കിച്ചൻ ടിപ്സ്
Mahilaratnam|June 2022
കേക്കിന് രുചിയേറാൻ
കെ. ലക്ഷ്മി
കിച്ചൻ ടിപ്സ്

കേക്കിന് രുചിയേറാൻ

കേക്കുണ്ടാക്കുമ്പോൾ അതിന്റെ ചേരുവയിൽ കുറച്ച് തേൻ ചേർത്താൽ കേക്കിന് രുചിയും മാർദ്ദവവും കൂടും.

മൃദുവായ ഇഡ്ഡലിക്ക്

ഒരു കപ്പ് ഉഴുന്ന് പരിപ്പിന് രണ്ടര കപ്പ് പച്ചരി വറു ത്തെടുത്ത് കുതിർത്തുവെച്ച ശേഷം ആട്ടി അരച്ച് എടുക്കുക. ഇഡ്ഡലി പഞ്ഞിപോലെ മൃദുലമാവും.

രുചിയുള്ള പുലാവിന്

പുലാവുണ്ടാക്കുമ്പോൾ, വെള്ളത്തിനുപകരം പാൽ ചേർത്താൽ കൂടുതൽ രുചി കിട്ടും. ഏതുതരം പുലാവാണെങ്കിലും അരി പത്തുമുതൽ പതിനഞ്ച് മിനിറ്റിൽ കൂടുതൽ വേവിക്കാൻ പാടില്ല. അധികം വെന്താൽ കുഴഞ്ഞുപോകും.

മാവിൽ പുഴു വരാതിരിക്കാൻ

ഏത് മാവാണെങ്കിലും അതിൽ പുഴു വരാതിരി ക്കാൻ മൂന്നോ നാലോ വറ്റൽമുളക്, ഉണക്കമുളക് ഇട്ടുവയ്ക്കുക.

പായസത്തിന് മണം കിട്ടാൻ

Bu hikaye Mahilaratnam dergisinin June 2022 sayısından alınmıştır.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.

Bu hikaye Mahilaratnam dergisinin June 2022 sayısından alınmıştır.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.

MAHILARATNAM DERGISINDEN DAHA FAZLA HIKAYETümünü görüntüle
കയ്യിൽ തരിപ്പിനൊപ്പം കടുത്ത വേദനയും
Mahilaratnam

കയ്യിൽ തരിപ്പിനൊപ്പം കടുത്ത വേദനയും

കൈയ്ക്ക് ഈ രോഗം വരാൻ സാധ്യതയുള്ള ജോലിയിൽ ഏർപ്പെടുന്നവർ തുടർച്ചയായി ജോലി ചെയ്യാതെ ഇടയ്ക്കിടക്ക് വിശ്രമം കൊടുക്കുന്നത് നല്ലതാണ്. ആ സമയങ്ങളിൽ കൈപ്പത്തി നിവർത്തിയും ചുരുക്കിയും ചെറിയ വ്യായാമം കൊടുത്തും ഒരുപരിധിവരെ കാർപ്പൽ ടണൽ സിൻഡ്രോമിനെ മറികടക്കാം.

time-read
1 min  |
June 2024
ഒരു ലവ് സ്റ്റോറി
Mahilaratnam

ഒരു ലവ് സ്റ്റോറി

ചലച്ചിത്രങ്ങളിലെന്നപോലെ ജീവിതത്തിലും പ്രണയവും ടെൻഷനുകളും അനുഭവിച്ചറിഞ്ഞ നഹാസ് ഷഫ്‌ന ദമ്പതികളുടെ വിശേഷങ്ങളിലൂടെ...

time-read
2 dak  |
June 2024
ചെണ്ടനാദം ഉറക്കുതാളമാക്കിയ മീരാകൃഷ്ണൻ
Mahilaratnam

ചെണ്ടനാദം ഉറക്കുതാളമാക്കിയ മീരാകൃഷ്ണൻ

കണ്ടല്ലൂർ പാരമ്പര്യവഴിയിലെ അഞ്ചാം തലമുറക്കാരി

time-read
2 dak  |
June 2024
സ്ത്രീ സുരക്ഷ എങ്ങനെ?
Mahilaratnam

സ്ത്രീ സുരക്ഷ എങ്ങനെ?

ജീവിതത്തിൽ ഒറ്റയ്ക്കാവുന്ന പല സന്ദർഭങ്ങളിലും കൈക്കൊള്ളേണ്ട അഞ്ചു സ്ത്രീകൾ രക്ഷയ്ക്കായി കാര്യങ്ങൾ....

time-read
1 min  |
June 2024
ആടുജീവിതം
Mahilaratnam

ആടുജീവിതം

പ്രശസ്ത സംവിധായകൻ ബ്ലെസ്സി 'മഹിളാരത്ന'ത്തിനു നൽകിയ പ്രത്യേക അഭിമുഖം

time-read
3 dak  |
June 2024
എവിടെയോ കണ്ട ഒരോർമ
Mahilaratnam

എവിടെയോ കണ്ട ഒരോർമ

എവിടെയോ കണ്ടുമറന്നെന്ന് തോന്നുന്ന മുഖം. 'പ്രേമലു'വിലെ നായിക റീനുവിന്റെ കൂട്ടുകാരിയെ കാണുമ്പോൾ ആദ്യം തോന്നുക എവിടെ വച്ചാണ്. ഈ മിടുക്കിയെ കണ്ടതെന്നാവും. അഖില ഭാർഗ്ഗവനാണ് കാർത്തിക എന്ന അടിപൊളി കൂട്ടുകാരിയെ ഭംഗിയായി അവതരിപ്പിച്ചത്. 'അനുരാഗ് എഞ്ചിനീയറിംഗ് വർക്ക്സ് എന്ന ഗംഭീരൻ ഷോർട്ട് ഫിലിമിലായിരുന്നു മലയാളികൾ ആദ്യം ഈ മുഖം കണ്ടത്. പയ്യന്നൂർകാരിയായ അഖില ഇൻസ്റ്റഗ്രാം റിലുകൾ വഴിയാണ് മലയാളികളുടെ മനസ്സിലെത്തിയത്. കൂടെ കട്ടസപ്പോർട്ടുമായി ജീവിതപങ്കാളി രാഹുലുമുണ്ട്. അഖിലയുടെ ഏറ്റവും വലിയ പിന്തുണയും രാഹുൽ തന്നെയാണ്. കയ്യൊതുക്കത്തോടെ കിട്ടിയ വേഷങ്ങളെല്ലാം ഗംഭീരമാക്കിയ അഖിലയുടെ വിശേഷങ്ങൾ...

time-read
2 dak  |
June 2024
ഹോ..എന്തൊരു ചൂട്
Mahilaratnam

ഹോ..എന്തൊരു ചൂട്

വേനൽക്കാലത്ത് ഭക്ഷണകാര്യത്തിലും ശ്രദ്ധ വേണം. കഴിക്കുന്ന ഭക്ഷണത്തിന്റെ അളവുകൾ കുറച്ച് നാലോ അഞ്ചോ തവണകളായി കഴിക്കുക. എരിവും പുളിയും മധുരവുമെല്ലാം കുറയ്ക്കുന്നത് നല്ലതാണ്.

time-read
1 min  |
April 2024
സങ്കടപ്പൂത്തിരിയായി ഓർമ്മയിലെ വിഷം
Mahilaratnam

സങ്കടപ്പൂത്തിരിയായി ഓർമ്മയിലെ വിഷം

സുവർണ്ണ നിറമുള്ള കർണ്ണികാരപ്പൂക്കളോട് പ്രസീതയ്ക്ക് പ്രണയമാണത്രേ... തീനാവുകളെ വകവയ്ക്കാതെ പൂത്തുലഞ്ഞ് നിൽക്കുന്ന കർണ്ണികാരത്തെ എങ്ങനെ പ്രണയിക്കാതിരിക്കാ നാകും. അതിജീവനത്തിന്റെ ചിഹ്നമാണ് കൊന്നപ്പൂക്കൾ.. തന്റെ ജീവിതം പോലെ... കുടുംബത്തിന്റെ ഇല്ലായ്മകളെ പാട്ടും പാടി തോൽപ്പിച്ചതാണ് പ്രസീതയുടെ ജീവിതം.

time-read
2 dak  |
April 2024
പ്രകൃതിയുടെ പിറന്നാൾ ആഘോഷിക്കാം
Mahilaratnam

പ്രകൃതിയുടെ പിറന്നാൾ ആഘോഷിക്കാം

നരകാസുരവധവുമായി ബന്ധപ്പെട്ടാണ് വിഷുവിനെക്കുറിച്ച് പൊതുവേ പറയപ്പെടുന്ന ഐതിഹ്യം

time-read
1 min  |
April 2024
ജിബൂട്ടിയിലെ വിഷു ബെസ്റ്റ് വിഷു
Mahilaratnam

ജിബൂട്ടിയിലെ വിഷു ബെസ്റ്റ് വിഷു

ഈ വർഷവും വീട്ടിൽ അമ്മയ്ക്കും അച്ഛനും അനിയത്തിയുമായൊക്കെ വിഷു ആഘോഷമാക്കണം

time-read
1 min  |
April 2024