Chandrika Weekly - 2022 July 2
Chandrika Weekly - 2022 July 2
انطلق بلا حدود مع Magzter GOLD
اقرأ Chandrika Weekly بالإضافة إلى 8,500+ المجلات والصحف الأخرى باشتراك واحد فقط عرض الكتالوج
1 شهر $9.99
1 سنة$99.99 $49.99
$4/ شهر
اشترك فقط في Chandrika Weekly
في هذه القضية
വിമത ശിവസേനക്കാരെ കൂട്ടുപിടിച്ച് മഹാരാഷ്ട്രയില്‍ സംഘപരിവാര്‍ ഹിന്ദുത്വ അജണ്ട വിളക്കിച്ചേര്‍ക്കുമ്പോള്‍ ചരിത്രനഗരങ്ങളെ പുനര്‍നിര്‍ണയിക്കുന്നതിന്റെ രാഷ്ട്രീയം അന്വേഷിക്കുകയാണ് പി.എസ് മനോജ്കുമാര്‍.
------
2006 ലെ മുംബൈ ട്രെയിന്‍ സ്ഫോടനക്കേസില്‍ അന്യായമായി പ്രതിചേര്‍ക്കപ്പെടുകയും ഒമ്പത് വര്‍ഷത്തെ ജയില്‍ വാസത്തിന് ശേഷം കോടതി കുറ്റവിമുക്തനാക്കുകയും ചെയ്ത സ്കൂള്‍ അധ്യാപകന് അബ്ദുല്‍ വാഹിദ് ശൈഖിന്റെ ജീവിതം പറയുന്ന ബോളിവുഡ് സിനിമയാണ് 'ഹിമോലിംഫ്'. അതിഭീകരമായ പീഡനങ്ങളുടെ ഓര്‍മകളുമായി കഴിയുന്ന അദ്ദേഹം സിനിമയുടെ പ്രദര്‍ശനത്തിന്റെ ഭാഗമായി ഈയിടെ കേരളം സന്ദര്‍ശിച്ചിരുന്നു. മാധ്യമപ്രവര്ത്തകന് അഷ്ഫാഖ് ഇ.ജെയുമായി വാഹിദ് ശൈഖ് സംസാരിക്കുന്നു.
Chandrika Weekly Magazine Description:
الناشر: Muslim Printing and Publishing Co. Ltd.
فئة: Art
لغة: Malayalam
تكرار: Weekly
A weekly magazine containing novels, stories, poems and articles on sociopolitical, art, culture
- إلغاء في أي وقت [ لا التزامات ]
- رقمي فقط