يحاول ذهب - حر

റോഡ് നിയമങ്ങൾ ആർക്കുവേണ്ടി

July 01,2024

|

Fast Track

നിയമത്തെക്കുറിച്ചുള്ള അജ്ഞത ന്യായീകരണമല്ല

- ദിലീപ് കുമാർ കെ.ജി. മോട്ടർ വെഹിക്കിൾസ് ഇൻസ്പെക്ടർ സബ് ആർ.ടി. ഓഫിസ്, പെരുമ്പാവൂർ.

റോഡ് നിയമങ്ങൾ ആർക്കുവേണ്ടി

ഹെൽമറ്റ് ഉപയോഗിക്കാത്തതിനു കേസ് എഴുതുമ്പോൾ ഹെൽമറ്റ് വയ്ക്കാതെപോകുന്ന മറ്റുള്ളവരെ ചൂണ്ടിക്കാണിച്ച് സ്വന്തം പിഴവിനെ ചിലർ ന്യായീകരിക്കും. പൊലീസിനെയോ ക്യാമറയോ കാണുമ്പോൾ മാത്രം സീറ്റ് ബെൽറ്റ് വലിച്ചിടാൻ മക്കളെ ഓർമിപ്പിക്കുന്നവരുമുണ്ട്. നിയമം നമുക്കു വേണ്ടിയല്ല വേറെ ആർക്കോ വേണ്ടിയാണ് എന്ന തോന്നലാണ് ഇതിന്റെ അടിസ്ഥാനം.

റോഡ് നിയമങ്ങൾ എന്ത്? എങ്ങനെ?

ഡിഫൻസീവ് ഡ്രൈവിങ്ങിന്റെ അടുത്തഘട്ടം റോഡിലെ അവകാശം എന്തെന്ന റിയുകയാണ്. അതു പാലിക്കുകയും ചെയ്യണം. റോഡിൽ നടക്കുന്ന അപകടങ്ങൾക്കെല്ലാം കാരണം ഏതെങ്കിലും അടിസ്ഥാന നിയമത്തിന്റെ ലംഘനമാണ്.

ഒരാളുടെ ചെറിയൊരു നിയമലംഘനം മതിയാകും മറ്റൊരാളുടെ മരണത്തിനു കാരണമാകാൻ. പൊലീസ് പരിശോധന കാണുന്ന മാത്രയിൽ നിയമലംഘകർക്കു മുന്നറിയിപ്പുകൊടുത്ത് അവരെ രക്ഷപ്പെടുത്തുവാൻ കാണിക്കുന്ന സഹജീവിസ്നേഹത്തിന്റെ കാര്യത്തിൽ നമ്മൾ മുൻപിലാണ്. അപകടത്തിനിരയായി റോഡിൽക്കിടക്കുന്ന ഒരാളെ രക്ഷിക്കാൻ അത്രത്തോളം ജാഗ്രത നമ്മൾ കാണിക്കാറില്ല.

المزيد من القصص من Fast Track

Fast Track

Fast Track

ടാറ്റ സിയറ

കാലിക ഡിസൈനും മികച്ച ഇന്റീരിയർ സ്പേസും നൂതന ഫീച്ചറുകളും അതിസുരക്ഷയുമൊക്കെയായി സിയായുടെ രണ്ടാം വരവ്

time to read

4 mins

January 01,2026

Fast Track

Fast Track

എക്സ്ഇവി 9.എസ്

ഇന്ത്യൻ വാഹനവിപണിയിലെ ആദ്യ ഇലക്ട്രിക് സെവൻ സീറ്റർ എസ് യു വിയുമായി മഹീന്ദ്ര

time to read

5 mins

January 01,2026

Fast Track

Fast Track

പാലക്കാട് പച്ചക്കടൽ

കേരളത്തിന്റെ നെല്ലറയും കള്ളറയും കണ്ട് പാലക്കാടിന്റെ പച്ചനിറമുള്ള നാട്ടുവഴികളിലൂടെ ഹ്യുണ്ടേയ് വെർണയിൽ ഒരു കിടിലൻ യാത്ര

time to read

5 mins

January 01,2026

Fast Track

Fast Track

കൊച്ചി മുതൽ കച്ച് വരെ ഒരു പജീറോ യാത

നോക്കെത്താദൂരത്തോളം പരന്നുകിടക്കുന്ന ഉപ്പു മരുഭൂമിയിലേക്കുള്ള യാത്ര... അധികം ആരും കടന്നുചെല്ലാത്ത ഗുജറാത്തിലെ കച്ച് വരെ 15 ദിവസത്തെ മിത്സുബിഷി പജീറോ റോഡ് ട്രിപ്

time to read

3 mins

January 01,2026

Fast Track

Fast Track

യാത്രയിലെ സ്ത്രീപക്ഷം

സഞ്ചാരകാര്യത്തിൽ പാരതന്ത്ര്യം അനുഭവിക്കുന്നവരാണ് സ്ത്രീകൾ

time to read

2 mins

January 01,2026

Fast Track

Fast Track

നെക്സോൺ ഇവിയിൽ 92,000 കിമീ

ഒരു തവണ ഇലക്ട്രിക് ഓടിച്ചാൽ പിന്നെ ഐസി എൻജിൻ വണ്ടി ഓടിക്കാൻ തോന്നില്ല

time to read

1 min

January 01,2026

Fast Track

Fast Track

വാനിലെ താരം

COMPANY HISTORY

time to read

5 mins

January 01,2026

Fast Track

Fast Track

ബിഇ6 ഫോർമുല ഇ

ബിഇ ഇവി എവിയുടെ ഫോർമുല ഇ എഡിഷനുമായി മഹീന്ദ്ര

time to read

1 min

January 01,2026

Fast Track

Fast Track

'കാർ'ഡിയാക് അറസ്റ്റ്

COFFEE BREAK

time to read

2 mins

January 01,2026

Fast Track

Fast Track

ബിഗ് ‘CAT

ലോകത്തിലെ ഹെവി മെഷീൻ വിപണിയുടെ 16.3 ശതമാനവും കയ്യാളുന്ന കാറ്റർപില്ലറിന്റെ വിജയപാതയിലൂടെ

time to read

4 mins

December 01,2025

Listen

Translate

Share

-
+

Change font size