يحاول ذهب - حر
കോലിപ്പടയ്ക്ക് ആശ്വാസം, ക്വാറന്റൈൻ 3 ദിവസം മാത്രം
23.05.2021
|Kalakaumudi
മുംബൈ; ഇംഗ്ലണ്ട് പര്യടനത്തിനൊരുങ്ങുന്ന ഇന്ത്യക്ക് സന്തോഷ വാർത്ത. ബിസിസി ഐയുടെ അഭ്യർത്ഥന പ്രകാരം ഇന്ത്യൻ താരങ്ങളുടെ ക്വാറന്റെ നിൽ ഇളവ് ലഭിച്ചി രിക്കുകയാണ്.
-
നേരത്തെ ഇന്ത്യയിൽ എട്ട് ദിവസം ക്വാറന്റെനിലിരുന്ന് ഇംഗ്ലണ്ടിലേക്ക് പുറപ്പെടുന്ന ഇന്ത്യൻ സംഘം ഇംഗ്ലണ്ടിലെത്തിയ ശേഷം 10 ദിവസവും ക്വാറന്റെനിൽ ഇരിക്കണമായിരുന്നു. എന്നാൽ ഇംഗ്ലണ്ട് ആന്റ് വെൽസ് ക്രിക്കറ്റ് ബോർഡ് (ഇസിബി ഇളവ് അനുവദിച്ചതോടെ മൂന്ന് ദിവസം മാത്രം ഇന്ത്യൻ താരങ്ങൾക്ക് ഇംഗ്ലണ്ടിൽ ക്വാറന്റൻ നോക്കിയാൽ മതി.
هذه القصة من طبعة 23.05.2021 من Kalakaumudi.
اشترك في Magzter GOLD للوصول إلى آلاف القصص المتميزة المنسقة، وأكثر من 9000 مجلة وصحيفة.
هل أنت مشترك بالفعل؟ تسجيل الدخول
المزيد من القصص من Kalakaumudi
Kalakaumudi
ടി20 ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിന് പാരിതോഷികം 131 കോടി രൂപ
സീസണിൽ ഉടനീളം ഇന്ത്യ ആധിപത്യം പുലർത്തി
1 min
March 11, 2026
Kalakaumudi
അടുക്കള പൂട്ടിക്കുമോ?
യുദ്ധം നേരിട്ട് ബാധിക്കുന്നു രാജ്യത്ത് എൽപിജി നിയന്ത്രണം പാചകവാതകം ഗാർഹിക ഉപഭോക്താക്കൾക്ക് മാത്രം ഉത്തരവിറക്കി കേന്ദ്രം
2 mins
March 11, 2026
Kalakaumudi
കലാശപ്പോരിന് ആര് ഇടംപിടിക്കും?
ടി20ലോകകപ്പ് സെമിയിൽ ഇന്ത ഇംഗ്ളണ്ടിനെ നേരിടും
1 mins
March 05, 2026
Kalakaumudi
നിതീഷ് മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നു
ഇനി കേന്ദ്ര മന്ത്രിസഭയിലേയ്ക്ക്
1 min
March 05, 2026
Kalakaumudi
ശ്രീലങ്കൻ തീരത്തിന് സമീപം യുഎസ് ആക്രമണം ഇറാന്റെ യുദ്ധക്കപ്പൽ മുക്കി
നൂറിലധികം പേരെ കാണാതായി അന്തർവാഹിനി വഴി ആക്രമണം
1 mins
March 05, 2026
Kalakaumudi
ജീവൻ നഷ്ടമാകുന്നത് നിരപരാധികൾക്ക് സ്ഥിതി രൂക്ഷം
ഇറാനിൽ 555 പേർ കൊല്ലപ്പെട്ടു ഗൾഫ് മേഖലയിലും മരണം ആരംകോ ഉൾപ്പെടെ എണ്ണ ഉൽപ്പാദന കേന്ദ്രങ്ങളും ആക്രമിച്ച് ഇറാൻ
1 mins
March 03, 2026
Kalakaumudi
ഈഡനിൽ സഞ്ജുവിന് റെക്കോർഡ്, വീണത് കോലിയും രോഹിതുമടക്കം
വെസ്റ്റ് ഇൻഡീസിനെതിരെ 50 പന്തിൽ പുറത്താകാതെ 97 റൺസ്, 12 ഫോറും നാല് സിക്സും
1 min
March 03, 2026
Kalakaumudi
ഒന്നാംവർഷ ഹയർ സെക്കന്ററി പരീക്ഷകൾ മാർച്ച് 5 ന് ആരംഭിക്കും
ഗർഫ് പരീക്ഷ മാറ്റി
1 min
March 03, 2026
Kalakaumudi
ഇന്ന് ആത്മസമർപ്പണ പൊങ്കാല നഗരം യാഗശാലയാകും
2.15ന് പൊങ്കാല നിവേദ്യം
1 min
March 03, 2026
Kalakaumudi
ഖമനയി കൊല്ലപ്പെട്ടു
കുടുംബത്തോടെ ഉന്മൂലനം 48 ഉന്നത സൈനിക ഉദ്യോസ്ഥരും മരിച്ചു
1 min
March 02, 2026
Translate
Change font size
