يحاول ذهب - حر

എതിർപ്പും എഴുത്തും എന്റെ കണ്ണീരും

August 10, 2024

|

Manorama Weekly

വഴിവിളക്കുകൾ

- മാനസി

എതിർപ്പും എഴുത്തും എന്റെ കണ്ണീരും

പി.ശിവരാമ മേനോന്റെയും പി.എ.മാലതിയുടെയും മകളായി തിരുവില്വാമലയിൽ ജനിച്ചു. ഔദ്യോഗിക നാമം പി.എ.രുക്മിണി. പുരുഷാധിപത്യവ്യവസ്ഥയ്ക്ക് എതിരെ ശക്തമായ ശബ്ദമുയർത്തിയ ഒട്ടേറെ കഥകളും ലേഖനങ്ങളും എഴുതി. ഇംഗ്ലിഷ്, മറാഠി, കന്നഡ ഭാഷകളിലേക്ക് കഥകൾ വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. മാനസിയുടെ കഥകളെ ആസ്പദമാക്കിയ 'പുനരധിവാസം' എന്ന സിനിമ മികച്ച കഥയ്ക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് നേടി. സ്ത്രീപുരുഷ തുലന എന്ന കൃതി മറാഠിയിൽനിന്ന് മലയാളത്തിലേക്കു വിവർത്തനം ചെയ്തു. ഇതിന് കാളിയത്ത് ദാമോദരൻ പുരസ്കാരവും ‘മഞ്ഞിലെ പക്ഷി എന്ന കഥാസമാഹാരത്തിന് 1993ലെ കേരള സാഹിത്യ അക്കാദമി അവാർഡുമടക്കം ഒട്ടേറെ പുരസ്കാരങ്ങൾ ലഭിച്ചു. സമ്പൂർണ കഥാസമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്. മുംബൈയിൽ കോപ്പിറൈറ്ററായിരുന്നു.

വിലാസം: മാലിനി ഭവനം, ആക്കപ്പറമ്പ് റോഡ്, തിരുവില്വാമല പി.ഒ, തൃശൂർ - 680588

المزيد من القصص من Manorama Weekly

Listen

Translate

Share

-
+

Change font size