കുതിച്ചുപായാൻ ഹൈഡ്രജൻ ട്രെയിൻ
Fast Track|February 01,2023
രാജ്യത്തെ ആദ്യ ഹൈഡ്രജൻ ട്രെയിൻ ഈ വർഷം ഓടിത്തുടങ്ങും.
നാരായണൻകുട്ടി
കുതിച്ചുപായാൻ ഹൈഡ്രജൻ ട്രെയിൻ

നരേന്ദ്രമോദി സർക്കാരിന്റെ സ്വപ്നപദ്ധതിയായ ഹൈഡ്രജൻ ട്രെയിൻ അണിയറയിൽ ഒരുങ്ങുകയാണ്. റെയിൽ മന്ത്രാലയത്തിന്റെ കണക്കുകൂട്ടൽ ഫല പ്രാപ്തിയിൽ എത്തുകയാണെങ്കിൽ ഈ വർഷം അവസാനിക്കുന്നതിനു മുൻപുതന്നെ രാജ്യത്തെ ആദ്യത്തെ ഹൈഡ്രജൻ ട്രെയിൻ ഓടിത്തുടങ്ങും. എന്താണ് ഹൈഡ്രജൻ ട്രെയിനിന്റെ നേട്ടം? നിലവിൽ ഏതെല്ലാം രാജ്യങ്ങൾ ഈ നേട്ടം കൈവരിച്ചിട്ടുണ്ട്? വിശദമായറിയാം.

വരവ് ഈ വർഷം

ഇന്ത്യൻ റെയിൽവേയുടെ പ്രഗല്ഭരായ ഒരു പറ്റം ഉദ്യോഗസ്ഥരാണ് ഹൈഡ്രജൻ ട്രെയിൻ എന്ന ആധുനിക ആശയത്തിന് ഒപ്പം സഞ്ചരിക്കുന്നത്. അവരുടെ നീക്കങ്ങൾ ഏതാണ്ട് ഫലപ്രാപ്തിയിലെത്തുന്നു എന്നാണ് റെയിൽ മന്ത്രാലയത്തിൽ നിന്നുള്ള സൂചനകൾ. ഈ വർഷത്തെ ബജറ്റിൽ തന്നെ ഹൈഡ്രജൻ ട്രെയിനുകൾ പ്രഖ്യാപിക്കാനൊരുങ്ങുകയാണ് രാജ്യം. 20 പുതിയ ഹൈഡ്രജൻ ട്രെയിനുകൾ ഓടിക്കുന്നതിന് തയാറെടുക്കാൻ മന്ത്രാലയം റെയിൽവേ അധികാരികൾക്ക് നിർദേശം നൽകിയിട്ടുണ്ട്. പ്രധാനമന്ത്രിയുടെ സ്വാതന്ത്ര്യദിന പ്രഖ്യാപനത്തിൽ ഹൈഡ്രജൻ ട്രെയിൻ എന്ന വലിയ സ്വപ്നം ഉൾക്കൊള്ളിക്കാനായിരുന്നു നേരത്തേയുള്ള നിർദേശമെങ്കിലും 2024ലെ ലോക്സഭാ തിരഞ്ഞെടുപിനു മുൻപുള്ള അവസാനത്തെ പൂർണ ബജറ്റിൽ തന്നെ ഇത് പ്രഖ്യ പിക്കണം എന്നാണ് ഇപ്പോഴത്തെ തീരുമാനം. മേക്ക് ഇൻ ഇന്ത്യ പദ്ധതിയിൽ ഉൾപ്പെടുത്തിയായിരിക്കും ട്രെയിൻ നിർമാണം. ഈ വർഷം ഡിസംബറിൽ തന്നെ ആദ്യത്തെ ഹൈഡ്രജൻ ട്രെയിൻ ഓടിക്കാനും ഉദ്ദേശ്യമുണ്ട്. ഹരിയാനയിലെ സോണിപ്പട്ടിൽ നിന്നും ജിൻഡിലേക്കായിരിക്കും 89 കിലോമീറ്റർ ദൈർഘ്യമുള്ള ആദ്യ സർവീസ്. പൈതൃക റൂട്ടുകളിലാണ് ആദ്യപടിയായി ട്രെയിൻ അവതരിപ്പിക്കുക. വൈദ്യുതീകരണം നടക്കാത്ത റൂട്ടുകൾക്ക് മുൻഗണന നൽകും.

 എന്താണ് ഹൈഡ്രജൻ ട്രെയിൻ?

This story is from the February 01,2023 edition of Fast Track.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.

This story is from the February 01,2023 edition of Fast Track.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.

MORE STORIES FROM FAST TRACKView All
Audi e-tron GT
Fast Track

Audi e-tron GT

റേഞ്ച് 500 കിമീ

time-read
1 min  |
May 01,2024
Citroen EC3
Fast Track

Citroen EC3

കുറഞ്ഞ വിലയിൽ എസ്യുവിലേക്കും വിശാലമായ സ്പേസും ഉഗ്രൻ യാത്രാസുഖവുമുള്ള വാഹനം; അതാണ് ഇ-സി3.

time-read
3 mins  |
May 01,2024
Hyundai Kona
Fast Track

Hyundai Kona

റേഞ്ച് 452 കി മീ

time-read
1 min  |
May 01,2024
Mahindra XUV 400
Fast Track

Mahindra XUV 400

കുറഞ്ഞ വിലയിൽ കരുത്തും റേഞ്ചും ഇലക്ട്രിക് എസ് യു വി   നോക്കുന്നവരെയാണ് എക്സ്യുവി 400 നോട്ടമിടുന്നത്.

time-read
2 mins  |
May 01,2024
KIA ev6
Fast Track

KIA ev6

റേഞ്ച് 708 കിമീ

time-read
1 min  |
May 01,2024
Hyundai Ioniq 5
Fast Track

Hyundai Ioniq 5

റേഞ്ച് 631 കിമീ

time-read
1 min  |
May 01,2024
Jaguar i Pace
Fast Track

Jaguar i Pace

റേഞ്ച് 480 കിമീ

time-read
1 min  |
May 01,2024
Mini Electric
Fast Track

Mini Electric

ഐക്കോണിക് ബ്രിട്ടിഷ് ബ്രാൻഡായ -മിനിയുടെ ആദ്യ ഇലക്ട്രിക് കാർ

time-read
1 min  |
May 01,2024
അമ്മാവ് വീഴുമ്പോൾ...
Fast Track

അമ്മാവ് വീഴുമ്പോൾ...

COFFEE BREAK

time-read
2 mins  |
April 01,2024
ഫാമിലിക്കായൊരു ഇ സ്കൂട്ടർ
Fast Track

ഫാമിലിക്കായൊരു ഇ സ്കൂട്ടർ

ഇലക്ട്രിക്കൽ വിപണിയിലെ പ്രശസ്ത ബ്രാൻഡായ ആർആർ ഗ്ലോബലിൽനിന്നൊരു കിടിൻ ഫാമിലി സ്കൂട്ടർ

time-read
2 mins  |
April 01,2024