വിശ്വസിച്ചോളൂ. ദൈവത്തിലും നന്മയിലും
Kudumbam|March 2023
നല്ല വാക്ക്
വിശ്വസിച്ചോളൂ. ദൈവത്തിലും നന്മയിലും

അൽബ്രഖ്ത് ഡ്യൂറർ, ആൽബർട്ട് ഡ്യൂറർ എന്നീ ജർമൻ സഹോദരന്മാരെപ്പറ്റി ഒരു ഐതിഹ്യമുണ്ട്. അൽ ബ്രഖ്തിന്റെ 'പ്രാർഥിക്കുന്ന കൈകൾ (Praying Hands) എന്ന പെയിന്റിങ്ങിനെ ചുറ്റിപ്പറ്റിയാണ് കഥ.

ദരിദ്രകുടുംബമാണ്. ഇരുവർക്കും കല അഭ്യസിക്കാൻ കലശലായ മോഹം. ന്യൂറംബർഗ് അക്കാദമിയിൽ വലിയ ചെലവാണ്. അച്ഛന് വയ്യ. എന്നാലും എങ്ങനെയും പഠിക്കണം. അവർ ഒരു കരാറിലെത്തി. ആദ്യം, മൂത്തവനായ അൽ ബ്രഖ്ത് പഠിക്കാൻ പോകും. അനുജൻ ആൽബർട്ട് ഖനിയിൽ പണിയെടുത്ത് പണം കണ്ടെത്തും. നാലു വർഷം കഴിഞ്ഞ് അൽബ്രഖ്ത് മടങ്ങി വന്ന്, അനുജനെ പഠിക്കാനയക്കും.

അൽബ്രഖ്ത് പഠിച്ചു. അതിപ്രശസ്തനായി തിരിച്ചു വന്നു. വീട്ടിൽ സ്വീകരണത്തിനെത്തിയ അയാൾ പഴയ കരാർ ഓർമിപ്പിച്ചു. ഇനി ആൽബർട്ട് പഠിക്കട്ടെ. ഞാൻ പണമുണ്ടാക്കാം. പക്ഷേ, ആൽബർട്ട് ദുഃഖത്തോടെ തന്റെ കൈകൾ ഉയർത്തിക്കാട്ടി. ഖനിപ്പണി കാരണം വിരലുകൾ ദ്രവിച്ചിരിക്കുന്നു. കൈക്ക് ക്ഷതമുണ്ട്. ഞരമ്പു തളർച്ച, വാതം ... ചിത്രമെഴുത്തെന്ന സ്വപ്നം ഇനി നട ക്കില്ല.

This story is from the March 2023 edition of Kudumbam.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.

This story is from the March 2023 edition of Kudumbam.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.

MORE STORIES FROM KUDUMBAMView All
യുനീക്കാണ് റോബോട്ടിക്സ് പഠനം
Kudumbam

യുനീക്കാണ് റോബോട്ടിക്സ് പഠനം

റോബോട്ടിക്സ് പഠനത്തിലൂടെ അവസരങ്ങളുടെ വലിയ ജാലകം തുറന്നിടുകയാണ് യുനീക് വേൾഡ് റോബോട്ടിക്സ്

time-read
1 min  |
May 2024
AI പഠനം കേരളത്തിൽ
Kudumbam

AI പഠനം കേരളത്തിൽ

വരും കാലങ്ങളിൽ തൊഴിൽ മേഖലയിൽ നിർണായക സ്വാധീനം ചെലുത്താൻ പോകുന്ന മേഖല എ.ഐ തന്നെയാകും. കേരളത്തിലെ എ.ഐ പഠന സാധ്യതകളെക്കുറിച്ച് കൂടുതൽ അറിയാം...

time-read
2 mins  |
May 2024
coool...drinks
Kudumbam

coool...drinks

പൊള്ളുന്ന ചൂടിൽനിന്ന് ശരീരം തണുപ്പിക്കാൻ സഹായിക്കുന്ന രുചികരമായ ചില സിംപ്ൾ ഡ്രിങ്ക്സ് വീട്ടിലൊരുക്കാം...

time-read
1 min  |
May 2024
സാന്ത്വനത്തിന്റെ സ്നേഹതീരം...
Kudumbam

സാന്ത്വനത്തിന്റെ സ്നേഹതീരം...

അരികിലേക്ക് മാറ്റിനിർത്തപെട്ട മനുഷ്വർക്കായി ആലുവയിൽ പ്രവർത്തിക്കുന്ന 'വാറ്റ്' എന്ന കൂട്ടായ്മയുടെ പ്രവർത്തനങ്ങളിലേക്ക്...

time-read
2 mins  |
May 2024
ഉറക്കത്തിനു നേരെ കണ്ണടക്കരുത്
Kudumbam

ഉറക്കത്തിനു നേരെ കണ്ണടക്കരുത്

നിശ്ചിത സമയം തടസ്സമില്ലാതെ ദിവസേന ഉറങ്ങുകയെന്നത് ശരീരത്തിന്റെയും മനസ്സിന്റെയും ആരോഗ്യത്തിന് അതാവശ്യമാണ്. ഉറക്കക്കുറവ് സൃഷ്ടിക്കുന്ന ആരോഗ്യ പ്രശ്നങ്ങളും നന്നായി ഉറങ്ങാനുള്ള മാർഗങ്ങളുമറിയാം...

time-read
2 mins  |
May 2024
നെയ്തെടുത്ത സ്വപ്നങ്ങൾ
Kudumbam

നെയ്തെടുത്ത സ്വപ്നങ്ങൾ

ജീവിതത്തിലെ അനിശ്ചിതത്വങ്ങളെ സ്നേഹിച്ച് നാളെയെക്കുറിച്ചുള്ള സ്വപ്നങ്ങൾ നെയ്യുകയാണ് തനൂറ ശ്വേത മേനോൻ. ആദ്വമായി ആരംഭിച്ച സ്ഥാപനത്തിന്റെ പേര് സ്വന്തം പേരിനൊപ്പം ആളുകൾ ചേർത്തുവിളിച്ച യുവസംരംഭകയുടെ വിജയകഥയിലേക്ക്...

time-read
2 mins  |
May 2024
ഒരു ദേശത്തിന്റെ അങ്കക്കഥ
Kudumbam

ഒരു ദേശത്തിന്റെ അങ്കക്കഥ

വടക്കൻ പാട്ടുകളിൽ കേട്ടുശീലിച്ച കണ്ണൂരിലെ പൊന്ന്യത്തെ ഏഴരക്കണ്ടത്തിൽ കളരിയുടെയും പയറ്റിന്റെയും പെരുമ പുനരാവിഷ്കരിക്കാൻ മുന്നിട്ടിറങ്ങിയിരിക്കുകയാണ് നാടും നാട്ടുകാരും

time-read
2 mins  |
May 2024
കുളിരേകാം, കൂളാകാം.
Kudumbam

കുളിരേകാം, കൂളാകാം.

വേനലിൽ വെന്തുരുകുകയാണ് നാടും വീടും. വീടകത്ത് ചൂട് കുറക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളിതാ...

time-read
2 mins  |
May 2024
ബജറ്റ് ടാബും പുത്തൻ സ്മാർട്ട്ഫോണും
Kudumbam

ബജറ്റ് ടാബും പുത്തൻ സ്മാർട്ട്ഫോണും

ടെക് അപ്ഡേഷൻ

time-read
2 mins  |
May 2024
ലെറ്റേഴ്സിലെ അക്ഷരങ്ങൾ
Kudumbam

ലെറ്റേഴ്സിലെ അക്ഷരങ്ങൾ

വായനയെയും എഴുത്തിനെയും സഹപാഠികളാക്കിയുള്ള വിവിധ കാമ്പസ് കാലങ്ങൾ ഓർത്തെടുക്കുകയാണ് ലേഖിക

time-read
2 mins  |
May 2024