തെരുവിൽ അലയുന്ന ആരോരുമില്ലാത്തവർ, ബന്ധുക്കൾ ഉപേക്ഷിച്ചവർ, പ്രിയപ്പെട്ടവരാൽ പരിപാലിക്കപ്പെടാൻ നിവൃത്തിയില്ലാതെ നിസ്സഹായരായവർ... സ്നേഹവും സംരക്ഷണവും നൽകാതെ അരികിലേക്ക് മാറ്റിനിർത്തപ്പെട്ട അനേകം മനുഷ്യജന്മങ്ങൾ.
ഇവർക്കായി എറണാകുളം ആലുവയിലെ വെസ്റ്റ് വെളിയത്തുനാട്ടിൽ ഒരു ട്രസ്റ്റും അതിനു കീഴിൽ നിരവധി സ്ഥാപനങ്ങളും പ്രവർത്തിക്കുന്നുണ്ട്. വെൽഫെയർ അസോസിയേഷൻ ട്രസ്റ്റ് (വാറ്റ്) എന്ന കൂട്ടായ്മയാണ് അനാഥർക്കും ഒറ്റപ്പെട്ട വർക്കുമായി കാരുണ്യത്തിന്റെ ചിറകുവീശി തണൽ പരത്തുന്നത്. അവയുടെ പ്രവർത്തനങ്ങളിലേക്ക്...
ചേർത്തുപിടിച്ച്...
അഗതികളായ വയോധികർക്കായി വി കെയർ ഹോം, മാനസികാരോഗ്യ പ്രശ്നങ്ങളുള്ളവർക്ക് സൈക്കോളജിക്കൽ റിഹാബിലിറ്റേഷൻ സെന്റർ, ദുരിതജീവിതത്തിലൂടെ കടന്നു പോയ വനിതകൾക്ക് സെന്റർ ഫോർ വിമൻ, സാമ്പത്തികമായും മറ്റും കടുത്ത പ്രയാസത്തിലൂടെ കടന്നുപോവുന്നവർക്ക് താൽക്കാലിക അഭയസ്ഥാനമൊരുക്കുന്ന വെൽഫെയർ വില്ലേജ്, അന്തേവാസികളുടെ ചികിത്സക്കായി വെൽഫെയർ ചാരിറ്റബ്ൾ ഹോസ്പിറ്റൽ തുടങ്ങിയവയാണ് ട്രസ്റ്റിനു കീഴിൽ പ്രവർത്തിക്കുന്നത്.
This story is from the May 2024 edition of Kudumbam.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber ? Sign In
This story is from the May 2024 edition of Kudumbam.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber? Sign In
യുനീക്കാണ് റോബോട്ടിക്സ് പഠനം
റോബോട്ടിക്സ് പഠനത്തിലൂടെ അവസരങ്ങളുടെ വലിയ ജാലകം തുറന്നിടുകയാണ് യുനീക് വേൾഡ് റോബോട്ടിക്സ്
AI പഠനം കേരളത്തിൽ
വരും കാലങ്ങളിൽ തൊഴിൽ മേഖലയിൽ നിർണായക സ്വാധീനം ചെലുത്താൻ പോകുന്ന മേഖല എ.ഐ തന്നെയാകും. കേരളത്തിലെ എ.ഐ പഠന സാധ്യതകളെക്കുറിച്ച് കൂടുതൽ അറിയാം...
coool...drinks
പൊള്ളുന്ന ചൂടിൽനിന്ന് ശരീരം തണുപ്പിക്കാൻ സഹായിക്കുന്ന രുചികരമായ ചില സിംപ്ൾ ഡ്രിങ്ക്സ് വീട്ടിലൊരുക്കാം...
സാന്ത്വനത്തിന്റെ സ്നേഹതീരം...
അരികിലേക്ക് മാറ്റിനിർത്തപെട്ട മനുഷ്വർക്കായി ആലുവയിൽ പ്രവർത്തിക്കുന്ന 'വാറ്റ്' എന്ന കൂട്ടായ്മയുടെ പ്രവർത്തനങ്ങളിലേക്ക്...
ഉറക്കത്തിനു നേരെ കണ്ണടക്കരുത്
നിശ്ചിത സമയം തടസ്സമില്ലാതെ ദിവസേന ഉറങ്ങുകയെന്നത് ശരീരത്തിന്റെയും മനസ്സിന്റെയും ആരോഗ്യത്തിന് അതാവശ്യമാണ്. ഉറക്കക്കുറവ് സൃഷ്ടിക്കുന്ന ആരോഗ്യ പ്രശ്നങ്ങളും നന്നായി ഉറങ്ങാനുള്ള മാർഗങ്ങളുമറിയാം...
നെയ്തെടുത്ത സ്വപ്നങ്ങൾ
ജീവിതത്തിലെ അനിശ്ചിതത്വങ്ങളെ സ്നേഹിച്ച് നാളെയെക്കുറിച്ചുള്ള സ്വപ്നങ്ങൾ നെയ്യുകയാണ് തനൂറ ശ്വേത മേനോൻ. ആദ്വമായി ആരംഭിച്ച സ്ഥാപനത്തിന്റെ പേര് സ്വന്തം പേരിനൊപ്പം ആളുകൾ ചേർത്തുവിളിച്ച യുവസംരംഭകയുടെ വിജയകഥയിലേക്ക്...
ഒരു ദേശത്തിന്റെ അങ്കക്കഥ
വടക്കൻ പാട്ടുകളിൽ കേട്ടുശീലിച്ച കണ്ണൂരിലെ പൊന്ന്യത്തെ ഏഴരക്കണ്ടത്തിൽ കളരിയുടെയും പയറ്റിന്റെയും പെരുമ പുനരാവിഷ്കരിക്കാൻ മുന്നിട്ടിറങ്ങിയിരിക്കുകയാണ് നാടും നാട്ടുകാരും
കുളിരേകാം, കൂളാകാം.
വേനലിൽ വെന്തുരുകുകയാണ് നാടും വീടും. വീടകത്ത് ചൂട് കുറക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളിതാ...
ബജറ്റ് ടാബും പുത്തൻ സ്മാർട്ട്ഫോണും
ടെക് അപ്ഡേഷൻ
ലെറ്റേഴ്സിലെ അക്ഷരങ്ങൾ
വായനയെയും എഴുത്തിനെയും സഹപാഠികളാക്കിയുള്ള വിവിധ കാമ്പസ് കാലങ്ങൾ ഓർത്തെടുക്കുകയാണ് ലേഖിക