പേരിൽ രാമൻ പ്രവൃത്തിയിൽ രാവണൻ
Kalakaumudi|April 21, 2024
ഇന്ത്യ മുഴുവൻ ഉറ്റുനോക്കുന്ന വയനാട്ടിൽ ഇന്ദിരാ ഗാന്ധിയുടെ ചെറുമകൻ രാഹുൽ ഗാന്ധി മത്സരിക്കുന്ന മണ്ഡലത്തിലാണ് കോൺഗ്രസിന്റെയും ലീഗിന്റെയും കൊടികൾ ഉപേക്ഷിച്ച് ബലൂണുകൾ പറത്തിയത്
എസ്. ജഗദീഷ് ബാബു: 9447077980)
പേരിൽ രാമൻ പ്രവൃത്തിയിൽ രാവണൻ

അവസാന ശ്വാസം വരെയും രാജ്യത്തിനായി പോരാടുമെന്ന് പ്രസംഗിച്ച് മണിക്കൂറുകൾ കഴിയും മുൻപ് സുരക്ഷാഭടൻമാരാൽ കൊല്ലപ്പെട്ട ഇന്ദിരാഗാന്ധി. ആ രക്തസാക്ഷിയുടെ പിന്മുറക്കാർ കോൺഗ്രസ് കൊടി ഉയർത്താൻ പോലും ഭയപ്പെടുന്ന തിരഞ്ഞെടുപ്പ്.

ഇന്ത്യ മുഴുവൻ ഉറ്റുനോക്കുന്ന വയനാട്ടിൽ ഇന്ദിരാ ഗാന്ധിയുടെ ചെറുമകൻ രാഹുൽ ഗാന്ധി മത്സരിക്കുന്ന മണ്ഡലത്തിലാണ് കോൺഗ്രസിന്റെയും ലീഗിന്റെയും കൊടികൾ ഉപേക്ഷിച്ച് ബലൂണുകൾ പറത്തിയത്. ലോകത്തു തന്നെ ഒരു കുടുംബത്തിൽ പ്രധാനമന്ത്രിമാരായിരുന്ന രണ്ടുപേർ, അതും അമ്മയും മകനും രക്തസാക്ഷികളായിട്ടില്ല. ആ നെഹ്റു കുടുംബത്തെ കടന്നാക്രമിക്കുന്ന മോദിയെയും ബിജെപിയെയും ഭയപ്പെട്ടാണ് കോൺഗ്രസിന്റെ ആത്മാവിന്റെ ഭാഗമായ പതാകയില്ലാതെ രാഹുൽ ഗാന്ധി വയനാട്ടിൽ റോഡ് ഷോ നടത്തിയത്. മുസ്ലീംലീഗിന്റെ കൊടികൾ പറന്ന കഴിഞ്ഞ തിരഞ്ഞെടുപ്പിലെ ദൃശ്യങ്ങൾ കാണിച്ച് പാകിസ്ഥാൻ കൊടികൾ എന്ന് ആരോപിച്ചതാണ് കൊൺഗ്രസിനെ ഭയപ്പെടുത്തുന്നത്.

കൊടികൾക്ക് പകരം പ്ലക്കാർഡും ബലൂണും മതിയെന്ന തീരുമാനം കൈക്കൊണ്ട് കോൺഗ്രസ് പാർട്ടി എടുത്ത തീരുമാനം ചരിത്രപരമായ മണ്ടത്തരമാണ്. ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമായിരുന്ന ലീഗുമായി ഭരണം പങ്കുവെച്ച വരാണ് ബിജെപിയുടെ പൂർവ്വികരായ ജനസംഘക്കാർ. അവരാണ് ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗുമായുള്ള കോൺഗ്രസിന്റെ ഐക്യത്തെ അധിക്ഷേപിക്കുന്നത്.

この記事は Kalakaumudi の April 21, 2024 版に掲載されています。

7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、8,500 以上の雑誌や新聞にアクセスしてください。

この記事は Kalakaumudi の April 21, 2024 版に掲載されています。

7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、8,500 以上の雑誌や新聞にアクセスしてください。

KALAKAUMUDIのその他の記事すべて表示
കല്ല്യാണം വേണ്ടെന്ന് പറഞ്ഞില്ലേ?
Kalakaumudi

കല്ല്യാണം വേണ്ടെന്ന് പറഞ്ഞില്ലേ?

വിവാഹം

time-read
6 分  |
May 19, 2024
ബ്രഹ്മാവ് ശിവനെ പ്രതിഷ്ഠിച്ച ക്ഷേത്രം
Kalakaumudi

ബ്രഹ്മാവ് ശിവനെ പ്രതിഷ്ഠിച്ച ക്ഷേത്രം

യാത്ര

time-read
5 分  |
May 19, 2024
പുസ്തകഭ്രാന്തൻ
Kalakaumudi

പുസ്തകഭ്രാന്തൻ

ഫേസ് ബുക്ക് പോസ്റ്റ്

time-read
1 min  |
May 19, 2024
5 സംസ്ഥാനം 22 സീറ്റ്, ദേശീയമുഖമായി കെജ്രിവാൾ
Kalakaumudi

5 സംസ്ഥാനം 22 സീറ്റ്, ദേശീയമുഖമായി കെജ്രിവാൾ

ഡൽഹി ഡയറി

time-read
4 分  |
May 19, 2024
ബി.ജെ.പിയുടെ കാർപ്പറ്റ് ബോംബിങ്ങ് ഫലിക്കുമോ?
Kalakaumudi

ബി.ജെ.പിയുടെ കാർപ്പറ്റ് ബോംബിങ്ങ് ഫലിക്കുമോ?

തെക്കേ ഇന്ത്യയും മോദി ഗാരന്റിയും

time-read
4 分  |
May 19, 2024
തിരുവട്ടാർ അനുജനെ നോക്കി ജ്യേഷ്ഠൻ കിടക്കുന്നയിടം
Kalakaumudi

തിരുവട്ടാർ അനുജനെ നോക്കി ജ്യേഷ്ഠൻ കിടക്കുന്നയിടം

ക്ഷേത്രദർശനം

time-read
2 分  |
April 28, 2024
ചൈനയുടെ വൻമതിൽ തകർക്കുമോ ഗുകേഷ്?
Kalakaumudi

ചൈനയുടെ വൻമതിൽ തകർക്കുമോ ഗുകേഷ്?

കളിക്കളം

time-read
3 分  |
April 28, 2024
ഭാഷാനദിയായി അസമിലെ ഹിമാദി
Kalakaumudi

ഭാഷാനദിയായി അസമിലെ ഹിമാദി

അനുഭവം

time-read
2 分  |
April 28, 2024
കൊടുംചൂട് വിറ്റ് കാശാക്കുന്നവർ
Kalakaumudi

കൊടുംചൂട് വിറ്റ് കാശാക്കുന്നവർ

സാമ്പത്തികവാരഫലം

time-read
3 分  |
April 28, 2024
യുപി ഗാരന്റിക്ക് ഇളക്കം തട്ടുന്നുവോ?
Kalakaumudi

യുപി ഗാരന്റിക്ക് ഇളക്കം തട്ടുന്നുവോ?

ഡൽഹി ഡയറി

time-read
2 分  |
April 28, 2024