يحاول ذهب - حر

Chandrika Weekly - 2022 January 22

filled-star
Chandrika Weekly
From Choose Date
To Choose Date

Chandrika Weekly Description:

A weekly magazine containing novels, stories, poems and articles on sociopolitical, art, culture

في هذا العدد

മലയാളത്തിലെ 'ശക്തമായ' ഭാഷാകവിതയുടെ വക്താവായിരുന്നു എസ്. വി ഉസ്മാന്‍. മലയാളവും സെമിറ്റിക്കുമായ ഭാഷാപദങ്ങളുടെ ചേരുവകൊണ്ട് രൂപകങ്ങളുടെ വിചിത്രലഹരി സൃഷ്ടിച്ച അദ്ദേഹം ആധുനികതയ്ക്ക് വേറിട്ടൊരു മുഖപ്പുണ്ടാക്കി. -പുരോഗമന സാഹിത്യ വിമര്‍ശകന്മാര്‍ ബോധപൂര്‍വം തമസ്‌കരിച്ച എസ്.വി ഉസ്മാന്റെ കവിതകളെ വിലയിരു ത്തുന്നതോടൊപ്പം മുസ്‌ലിം ജീവിതപരിസരത്തുനിന്ന് ഉയര്‍ന്നുവന്ന കവി കള്‍ക്ക് അക്കാലത്ത് വേണ്ടത്ര സ്വീകാര്യത ലഭിക്കാതെ പോയത് എന്തുകൊണ്ടെന്ന് പരിശോധിക്കുകയും ചെയ്യുന്നു അധ്യാപകനും സാഹിത്യചിന്തകനുമായ ഡോ. ഉമര്‍ തറമേല്‍

القضايا الأخيرة

إصدارات خاصة

  • Onappathippu 2023

    Onappathippu 2023

عناوين ذات صلة

الفئات الشعبية