يحاول ذهب - حر

എസ്. കെ. നായരും സേതുമാധവൻ സാറും

July 02, 2022

|

Manorama Weekly

വഴിവിളക്കുകൾ

-  ജനാർദനൻ

എസ്. കെ. നായരും സേതുമാധവൻ സാറും

ധനുവച്ചപുരം വിടിഎം എൻഎസ്എസ് കോളജിൽ പഠിക്കുന്ന കാലത്ത് എന്നെ കോളജ് ഡേയ്ക്ക് ബലമായി നാടകത്തിൽ അഭിനയിപ്പിച്ചത് ശ്രീവരാഹം ബാലകൃഷ്ണൻ സാറാണ്. എൻ.പി.ചെല്ലപ്പൻ നായരുടെ ഇബിലീസുകളുടെ നാട്ടിൽ എന്ന നാടകം.

ബാലകൃഷ്ണൻ സാർ അടൂർ ഗോപാല കൃഷ്ണന് എന്നെ പരിചയപ്പെടുത്തി. അന്ന് അടൂർ പ്രതിസന്ധി എന്ന പേരിൽ കുടുംബാസൂത്രണത്തെക്കുറിച്ച് ഒരു സിനിമ ചെയ്യുകയായിരുന്നു. അതിൽ എനിക്കും ഒരു ചെറിയ വേഷം തന്നു. ആദ്യമായി എന്റെ മുഖം ക്യാമറയിൽ പതിഞ്ഞത് പ്രതിസന്ധിയിലൂടെയാണ്. മങ്കടയായിരുന്നു ക്യാമറ. എന്റെ ശബ്ദം ആദ്യമായി റിക്കോർഡ് ചെയ്തത് ദേവദാസും.

المزيد من القصص من Manorama Weekly

Translate

Share

-
+

Change font size