ശുദ്ധിയില്ലായ്മയാണ് രോഗങ്ങളുടെ പ്രവേശനകവാടം. നല്ല ആരോഗ്യത്തിന്റെ അടിസ്ഥാനം തന്നെ ശുദ്ധിയാണ്. ചെറിയ ചെറിയ കാര്യങ്ങളിൽ നമ്മൾ കാണിക്കുന്ന വൃത്തിയോടുള്ള അവഗണനയാണ് മിക്കപ്പോഴും മാരകമായ രോഗങ്ങൾക്കു പോലും കാരണമായി ഭവിക്കുക. വൃത്തി അഥവാ ശുദ്ധി എന്നത് ഒരാളുടെ ഗുണമോ സ്വഭാവമോ അല്ല. എല്ലാവരിലും ഉണ്ടായിരിക്കേണ്ട ആരോഗ്യകരമായ ശീലമാണ്. എന്തുകൊണ്ടെന്നാൽ നമ്മൾ വൃത്തിയായിട്ടിരിക്കാൻ കാണിക്കുന്നത് ശ്രദ്ധയും ശുഷ്കാന്തിയും നമ്മളെ മാത്രമല്ല നമുക്ക് ചുറ്റുമുള്ള വരുടേയും ആരോഗ്യം സംരക്ഷിക്കുന്നു. സെൽഫ് ഹൈജീൻ' എന്നാണ് ഇതിനെ പറയുക. ഇനി എങ്ങനെ വൃത്തിയുടെ കാര്യത്തിൽ ശ്രദ്ധ ചെലുത്താം എന്നുനോക്കാം.
കൈശുദ്ധി
നമ്മൾ അധികം ഉപയോഗിക്കുന്ന അവയവം നമ്മുടെ കൈകളാണ്. അതുകൊണ്ടുതന്നെ ആദ്യം വൃത്തിയായി സൂക്ഷിക്കേണ്ടത് കൈകളെയാണ്. അശുദ്ധമായ കൈകളിലൂടെ ബാക്ടീരിയ തുടങ്ങിയ കൃമികൾ വായ്ക്കുള്ളിലേയ്ക്ക് ചെല്ലാനുള്ള സാധ്യത ഏറെയാണ്. അതുകൊണ്ട് കൈകൾ എപ്പോഴും വൃത്തിയാക്കി വയ്ക്കണം, ആഹാരം കഴിക്കുന്നതിന് മുമ്പും ശേഷവും, ശൗചാലയം ഉപയോഗിച്ചശേഷവും കൈകൾ നല്ലവണ്ണം സോപ്പുതേച്ച് വൃത്തിയായി കഴുകണം.
കതകുകളിൽ ശ്രദ്ധിക്കുക
Bu hikaye Mahilaratnam dergisinin December 2023 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber ? Giriş Yap
Bu hikaye Mahilaratnam dergisinin December 2023 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber? Giriş Yap
ഹോ..എന്തൊരു ചൂട്
വേനൽക്കാലത്ത് ഭക്ഷണകാര്യത്തിലും ശ്രദ്ധ വേണം. കഴിക്കുന്ന ഭക്ഷണത്തിന്റെ അളവുകൾ കുറച്ച് നാലോ അഞ്ചോ തവണകളായി കഴിക്കുക. എരിവും പുളിയും മധുരവുമെല്ലാം കുറയ്ക്കുന്നത് നല്ലതാണ്.
സങ്കടപ്പൂത്തിരിയായി ഓർമ്മയിലെ വിഷം
സുവർണ്ണ നിറമുള്ള കർണ്ണികാരപ്പൂക്കളോട് പ്രസീതയ്ക്ക് പ്രണയമാണത്രേ... തീനാവുകളെ വകവയ്ക്കാതെ പൂത്തുലഞ്ഞ് നിൽക്കുന്ന കർണ്ണികാരത്തെ എങ്ങനെ പ്രണയിക്കാതിരിക്കാ നാകും. അതിജീവനത്തിന്റെ ചിഹ്നമാണ് കൊന്നപ്പൂക്കൾ.. തന്റെ ജീവിതം പോലെ... കുടുംബത്തിന്റെ ഇല്ലായ്മകളെ പാട്ടും പാടി തോൽപ്പിച്ചതാണ് പ്രസീതയുടെ ജീവിതം.
പ്രകൃതിയുടെ പിറന്നാൾ ആഘോഷിക്കാം
നരകാസുരവധവുമായി ബന്ധപ്പെട്ടാണ് വിഷുവിനെക്കുറിച്ച് പൊതുവേ പറയപ്പെടുന്ന ഐതിഹ്യം
ജിബൂട്ടിയിലെ വിഷു ബെസ്റ്റ് വിഷു
ഈ വർഷവും വീട്ടിൽ അമ്മയ്ക്കും അച്ഛനും അനിയത്തിയുമായൊക്കെ വിഷു ആഘോഷമാക്കണം
ആദ്യത്തെ വിഷുക്കൈനീട്ടം ഈ വർഷം
ക്ലാസിക്കൽ നർത്തകി കൂടിയായ ഡോണ കോലഞ്ചേരിക്കടുത്തുള്ള പഴന്തോട്ടം സ്വദേശിയാണ്.
സർ ഒരു കത്ത്...
\"അവിടെ പ്രത്യേകിച്ച് വിശേഷങ്ങളൊന്നുമില്ലല്ലോ.., ഇവിടെയും പ്രത്യേകിച്ച് വിശേഷങ്ങളൊന്നുമില്ല.. എന്ന്, സ്വന്തം.....
സ്നേഹനിറവിലെ വിഷുക്കാഴ്ച്ചകൾ
ഓർമ്മകൾക്കെല്ലാം എന്നും ഒരേ പ്രായമാണ്
കാനഡയിൽ വിഷു
മലയാളികളുടെ പ്രിയതാരം അമേയ മാത്യുവിന്റെ ഈ വർഷത്തെ വിഷു കാനഡയിൽ
Colorful Vibes
നൂറിലധികം കഥാപാത്രങ്ങളെ അവതരിപ്പിച്ചുകൊണ്ട് ഇന്നും പ്രേക്ഷക ഹൃദയങ്ങളിൽ സ്ഥിരപ്രതിഷ്ഠ നേടിയ സാജനും ഒപ്പം ബിന്നിയും
ആത്മവിശുദ്ധിയുടെ പെരുന്നാൾ
വ്രതശുദ്ധിയുടെ രാപ്പകലുകൾക്ക് വിട നൽകാൻ ശവ്വാൽ അമ്പിളിക്കല മാനത്ത് തെളിയുമ്പോൾ ഓരോ വിശ്വാസികളുടെയും മനസ്സിൽ ആത്മ വിശുദ്ധിയുടെ ആഹ്ലാദപ്പെരുന്നാളിന് തുടക്കമാകുകയായി...