يحاول ذهب - حر

കൊലയാളി വൈറസുകളെ ധീരമായി നേരിട്ട ടീച്ചറമ്മ

February 29, 2020

|

Manorama Weekly

കെ.കെ. ശൈലജഇരിട്ടിക്കടുത്ത മാടത്തിൽ കുടുംബാംഗം. 1956 ൽ ജനനം. എസ്എഫ്ഐ , ഡിവൈഎഫ്ഐ വഴി രാഷ്ട്രീയ പ്രവേശം. ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ സെക്രട്ടറി, സംസ്ഥാന സെക്രട്ടറി, ദേശീയ സെക്രട്ടറി, സിപിഎം കേന്ദ്ര കമ്മിറ്റിയംഗം, സ്ത്രീശബ്ദം മാസികയുടെ പത്രാധിപ.1966 ൽ കൂത്തുപറമ്പിൽനിന്നും 2006 ൽ പേരാവൂരിൽനിന്നും 2016 ൽ വീണ്ടും കൂത്തുപറമ്പിൽനിന്നും നിയമസഭയിലെത്തി.

-  ഒരുമിച്ചു നിന്നാൽ ഏതു വിപത്തിനെയും നമുക്കു നേരിടാനാകുമെന്നാണ് ആരോഗ്യമന്ത്രി കെ.കെ. ശൈലജ എന്നടീച്ചറമ്മ നമ്മെ പഠിപ്പിക്കുന്ന വലിയ പാഠം.

കൊലയാളി വൈറസുകളെ ധീരമായി നേരിട്ട ടീച്ചറമ്മ

ശിവപുരം ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗം അധ്യാപികയായിരിക്കേ മുഴുവൻ സമയ രാഷ്ട്രീയ പ്രവർത്തനത്തിനായി സ്വയം വിരമിച്ചു. ഇപ്പോൾ ആരോഗ്യമന്ത്രി. സാമൂഹ്യനീതി, വനിതാ-ശിശു വികസനം എന്നീ വകുപ്പുകളും കൈകാര്യം ചെയ്യുന്നു.

المزيد من القصص من Manorama Weekly

Translate

Share

-
+

Change font size