Magzter GOLD ile Sınırsız Olun

Magzter GOLD ile Sınırsız Olun

Sadece 9.000'den fazla dergi, gazete ve Premium hikayeye sınırsız erişim elde edin

$149.99
 
$74.99/Yıl

Denemek ALTIN - Özgür

വാർദ്ധക്യമോ മറവിരോഗമോ?

Mahilaratnam

|

August 2023

വാർദ്ധക്യത്തിൽ വരുന്ന ഓർമ്മക്കുറവ് എപ്പോഴും വാർദ്ധക്യസഹജമായി എഴുതിത്തള്ളാൻ സാധ്യമല്ല. ചിലപ്പോഴെങ്കിലും അത് മറവിരോഗത്തിന്റെ ആരംഭം ആകാം.

-  ഡോ. ഗിരിഷങ്കർ (9447093111)

വാർദ്ധക്യമോ മറവിരോഗമോ?

സാധാരണയായി പ്രായമായവരെ ബാധിക്കുന്ന ഒരു രോഗാവസ്ഥയാണ് ബോധക്ഷയം അഥവാ ഡിമൻഷ്യ. വാർദ്ധക്യ സംബന്ധമായ രോഗാവസ്ഥയിൽ ഏറ്റവും പ്രധാനമാണ് മറവിരോഗം. മനുഷ്യമനസ്സിന്റെ ജീവശാസ്ത്രപരമായ അടിസ്ഥാനം തല ച്ചോറാണ്. തലച്ചോറിന്റെ കോശങ്ങളെ ഭാഗിച്ച് അതിനെ നശിപ്പിക്കുന്ന ഒരു കൂട്ടം രോഗങ്ങൾ ആണ് ഈ രോഗാവസ്ഥയ്ക്ക് കാരണം. 5 മുതൽ 9 ശത മാനം 65 വയസ്സിന് മുകളിൽ ഉള്ളവരിൽ ഈ രോഗം കാണുന്നു. എന്നാൽ 85 വയസ്സിന് മുകളിൽ ഉള്ള 50 ശതമാനം പേർക്കും മറവിരോഗം ഉണ്ടെന്ന് കണക്കു കൾ സൂചിപ്പിക്കുന്നു.

Mahilaratnam'den DAHA FAZLA HİKAYE

Mahilaratnam

Mahilaratnam

ഓണസദ്യയുടെ ആരോഗ്യമന്ത്രങ്ങൾ.

സംസാരത്തിനിടയിൽ ഓലക്കുടയും ചൂടി ഒരു കുഞ്ഞു മാവേലി പൂക്കളം കാണാനെത്തി

time to read

2 mins

September 2025

Mahilaratnam

Mahilaratnam

'അമ്മ മണമുള്ള ഓണം

ഓണത്തിന്റെ ചിരിപ്പൂക്കൾ അവിടമാകെ പരിമളം പടർത്തി

time to read

2 mins

September 2025

Mahilaratnam

Mahilaratnam

ദലൈലാമയ്ക്ക് മുമ്പിൽ ഒരേഒരു മലയാളി

2025 ജൂലൈ 6 ഹിമാചൽപ്രദേശിലെ ധരംശാല. ടിബറ്റൻ ആത്മീയ നേതാവ് ദലൈലാമയുടെ 90-ാം ജന്മദിനാഘോഷം. ദലൈലാമയുടെ നവതി ആഘോഷങ്ങളോടനുബന്ധിച്ച് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് കലാകാരന്മാരുടെ പ്രകടനങ്ങൾ അരങ്ങേറിയിരുന്നു. ജൂലൈ അഞ്ചിനും ആറിനും ഏഴിനുമായി മൂന്നു ദിവസമാണ് കലാപ്രകടനങ്ങൾ വ്യത്യസ്ത വേദികളിലായി ഒരുക്കിയത്. ഈ പരിപാടികളിൽ പങ്കെടുക്കാൻ ഒരേയൊരു ഇന്ത്യക്കാരി മാത്രമാണ് തെരഞ്ഞെടുക്കപ്പെട്ടത് -മലയാളിയായ ചിത്ര സുകുമാരൻ.

time to read

3 mins

September 2025

Mahilaratnam

Mahilaratnam

അത്ഭുതം ആശങ്ക കൗതുകം

ദുബായ് നഗരത്തിൽ ഒരു ഓണാഘോഷം

time to read

3 mins

September 2025

Mahilaratnam

Mahilaratnam

ഓണം, മഹത്വവും മഹിമയും

ഓണത്തിന്റെ വിശേഷങ്ങളും വിശ്വാസങ്ങളും അങ്ങനെ നീളുകയാണ്. അനവധി വാക്കുകൾ ഓണത്തെ പ്രകീർത്തിക്കുന്ന ഈ തിരുവോണനാളിൽ ഏവരിലും ഐശ്വര്യം നിറയ്ക്കട്ടെ

time to read

1 min

September 2025

Mahilaratnam

Mahilaratnam

പൂ വേണം...പൂവട വേണം

തെക്കും വടക്കും നടുക്കുമായി ശയിക്കുന്ന കേരളഭൂമിശാസ്ത്രം ഏറെ വ്യത്യസ്തം. ഓണം ഒന്നേ ഉള്ളൂ എങ്കിലും ദിക്കും ദിശയും മാറുന്നതോടെ ആഘോഷങ്ങളും ആചാരങ്ങളും മാറുന്നു.

time to read

2 mins

September 2025

Mahilaratnam

Mahilaratnam

ഓണവെയിലിൻ തിളക്കം പോൽ...

ചിങ്ങമാസത്തിലെ തിരുവോണനാളിലാണ് ഓണം. ഈ വർഷം അത് സെപ്റ്റംബർ അഞ്ചാം തീയതിയാണ്. എന്നാൽ, കർക്കിടക മാസത്തിലുമുണ്ട് ഒരോണം.

time to read

4 mins

September 2025

Mahilaratnam

Mahilaratnam

മലയാളികളുടെ ലാലേട്ടൻ

ചിപ്പിയും രഞ്ജിത്തും മലയാള സിനിമാ-ടെലിവിഷൻ രംഗത്തെ അത്ഭുതജോഡിയാണ്. കുടുംബത്തോടൊപ്പം ഒരു മാധ്യമസാമ്രാജ്യം വളർത്തുന്ന ശക്തമായ കൂട്ടുകെട്ട്.

time to read

2 mins

August 2025

Mahilaratnam

Mahilaratnam

സ്ത്രീകളും നിശ്ശബ്ദകൊലയാളികളും

വൃക്കരോഗ ചികിത്സാരംഗത്ത് 33 വർഷത്തെ പ്രവൃത്തിപരിചയമുള്ള പ്രമുഖ വൃക്കരോഗ വിദഗ്ധനും വി.പി.എസ് ലേക്ഷോർ ഹോസ്പിറ്റലിലെ നെഫ്രോളജി & ട്രാൻസ്പ്ലാന്റ് സെർവിസ്സ് തലവനുമായ ഡോ. അബി എബ്രഹാം.എം വിശദീകരിക്കുന്നു.

time to read

3 mins

August 2025

Mahilaratnam

Mahilaratnam

ഒരു സർക്കസ്സ് കലാകാരി

സർക്കസ്സിലെ ഒരു പ്രധാന ഐറ്റമായ ഗ്ലോബിനുള്ളിലെ മോട്ടോർ സൈക്കിൾ സവാരിയിലൂടെ ശ്രദ്ധേയ താരമായി മാറിയ വിശാലാക്ഷി ഈ രംഗത്തെ ആദ്യവനിതയെന്ന ഖ്യാതി നേടിയെടുത്തിട്ടുണ്ട്

time to read

3 mins

August 2025

Translate

Share

-
+

Change font size