يحاول ذهب - حر

കടല പായസം

September 10, 2022

|

Manorama Weekly

ഓണപ്പായസങ്ങൾ 

- സുരേഷ് പിള്ള

കടല പായസം

ആവശ്യമായ ചേരുകൾ

കടലപ്പരിപ്പ്- കാൽ കിലോ
ശർക്കര-അരകിലോ (ഒന്നര ലീറ്റർ വെള്ളത്തിൽ ശർക്കരപ്പാനി ഉണ്ടാക്കുക)
തേങ്ങ ചെറിയ കഷണങ്ങളാക്കിത് - രണ്ടെണ്ണം തേങ്ങയുടെ ഒന്നാം പാൽ
തേങ്ങയുടെ രണ്ടാം പാൽ
ചുക്കുപൊടി- ഒരു ടീ സ്പൂൺ 
ജീരകപ്പൊടി- ഒരു ടീ സ്പൂൺ
നെയ്യ് - മൂന്നു ടേബിൾ സ്പൂൺ
കശുവണ്ടി ഒരു ടേബിൾസ്പൂൺ
ഉണക്കമുന്തിരി ഒരു ടേബിൾ സ്പൂൺ
തേങ്ങ ചിരകിയത് ഒരു ടേബിൾ സ്പൂൺ
തയാറാക്കുന്ന വിധം

المزيد من القصص من Manorama Weekly

Translate

Share

-
+

Change font size