ആഗോള വാഹന വിപണിയിൽ ഇലക്ട്രിക് കാർ വിഭാഗത്തിൽ ഒന്നാം സ്ഥാനത്ത് ടെസ്ലയാണുള്ളതെന്നു നമു ക്കറിയാം. എന്നാൽ, കുറച്ചു നാളുകളായി ടെസ്ലയുടെ റിയർവ്യൂ മിററിൽ ഒപ്പമെ ത്താൻ പിന്നാലെ കൂടിയ ഒരു ബ്രാൻഡുണ്ട്. അതാണ് റിവിയൻ ഓട്ടമോട്ടീവ്. കംപ്യൻ വാഹന സർക്കിളുകൾ പുറത്ത് വലിയ ബഹളങ്ങളൊന്നുമില്ലാതെ എന്നാൽ ശക്തമായി പ്രീമിയം ഇലക്ട്രിക് സ്പോർട് യൂട്ടിലിറ്റി - പിക്കപ് വാഹനങ്ങ ളുടെ നിര ഒരുക്കിയാണ് റിവിയൻ ശ്രദ്ധ നേടുന്നത്.
റിവിയൻ ഓട്ടമോട്ടീവ്
ഇലക്ട്രിക് വാഹനങ്ങളുടെയും അനുബന്ധ ഉപകരണങ്ങളുടെയും രൂപകൽപന, വികസനം, നിർമാണം എന്നിവ ഉൾപ്പെടു ന്ന സാങ്കേതികവിദ്യ നിർമാതാക്കളാണ് റിവിയൻ ഓട്ടമോട്ടീവ്. അമേരിക്കയിലെ കലിഫോർണിയയിലെ ഇർവിൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന റിവിയൻ ഓട്ടമോട്ടീ വ് സ്ഥാപിക്കപ്പെട്ടത് 2009 ൽ ആയിരുന്നു. റോബർട്ട് ആർ. ജെ. റിജ് എന്ന യാൾ മെയിൻ സ്ട്രീം മോട്ടോഴ്സ് എന്ന പേരിൽ സ്ഥാപിച്ച ഈ സ്ഥാപനം പിന്നീട് അവീര ഓട്ടമോട്ടീവ് എന്നും തുടർന്ന് 2011ൽ റിവിയൻ ഓട്ടമോട്ടീവ് എന്നും പേര് സ്വീകരിച്ചു.
ആർ.ജെ.സ്കറിജ് ഒരു എംഐടി എൻജിനീയറിങ് ഗ്രാറ്റ് ആയിരുന്നു. ഫ്ലോറിഡയിൽ തന്റെ അയൽവാസിയുമായി ചേർന്ന് വാഹനസംബന്ധിയായ ജോലികൾ ചെയ്തും ഹൈക്കിങ് നടത്തിയുമാണ് അദ്ദേഹത്തിന്റെ യൗവനം കടന്നുപോയത്. മുതിർന്നപ്പോഴേക്കും ഹൈക്കിങ്ങിന്റെ ഭാഗമായി പ്രകൃതിഭംഗിയേറിയ പ്രദേശ ങ്ങളിലേക്ക് ഏറെ ദൂരം വാഹനം ഡ്രൈവ് ചെയ്ത അദ്ദേഹം അന്തരീക്ഷ മലിനീകരണ ത്തെക്കുറിച്ചു ചിന്തിച്ചതോടെയാണ് കമ്പനി പിറക്കുന്നത്.
പിന്നീട് ഓൺലൈൻ വ്യാപാര ഭീമൻമാരായ ആമസോൺ, വാഹനരംഗത്തെ അതികായരായ ഫോഡ് എന്നിവരിൽ നിന്നു പിന്തുണ ലഭിച്ചതോടെയാണ് നിർമാതാക്കൾ ലോകശ്രദ്ധ നേടുന്നത്.
തുടക്കം
കാർ നിർമിക്കുക എന്നതുതന്നെയായി രുന്നു അടിസ്ഥാന ലക്ഷ്യമെങ്കിലും മറ്റു നിർമാതാക്കളിൽനിന്നു വ്യത്യസ്തമായി രിക്കണം തങ്ങളുടെ പ്രവർത്തനമെന്നാ യിരുന്നു റിവിയൻ കമ്പനി ചിന്തിച്ചത്. പരിസ്ഥിതിക്കു കോട്ടം വരാത്ത രീതിയിൽ സുസ്ഥിരമായിരിക്കണം എന്നതായിരുന്നു റിവിയന്റെ ലക്ഷ്യം.
This story is from the October 01, 2023 edition of Fast Track.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber ? Sign In
This story is from the October 01, 2023 edition of Fast Track.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber? Sign In
Audi e-tron GT
റേഞ്ച് 500 കിമീ
Citroen EC3
കുറഞ്ഞ വിലയിൽ എസ്യുവിലേക്കും വിശാലമായ സ്പേസും ഉഗ്രൻ യാത്രാസുഖവുമുള്ള വാഹനം; അതാണ് ഇ-സി3.
Hyundai Kona
റേഞ്ച് 452 കി മീ
Mahindra XUV 400
കുറഞ്ഞ വിലയിൽ കരുത്തും റേഞ്ചും ഇലക്ട്രിക് എസ് യു വി നോക്കുന്നവരെയാണ് എക്സ്യുവി 400 നോട്ടമിടുന്നത്.
KIA ev6
റേഞ്ച് 708 കിമീ
Hyundai Ioniq 5
റേഞ്ച് 631 കിമീ
Jaguar i Pace
റേഞ്ച് 480 കിമീ
Mini Electric
ഐക്കോണിക് ബ്രിട്ടിഷ് ബ്രാൻഡായ -മിനിയുടെ ആദ്യ ഇലക്ട്രിക് കാർ
അമ്മാവ് വീഴുമ്പോൾ...
COFFEE BREAK
ഫാമിലിക്കായൊരു ഇ സ്കൂട്ടർ
ഇലക്ട്രിക്കൽ വിപണിയിലെ പ്രശസ്ത ബ്രാൻഡായ ആർആർ ഗ്ലോബലിൽനിന്നൊരു കിടിൻ ഫാമിലി സ്കൂട്ടർ