കുറഞ്ഞ വിലയിൽ എസ്യുവിലേക്കും വിശാലമായ സ്പേസും ഉഗ്രൻ യാത്രാസുഖവുമുള്ള വാഹനം; അതാണ് ഇ-സി3. പെട്രോൾ സിയുടെ അതേ ഡിസൈൻ തന്നെയാണ് ഇ-സിക്കും. ഹാച്ച് -എവി ക്രോസ് എന്നു വിളിക്കാവുന്ന രൂപം. പെട്രോൾ ഇ സി3യുമായി തട്ടിച്ചാൽ നീളം, വീതി, ഉയരക്കണക്കുകളിൽ മാറ്റമില്ല. അതുകൊണ്ടുതന്നെ ഇന്റീരിയർ സ്പേസിൽ ഇ-സി3 സ്കോർ ചെയ്യുന്നു. ഗ്രൗണ്ട് ക്ലിയറൻസ് 170 എംഎം.
നല്ല കുഷനുള്ള വലിയ സീറ്റുകൾ. ഹെഡ്റെസ്റ്റ് കൂട്ടിയിണക്കിയ സീറ്റുകളാണ് മുന്നിലെയും പിന്നിലെയും. ഡ്രൈവർ സീറ്റിന്റെ ഉയരം ക്രമീകരിക്കാം. എസ് യു വികളുടേതുപോലെ ഉയരത്തിലുള്ള സീറ്റിങ് പൊസിഷനാണ്. 991 എംഎം ആണ് മുന്നിലെ ഹെഡ്റൂം. പിന്നിൽ 954 എംഎമ്മും. സ്പോർട്ടി ഇന്റീരിയർ. ഓറഞ്ച്, ഗ്രേ എന്നിങ്ങനെ രണ്ട് ഇന്റീരിയർ കളർ തീമിൽ ഇ-സി3 ലഭ്യമാകും. സ്പോർട്ടി സ്റ്റിയറിങ് വീൽ. ടിൽറ്റ് ചെയ്യാം. ചെറിയ ഡിജിറ്റൽ മീറ്റർ കൺസോൾ. ബാറ്ററി ചാർജ്, റേഞ്ച് എന്നിവ ഇതിൽ അറിയാം. വയർലെസ് ആൻഡ്രോയ്ഡ് ഓട്ടോ ആപ്പിൾ കാർപ്ലേ കണക്റ്റിവിറ്റിയുള്ള 10.2 ഇഞ്ചിന്റെ വലിയ ഇൻഫൊടെയ്ൻമെന്റ് സി മാണ്. മാന്വൽ എസിയാണ്. 315 ലീറ്റർ ബൂട്ട് സ്പേസുണ്ട്. മാത്രമല്ല, ബൂട്ടിനടിയിൽ സ്പെയർ വീലും നൽകിയിട്ടുണ്ട്. നാലു ഡോറിലും വലിയ കുപ്പികൾ വയ്ക്കാം. താരതമ്യേന വലുപ്പമുള്ള ഗ്ലവ് ബോക്സാണ്. മുന്നിൽ യുഎസ്ബി പോർട്ടും 12 വോൾട്ട് സോക്കറ്റുമുണ്ട്.
മോട്ടർ
57 പിഎസ് കരുത്തും 143 എൻഎം ടോർക്കും നൽകുന്ന പെർമനന്റ് മാറ്റ് സിങ്കോണസ് മോട്ടറാണിൽ. 6.8 സെക്കൻ ഡുകൊണ്ട് 0-60 കിമീ വേഗത്തിലെത്തും. കൂടിയ വേഗം മണിക്കൂറിൽ 107 കിമീ. ഓട്ടമാറ്റിക് ട്രാൻസ്മിഷനാണ്. സ്റ്റാൻഡേർഡ് മോഡിനെക്കൂടാതെ ഇക്കോമോഡും നൽകിയിട്ടുണ്ട്.
ബാറ്ററി
29.2 kWh ലിഥിയം അയോൺ ഫോ റ്റ് ബാറ്ററിയാണ്. മൈനസ് 10 ഡിഗ്രി സെൽഷ്യസ് മുതൽ 55 ഡിഗ്രി സെൽഷ്യസ് താപനിലയിൽ വരെ ടെസ്റ്റ് ചെയ്ത് പെർ ഫോമൻസ് ഉറപ്പുവരുത്തിയതാണ് ബാറ്ററി. നാച്ചുറൽ കൂൾഡ് തെർമൽ മാനേജ്മെന്റ് സംവിധാനമാണ്. ഇലക്ട്രിക് വാഹന നിർമാണത്തിൽ മുൻനിരക്കാരായ ബിവൈഡിയുടേതാണ് ബാറ്ററി.
ചാർജിങ്
This story is from the May 01,2024 edition of Fast Track.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber ? Sign In
This story is from the May 01,2024 edition of Fast Track.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber? Sign In
Audi e-tron GT
റേഞ്ച് 500 കിമീ
Citroen EC3
കുറഞ്ഞ വിലയിൽ എസ്യുവിലേക്കും വിശാലമായ സ്പേസും ഉഗ്രൻ യാത്രാസുഖവുമുള്ള വാഹനം; അതാണ് ഇ-സി3.
Hyundai Kona
റേഞ്ച് 452 കി മീ
Mahindra XUV 400
കുറഞ്ഞ വിലയിൽ കരുത്തും റേഞ്ചും ഇലക്ട്രിക് എസ് യു വി നോക്കുന്നവരെയാണ് എക്സ്യുവി 400 നോട്ടമിടുന്നത്.
KIA ev6
റേഞ്ച് 708 കിമീ
Hyundai Ioniq 5
റേഞ്ച് 631 കിമീ
Jaguar i Pace
റേഞ്ച് 480 കിമീ
Mini Electric
ഐക്കോണിക് ബ്രിട്ടിഷ് ബ്രാൻഡായ -മിനിയുടെ ആദ്യ ഇലക്ട്രിക് കാർ
അമ്മാവ് വീഴുമ്പോൾ...
COFFEE BREAK
ഫാമിലിക്കായൊരു ഇ സ്കൂട്ടർ
ഇലക്ട്രിക്കൽ വിപണിയിലെ പ്രശസ്ത ബ്രാൻഡായ ആർആർ ഗ്ലോബലിൽനിന്നൊരു കിടിൻ ഫാമിലി സ്കൂട്ടർ