![ഉപ്പൂറ്റി വേദന നിസാരമല്ല](https://cdn.magzter.com/1346912781/1701253519/articles/YVfK8AK8T1701770244582/1701770459065.jpg)
മനുഷ്യശരീരത്തിലെ മറ്റെല്ലാ അവയവങ്ങളെപ്പോലെതന്നെ ഏറെ പ്രാധാന്യമുള്ള ഭാഗമാണ് കാൽപാദങ്ങൾ. മനുഷ്യന് ദൈവം നൽകിയ അത്ഭുതസൃഷ്ടിയായ കാൽപാദങ്ങൾക്ക് ഉണ്ടാകുന്ന പ്രശ്നങ്ങൾക്കും അത്രതന്നെ പ്രാധാന്യം നാം നൽകേണ്ടത് ആവശ്യമാണ്. മുട്ടുവേദനയോ നടുവേദനയോ പോലെ തന്നെ മറ്റൊരു പ്രധാന പ്രശ്നമാണ് ഇന്ന് കണ്ടുവരുന്ന ഉപ്പൂറ്റി വേദന അഥവാ പ്ലാന്റോർ ഫേഷ്യറ്റിസ്.
ഉപ്പൂറ്റിയിലെ അസ്ഥികളും കാൽ വിരലുകളുടെ അസ്ഥികളും തമ്മിൽ ബന്ധിപ്പിക്കുന്ന ഒരു കട്ടികൂടിയ പാടയാണ് പ്ലാന്റോർ ഫേഷ്യ. ആ ഫേഷ്യക്കുണ്ടാകുന്ന അസഹനീയമായ വേദന നീർവീക്കം ക്രമേണ ഉപ്പൂറ്റി വേദനയിലേക്ക് നയിക്കാം. രാവിലെ ഉറക്കമുണർന്ന് കാലുകൾ നിലത്ത് കുത്താൻ ശ്രമിക്കുമ്പോഴാണ് പലരിലും പാദങ്ങൾ നിലത്ത് കുത്താൻ കഴിയാത്തവണ്ണം അനുഭവപ്പെടുന്നത്. ചിലർക്ക് ഈ വേദന കുറച്ചു നടന്ന് കഴിയുമ്പോൾ മാറും. എന്നാൽ അൽപ്പനേരം വിശ്രമിച്ചശേഷം നടക്കാൻ ശ്രമിച്ചാൽ വേദന വീണ്ടും അനുഭവപ്പെടുന്നു. വേണ്ട സമയത്ത് കൃത്യമായ ചികിത്സ നേടിയില്ലെ ങ്കിൽ നാം നിസ്സാരമായി കാണുന്ന ഈ ഉപ്പൂറ്റി വേദന നമ്മുടെ നടത്തത്തെതന്നെ സാരമായി ബാധിക്കുന്ന അവസ്ഥയിലേക്ക് നയിക്കാം.
ലക്ഷണങ്ങൾ
Bu hikaye Mahilaratnam dergisinin December 2023 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Giriş Yap
Bu hikaye Mahilaratnam dergisinin December 2023 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Giriş Yap
![40+ Health Guide](https://reseuro.magzter.com/100x125/articles/1345/1716378/7FM-cLaKK1717760519329/1717760966632.jpg)
40+ Health Guide
നാൽപതിനുശേഷം സ്ത്രീകൾ ആഹാരരീതിയിൽ മാറ്റം വരുത്തേണ്ടതുണ്ടോ ? അവ എന്ത്, എന്തിനുവേണ്ടി ?
![സൗന്ദര്യം നൽകും പഴങ്ങൾ](https://reseuro.magzter.com/100x125/articles/1345/1716378/sY_v_Z0sb1717760341933/1717760507961.jpg)
സൗന്ദര്യം നൽകും പഴങ്ങൾ
ചില പഴങ്ങൾ ചിലരിൽ അലർജിയുണ്ടാകുമെന്നതൊഴിച്ചാൽ പൊതുവേ പാർശ്വഫലങ്ങൾ ഇല്ലാത്തവയാണ് പഴങ്ങൾ.
![രണ്ട് കുഞ്ഞുങ്ങൾക്ക് ഒരേസമയത്ത് മുലപ്പാൽ കൊടുക്കുമ്പോൾ...](https://reseuro.magzter.com/100x125/articles/1345/1716378/tGvLCAl1l1717759113667/1717760331364.jpg)
രണ്ട് കുഞ്ഞുങ്ങൾക്ക് ഒരേസമയത്ത് മുലപ്പാൽ കൊടുക്കുമ്പോൾ...
രണ്ട് കുട്ടികൾക്കും പാലൂട്ടാൻ ആ അമ്മ ആരോഗ്യവതിയുമായിരിക്കണം. നേരത്തെ അമ്മയ്ക്ക് വിളർച്ചയുണ്ടങ്കിൽ രണ്ട് കുട്ടികൾക്കും പാലൂട്ടുകയെന്നത് അസാധ്യമാണ്.
![സിനിമാക്കാരെ ഇന്റർവ്യൂ](https://reseuro.magzter.com/100x125/articles/1345/1716378/1aMrUSdJ41717758534917/1717758986113.jpg)
സിനിമാക്കാരെ ഇന്റർവ്യൂ
സിനിമാസെലിബ്രിറ്റി ഇന്റർവ്യൂകളിലൂടെ മല യാളികൾക്ക് ഇന്ന് ഏറെ പരിചയമുള്ള ഒരു മുഖമാണ് ആർ.ജെ. ഗദ്ദാഫിയുടേത്... സിനിമാക്കാരുടെ വിശേഷങ്ങൾ തന്റെ സ്വതഃസിദ്ധമായ അവതരണ ശൈലിയിലൂടെ പ്രേക്ഷകരിലേക്കെത്തിക്കുന്ന ഗദ്ദാഫിക്ക് പറയാൻ ഏറെയുണ്ട്...
![പ്രസവരക്ഷയും പേറ്റുമരുന്നും](https://reseuro.magzter.com/100x125/articles/1345/1716378/id1dlZEkM1717757975683/1717758508856.jpg)
പ്രസവരക്ഷയും പേറ്റുമരുന്നും
പേറ്റുമരുന്ന് എന്ന പേരിൽ കുറച്ച് പൊടികളോ ലേഹ്യങ്ങളോ കഴിക്കുന്നതല്ല ആയുർവേദ പ്രസവരക്ഷാമരുന്ന് എന്ന് മനസ്സിലാക്കുക.
![ടീവിയുടെ കാലാവധി നീട്ടാം](https://reseuro.magzter.com/100x125/articles/1345/1716378/SZr32yw2e1717757525795/1717757960405.jpg)
ടീവിയുടെ കാലാവധി നീട്ടാം
വളരെയധികം വില കൊടുത്ത് ടി.വി വാങ്ങിയതുകൊണ്ട് മാത്രമായില്ല അത് ദീർഘകാലം കേട് കൂടാതെ നിലനിൽക്കാനുള്ള വഴികളും നാം അറിഞ്ഞിരിക്കണം. ഇതാ അതിനുതകുന്ന ചില പ്രധാനപ്പെട്ട മാർഗ്ഗനിർദ്ദേശങ്ങൾ.
![കൃത്യമായ ധാരണയോടെ മുന്നോട്ട്](https://reseuro.magzter.com/100x125/articles/1345/1716378/R3dLdVsk31717756605276/1717756930370.jpg)
കൃത്യമായ ധാരണയോടെ മുന്നോട്ട്
പുതിയ-പഴയ തലമുറകൾ എന്ന വേർതിരിവില്ലാതെ കാണികൾക്ക് പ്രിയപ്പെട്ടവനായ ബിജു സോപാനം ‘മഹിളാരത്ന'ത്തിനൊടൊപ്പം
![ആഹാരവും അമിതവണ്ണവും](https://reseuro.magzter.com/100x125/articles/1345/1716378/VlRMeBafs1717737583440/1717755069946.jpg)
ആഹാരവും അമിതവണ്ണവും
ഭാരക്കൂടുതൽ എങ്ങനെ മനസ്സിലാക്കാമെന്നതിന് കുറുക്ക് വഴിയിതാ
![സ്ക്കൂൾ തുറന്നു; ഭക്ഷണത്തിൽ ശ്രദ്ധിക്കാം](https://reseuro.magzter.com/100x125/articles/1345/1716378/-zsRBeuA41717737047765/1717737184694.jpg)
സ്ക്കൂൾ തുറന്നു; ഭക്ഷണത്തിൽ ശ്രദ്ധിക്കാം
നല്ല ആഹാരമാണ് ഏറ്റവും നല്ല മരുന്നെന്നാണ് ചൊല്ല്.
![Made For Each Other](https://reseuro.magzter.com/100x125/articles/1345/1716378/muhrH2_311717734771654/1717736868561.jpg)
Made For Each Other
ജീവിതത്തിലെന്നപോലെ തൊഴിലിലും ഒരുമയോടെ മുന്നേറുന്ന ശരണ്യ ആനന്ദ്- മനേഷ് രാജൻ ദമ്പതികളുടെ വിശേഷങ്ങളിലേക്ക്...