്ധീകരണകാലത്താണ് ഇന്നസെ ന്റിനെ കാണുന്നതും സംസാരിക്കുന്നതും.
ഇരിങ്ങാലക്കുട വെച്ച് വലിയ ആഘോഷമായിട്ടായിരുന്നു "ഞാൻ ഇന്നസെന്റും മഴക്കണ്ണാടിയും പ്രകാശനം ചെയ്തത്. മോഹൻലാൽ, സത്യൻ അന്തിക്കാട്, ലോനപ്പൻ നമ്പാടൻ, ഡോ.എം. കെ. മുനീർ തുടങ്ങിയവർ പങ്കെടുത്ത ചടങ്ങിന് വലിയ ആൾക്കൂട്ടം സന്നിഹിതരായിരുന്നു.
2009-ൽ ഞാൻ ഒലിവിൽ നിന്നും മാതൃഭൂമി ബുക്സിലേക്ക് വന്നു. പിന്നീട് പല കാലങ്ങളിലായി ഇന്നസെന്റിന്റെ 6 പുസ്തകങ്ങൾ മാതൃഭൂമി പ്രസിദ്ധീകരിച്ചു. ചിരിക്കു പിന്നിൽ’, ‘കാൻസർ വാർഡിലെ ചിരി’, ‘ഇരിങ്ങാലക്കുടയ്ക്കു ചുറ്റും' "കാലന്റെ ഡൽഹി യാത്ര അന്തിക്കാ ട് വഴി’, ‘ഈ ലോകം അതിലൊരു ഇന്നസെന്റ്', 'Laughing Cancer Away' ("കാൻസർ വാർഡിലെ ചിരി'യുടെ ഇംഗ്ലീഷ് പരിഭാഷ). “ഞാൻ ഇന്നസെന്റിന്റെയും 'മഴക്കണ്ണാടി'യുടെയും പുതിയ പതിപ്പുകൾ മാതൃഭൂമി ബുക്സാണ് പ്രസിദ്ധീകരിച്ചത്.
هذه القصة من طبعة May 2023 من Star & Style.
اشترك في Magzter GOLD للوصول إلى آلاف القصص المتميزة المنسقة، وأكثر من 9000 مجلة وصحيفة.
هل أنت مشترك بالفعل؟ تسجيل الدخول
المزيد من القصص من Star & Style
Star & Style
എന്നും എപ്പോഴും ആ ചിരി
ഇന്നസെന്റ് ഇല്ലായിരുന്നുവെങ്കിൽ തിരക്കഥാകൃത്ത് എന്ന നിലയ്ക്ക് എന്റെ ആദ്യസംരംഭം തന്നെ വൻപരാജയമായിപ്പോയേനെ... രൺജിപണിക്കർ
1 min
May 2023
Star & Style
ഇന്നസെന്റ് എന്ന എഴുത്തുകാരൻ
ബെസ്റ്റ് സെല്ലറായ എട്ട് പുസ്തകങ്ങൾ രചിച്ച എഴുത്തുകാരനായിരുന്നു ഇന്നസെന്റ്. മാതൃഭൂമി ബുക്സാണ് അദ്ദേഹത്തിന്റെ മുഴുവൻ പുസ്തകങ്ങളും പ്രസിദ്ധീകരിച്ചത്
2 mins
May 2023
Star & Style
ഇന്നച്ചനിലെ പാട്ടുകാരൻ
പ്രേക്ഷകരുടെ മനസ്സിൽ ചിരിപടർത്തുകയും അവർ ഏറ്റുപാടുകയും ചെയ്ത ഇന്നസെന്റ് പാട്ടുകൾ ഏറെയാണ്...
2 mins
May 2023
Star & Style
സിനിമയിലും ജീവിതത്തിലും പകരക്കാരനില്ല
ഇന്നസെന്റിന് പകരക്കാരനില്ല. ഒരു ജന്മംകൊണ്ട് അയാൾ സമ്മാനിച്ച ചിരി മരണംവരെ എന്നിൽ നിന്ന് കൊഴിഞ്ഞുപോകില്ല...
1 min
May 2023
Star & Style
ചിരിത്തിളക്കം
ദീർഘകാലം കാൻസർ ചികിത്സയിലായിരുന്ന ഇന്നസെന്റ് ചിരിയിലൂ ടെയാണ് ആ കാലത്തെ മറികടന്നത്. കാൻസറിനെ അതിജീവിച്ച ഒരാൾ എന്ന നിലയിൽ ഇന്നസെന്റിന്റെ പ്രാധാന്യം എടുത്തുപറയുകയാണ് ഡോ. വി.പി. ഗംഗാധരൻ
3 mins
May 2023
Star & Style
ചരിത്രത്തിലെ അപൂർവത
മികച്ച പാർലമെന്റേറിയനും ജനപ്രതിനിധിയുമായിരുന്നു ഇന്നസെന്റ്. രാഷ്ട്രീയഭേദമന്യേ എല്ലാവരുടെയും ഇഷ്ടം പിടിച്ചുപറ്റാൻ അദ്ദേഹത്തിനായി പി കെ ശ്രീമതി ടീച്ചർ
3 mins
May 2023
Star & Style
ചിരിയുടെ ജാലവിദ്യക്കാരൻ
“അനുസ്മരണ ചടങ്ങിൽ ഇന്നസെന്റേട്ടനെക്കുറിച്ച് പറഞ്ഞു തുടങ്ങുമ്പോഴേക്കും ആളുകളിൽ ഒരു ചിരി നിറയും വിചിത്രമായ ഒരനുഭവമായിരുന്നു അത്. മരണശേഷവും ഓർമകളിലൂടെയും കഥകളിലൂടെയും സ്വന്തം പേരിലൂടെയും ആളുകളെ ചിരിപ്പിക്കാൻ കഴിയുക എന്നത് ഇന്നസെന്റേട്ടന് മാത്രം സാധ്യമാകുന്ന ഒന്നാണ് മുകേഷ്
3 mins
May 2023
Star & Style
ഇന്നസെന്റ് ഇല്ലാത്ത പാർപ്പിടം
ഇന്നസെന്റ് ഇല്ലാത്ത വീട്ടിൽ വീണ്ടുമെത്തിയപ്പോഴുണ്ടായ അനുഭവം പങ്കുവെക്കുകയാണ് സംവിധായകൻ സത്യൻ അന്തിക്കാട്
4 mins
May 2023
Star & Style
എനിക്കായി കരുതിയ വേഷങ്ങൾ...
ഗാനരംഗങ്ങളുടെ ചിത്രീകരണത്തിലെല്ലാം ശശിയിലെ ചിത്രകാരന്റെ വൈഭവംകാണാം...
1 mins
April 2023
Star & Style
കഥയിലെ നായികമാർ
ശക്തമായ സ്ത്രീ കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയ സംവിധായകൻ
4 mins
April 2023
Translate
Change font size

