മാരുതി എന്നാൽ ഇത്തിരിക്കു ഞ്ഞൻ ഹാച്ച്ബാക്കാണെന്ന ചിന്ത ആർക്കെങ്കിലുമുണ്ടെങ്കിൽ അതു മാറ്റിക്കോളൂ. വിലയിലും വലുപ്പത്തിലും ആഡംബരത്തിലും ആരോടും എതിരിടാൻ കെൽപുള്ള മാരുതി ഇതാ ഇറങ്ങി: ഇൻവിക്റ്റോ മാരുതിയുടെ ചരിത്രത്തിലെ ഏറ്റവും വിലപിടിപ്പുള്ള വാഹനം. റോഡിലിറ ങ്ങുമ്പോൾ വില 30 ലക്ഷം കവിയും. പെട്രോളിൽ 24 കിലോമീറ്ററിനടുത്ത് ഇന്ധനക്ഷമത നൽകുന്ന, എട്ടു യാത്രക്കാരെ വഹിക്കാൻ ശേഷി യുള്ള ആഡംബര ഹൈബ്രിഡ് ഇൻവിക്റ്റോ സുസുക്കി ഇന്ത്യയിൽ ആഡം ബര വാഹനങ്ങൾ കൊണ്ടുവരുന്ന ത് ആദ്യമല്ല. ആദ്യകാല ഗ്രാൻഡ് വിറ്റാര അന്നത്തെ നിലവാരത്തിൽ ആഡംബര എസ്വി ഗണത്തിൽ പെടുമായിരുന്നു. 2011ൽ ആഡംബര സെഡാൻ കിസാഷി വന്നു. 2013 ൽ കിസാഷി ലോകത്തെമ്പാടും നിർമാണമവസാനിപ്പിച്ചതും ഇക്കഴിഞ്ഞ കൊല്ലം ഗ്രാൻഡ് വിറ്റാര കുറച്ചുകൂടി ചെറുതായതുമാണ് പിന്നീടു കണ്ടത്.
ഇൻവിക്റ്റോയുടെ ടൊയോട്ട ബന്ധം മറച്ചുവയ്ക്കാനാവില്ല. ടൊ യോട്ടയുടെ പ്ലാറ്റ്ഫോമിൽ ടൊയോട്ട ഘടകങ്ങൾ ഉപയോഗിച്ച് ടൊയോ ട്ടയുടെ നിർമാണശാലയിൽത്തന്നെ നിർമിച്ചെടുക്കുന്ന പ്രഥമ വാഹനമാ ണ് ഇൻവിക്റ്റോ. ഹൈക്രോസിന്റെ മാരുതി രൂപാന്തരമെന്നു വിശേഷി പ്പിക്കാം. ഹൈ റൈഡറും ഗ്രാൻഡ് വിറ്റാരയും ടൊയോട്ടയാണ് ഉൽപാദി പ്പിക്കുന്നതെങ്കിലും വ്യത്യാസമുണ്ട്. പ്ലാറ്റ്ഫോം മാരുതിയുടേതാണ്, സ്ട്രോങ് ഹൈബ്രിഡ് സംവിധാനവും അതിലെ പെട്രോൾ എൻജിനും ടൊയോട്ടയുടേതാണെങ്കിൽ ബാക്കിയുള്ളതെല്ലാം ഇരു കമ്പനികളും ചേർന്നു വികസിപ്പിച്ചെടുത്തതാണ്. എന്നാൽ, ഹൈക്രോസും ഇൻവിക്റ്റോയും പൂർണമായും ടൊയോട്ട യുടെ രൂപകൽപനയും നിർമാണവുമാണ്.
രൂപകൽപന
This story is from the August 01,2023 edition of Fast Track.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber ? Sign In
This story is from the August 01,2023 edition of Fast Track.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber? Sign In
Audi e-tron GT
റേഞ്ച് 500 കിമീ
Citroen EC3
കുറഞ്ഞ വിലയിൽ എസ്യുവിലേക്കും വിശാലമായ സ്പേസും ഉഗ്രൻ യാത്രാസുഖവുമുള്ള വാഹനം; അതാണ് ഇ-സി3.
Hyundai Kona
റേഞ്ച് 452 കി മീ
Mahindra XUV 400
കുറഞ്ഞ വിലയിൽ കരുത്തും റേഞ്ചും ഇലക്ട്രിക് എസ് യു വി നോക്കുന്നവരെയാണ് എക്സ്യുവി 400 നോട്ടമിടുന്നത്.
KIA ev6
റേഞ്ച് 708 കിമീ
Hyundai Ioniq 5
റേഞ്ച് 631 കിമീ
Jaguar i Pace
റേഞ്ച് 480 കിമീ
Mini Electric
ഐക്കോണിക് ബ്രിട്ടിഷ് ബ്രാൻഡായ -മിനിയുടെ ആദ്യ ഇലക്ട്രിക് കാർ
അമ്മാവ് വീഴുമ്പോൾ...
COFFEE BREAK
ഫാമിലിക്കായൊരു ഇ സ്കൂട്ടർ
ഇലക്ട്രിക്കൽ വിപണിയിലെ പ്രശസ്ത ബ്രാൻഡായ ആർആർ ഗ്ലോബലിൽനിന്നൊരു കിടിൻ ഫാമിലി സ്കൂട്ടർ