MALAYALAM MAIL - May 2022Add to Favorites

MALAYALAM MAIL - May 2022Add to Favorites

انطلق بلا حدود مع Magzter GOLD

اقرأ MALAYALAM MAIL بالإضافة إلى 8,500+ المجلات والصحف الأخرى باشتراك واحد فقط  عرض الكتالوج

1 شهر $9.99

1 سنة$99.99 $49.99

$4/ شهر

يحفظ 50% عجل! العرض ينتهي في 3 Days
(OR)

اشترك فقط في MALAYALAM MAIL

شراء هذه القضية $0.99

Subscription plans are currently unavailable for this magazine. If you are a Magzter GOLD user, you can read all the back issues with your subscription. If you are not a Magzter GOLD user, you can purchase the back issues and read them.

هدية MALAYALAM MAIL

في هذه القضية

ഓരോ രാത്രി കഴിയുമ്പോഴും നമ്മൾ ഒരു കഥ കേട്ടുണരുന്നു.
അതിൽ സന്ദേഹങ്ങളുടെയും മഹാസങ്കടങ്ങളുടെയും കടലിരമ്പം. പിന്നെ ഉണരുന്നത് ഒരു സെപ്പിയൻ പകലിലേയ്ക്ക്... നിറയെ കുളവാഴകൾ കയറി കിടക്കുന്ന ഒരു ചതുപ്പുനിലം. സൈബർ പലകകൾ പോലെ വളഞ്ഞ തെങ്ങുകൾ. ഇരുട്ടിൽ ഞങ്ങളുടെ വീട്... എഴുതി വരുന്നത് ബിനുവിനെക്കുറിച്ചാണ്. ഇക്കഴിഞ്ഞ ഏപ്രിൽ 24-ന്റെ പ്രഭാതത്തിൽ കവിയും സംഗീത
ഞ്ജനും സഹൃദയനുമായിരുന്ന ബിനു എം. പള്ളിപ്പാട് നമുക്കിടയിൽ നിന്ന് വിടപറഞ്ഞു. ഞാൻ ജീവിച്ചിരുന്നു എന്ന് ഏറ്റുപറഞ്ഞു തീരുന്നതിനു മുമ്പുള്ള അകംപുറം തിരിഞ്ഞ യാത്ര. ഈ ലക്കം മലയാളം മെയിലിന്റെ സൈബർ താളുകളുകൾ ബിനുവിന് സമർപ്പിക്കുന്നു.

വി.വി. സ്വാമി, ടിനോ ഗ്രേസ് തോമസ് എന്നിവരുടെ ഓർമ്മയും എഴുത്തും ആദ്യ ഭാഗത്ത് ഉൾപ്പെടുത്തിയിരിക്കുന്നു. തുടർന്നുള്ള ഭാഗങ്ങളിൽ തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന്റെ പശ്ച്ചാത്തലത്തിൽ സമകാലിക രാഷ്ട്രീയത്തെ നോക്കിക്കാണുകയാണ് മാധ്യമ വിമർശത്തിൽ മുതിർന്ന മാധ്യമ പ്രവർത്തകൻ എം. ജയചന്ദ്രൻ. കൂടാതെ മീഡിയ മാനിയയിൽ കെഎസ്ഇബി ലോഗോ മാറ്റത്തിനു പിന്നിലെ വസ്തുതകൾ പ്രദീപ് ചിറ്റക്കാട്ട് വിലയിരുത്തുന്നു. ലിൻസി വർക്കിയുടെ ഓർമ്മക്കുറിപ്പുകൾ ഈ ലക്കത്തിലും തുടരുന്നു. കൂടാതെ തങ്കച്ചൻ മരിയാപുരം, പ്രസന്നൻ ആനിക്കാട്, മുകളിലച്ചൻ, കെ. ജയചന്ദ്രൻ, ഫ്രാൻസിസ് തഴക്കാട്ട് എന്നിവരുടെ പംക്തികളും. അവസാനമായി ബിനുവിന്റെ ഓർമ്മയ്ക്കു മുമ്പിലെ കണ്ണീർ പൂക്കളായി അദ്ദേഹത്തിന്റെ
തന്നെ അപ്രകാശിതമായ ഒരു കവിതയിലെ ചില വരികൾ
നമുക്കിങ്ങനെ എടുത്തുവെയ്ക്കാം

അവരുടെ കണ്ണുനീരിൽ
യുദ്ധത്തിന്റെ പോസ്റ്റർ
ഉരുകി പോകുന്നു
അവർ നിശ്ശബ്ദതയെ
മുറിക്കുന്നത്
എത്ര
കരുതലോടെയാണ്.

-എഡിറ്റർ

MALAYALAM MAIL Magazine Description:

الناشرMALAYALAM MAIL

فئةCulture

لغةMalayalam

تكرارMonthly

എഴുത്തിന്റെയും വായനയുടേയും ലോകത്ത് ജാതി-മത-കക്ഷി-രാഷ്ട്രീയ ഭേദങ്ങൾക്കതീതമായി സർഗ്ഗാത്മക ചിന്തകൾ പ്രകാശിക്കപ്പെടുന്ന ഒരു സ്വതന്ത്ര സൈബർ ഇടമാണ് മലയാളം മെയിൽ.

  • cancel anytime إلغاء في أي وقت [ لا التزامات ]
  • digital only رقمي فقط
MAGZTER في الصحافة مشاهدة الكل