Madhyamam Weekly - March 3, 2014Add to Favorites

Get Madhyamam Weekly along with 7,500+ other magazines & newspapers

Try FREE for 7 days

bookLatest and past issues of 7,500+ magazines & newspapersphoneDigital Access. Cancel Anytime.

1 Year$99.99 $49.99 Save 50%

bookLatest and past issues of 7,500+ magazines & newspapersphoneDigital Access. Cancel Anytime.
(Or)

Get Madhyamam Weekly

1 Year $9.99

Save 81%
book52 issues starting from 03 October 2022 phoneDigital Access. Cancel Anytime.

Buy this issue $0.99

bookMarch 3, 2014 issue phoneDigital Access.

Gift Madhyamam Weekly

  • Magazine Details
  • In this issue

Magazine Description

In this issue

Cover Story Page 10 - ഈ പോരാട്ടത്തില്‍ കൊല്ലപ്പെട്ടാല്‍ പോലും ഞാനായിരിക്കും വിജയിക്കുക സോണി സോറി/ ആരതി പി.എം, അനില്‍ തറയത്ത് വര്‍ഗീസ് ദാന്തേവാഡെ പൊലീസ്സ്റ്റേഷനില്‍വെച്ച് 2011 ഒക്ടോബര്‍ എട്ട്, ഒമ്പത് ദിവസങ്ങളില്‍ സെല്ലില്‍നിന്ന് സോണി സോറി അങ്കിത് ഗാര്‍ഗിന്‍െറ മുന്നിലേക്ക് വലിച്ചിഴക്കപ്പെട്ടു. അവിടെവെച്ച് നഗ്നയാക്കപ്പെട്ടു. ലൈംഗികമായി പീഡിപ്പിക്കപ്പെടുകയും ഇലക്ട്രിക് ഷോക് നല്‍കപ്പെടുകയും ചെയ്തു. ഭരണകൂടത്തോടും മാവോയിസ്റ്റുകളോടും നിരന്തരം പോരാടിക്കൊണ്ടിരിക്കുന്ന ഒരു ആദിവാസിസ്ത്രീയുടെ ജീവിതസമരം. ============== Page 26 - അനുഭവക്കടല്‍ കടഞ്ഞ് കഥ മധുരം സി. രാധാകൃഷ്ണന്‍ / പി. സക്കീര്‍ ഹുസൈന്‍ നിളയുടെ തെളിമ എഴുത്തിലും ജീവിതത്തിലും പുലര്‍ത്തുന്ന സി. രാധാകൃഷ്ണന് മാര്‍ച്ച് അഞ്ചിന് എഴുപത്തഞ്ചു തികയുകയാണ്. ആ നിറവില്‍ അദ്ദേഹം സംസാരിക്കുന്നു, പിന്നിട്ട എഴുത്തുവഴികളെക്കുറിച്ചും അനുഭവങ്ങളുടെ കടലാഴങ്ങളെക്കുറിച്ചും.

  • cancel anytimeCancel Anytime [ No Commitments ]
  • digital onlyDigital Only