മഞ്ഞുപെയ്യുന്ന - താഴ്വരയിലേക്ക്
Mathrubhumi Yathra|December 2022
കാടിന്റെ നിറഭേദങ്ങളും മഞ്ഞുമാണ് മഞ്ചൂരിന്റെ പ്രത്യേകത. ഒരിക്കൽ പോയാൽ പിന്നെയും പിന്നെയും ഈ തനിനാടൻ ഗ്രാമവും വഴികളും നമ്മെ വിളിച്ചുകൊണ്ടേയിരിക്കും
DEEPA GANGESH
മഞ്ഞുപെയ്യുന്ന - താഴ്വരയിലേക്ക്

മുള്ളി-മഞ്ചൂർ പാതയിലെ യാത്രയുടെ സാഹസികതയെപ്പറ്റി എത്രയോ പറഞ്ഞുകേട്ടിരിക്കുന്നു. മാവോയിസ്റ്റ് ഭീഷണി നിലനിൽക്കുന്ന പ്രദേശം... പോവുന്ന വഴിയെല്ലാം ആനകളുടെയും കാട്ടു പോത്തുകളുടെയും വിഹാരകേന്ദ്രങ്ങളും. കേട്ടിട്ടുള്ള കഥകൾ പലതും പേടിപ്പിക്കുന്നതാണ്. പക്ഷേ, അതിനുമപ്പുറം ഈ യാത്ര   നൽകുന്നൊരു അനുഭൂതിയുണ്ട്. മലഞ്ചരിവിലൂടെ കുത്തനെ, നാല്പത്തിമൂന്ന് ഹെയർപിൻ വളവുകളും പിന്നിട്ടങ്ങനെ ഒരിക്കലും മറക്കാത്ത യാത്രയായിരിക്കുമതെന്ന് ഈ വഴിയിലൂടെ സഞ്ചരിച്ചവരെല്ലാം സമ്മതിക്കും. അപ്പോഴേ മനസ്സിൽ കുറിച്ചിട്ടതാണ് മുള്ളിയും മഞ്ചേരും. മുള്ളി ചെക്പോസ്റ്റ് അടച്ചതോടെ ആ ആഗ്രഹത്തിന് വിലങ്ങുവീണതാണ്. എന്നാൽ ആനക്കട്ടി വഴി ഇവിടെയെത്തി ചുരം കയറാൻ കഴിയുമെന്ന അറിവാണ് ഈ യാത്രയ്ക്ക് തുടക്കമായത്.

മൂന്നുവശവും മലകളാൽ ചുറ്റപ്പെട്ട ആനക്കട്ടിയിലെ താമസസ്ഥലത്തുനിന്ന് അതിമനോഹരമായ സൂര്യോദയവും കണ്ട് രാവിലെ യാത്ര തുടങ്ങി. കേരളത്തെയും തമിഴ്നാടിനെയും വേർതിരിച്ചു കൊണ്ടുള്ള, ആനക്കട്ടിയിലെ ചെറിയൊരു പാലം കടന്ന് മുന്നോട്ട് കോയമ്പത്തൂർ-കാര മട റോഡിലൂടെയാണ് പോവുന്നത്. പലയിടത്തും ആദിവാസിക്കുടികൾ കാണുന്നുണ്ട്. ആനശല്യം ഒഴിവാക്കാൻ ഊരുകൾക്ക് ചുറ്റും വൈദ്യുത വേലികൾ കെട്ടിയിരിക്കുന്നു.

Bu hikaye Mathrubhumi Yathra dergisinin December 2022 sayısından alınmıştır.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.

Bu hikaye Mathrubhumi Yathra dergisinin December 2022 sayısından alınmıştır.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.

MATHRUBHUMI YATHRA DERGISINDEN DAHA FAZLA HIKAYETümünü görüntüle
ചരിത്രമുറങ്ങുന്ന അനന്തപുരം കൊട്ടാരം
Mathrubhumi Yathra

ചരിത്രമുറങ്ങുന്ന അനന്തപുരം കൊട്ടാരം

കേരളചരിത്രത്തിന്റെ ഭാഗമായിത്തീർന്ന നിർമിതിയാണ് അനന്തപുരത്ത് കോവിലകം എന്ന പ്രശസ്തമായ കൊട്ടാരം

time-read
1 min  |
May 2023
മലമ്പുഴയുടെ തീരങ്ങളിലൂടെ
Mathrubhumi Yathra

മലമ്പുഴയുടെ തീരങ്ങളിലൂടെ

വാളയാർ കാടിനോട് ചേർന്ന്, കല്ലടിക്കോടൻ മലനിരകളുടെ ഓരത്തുള്ള അകമലവാരം. ആനത്താരയും പുലിമടയുമുള്ള കവയും മലമ്പുഴയും. പാലക്കാട്ടെ വന്യതയിലേക്ക് പലകാലങ്ങളിൽ നടത്തിയ യാത്രകൾ ഓർത്തെടുക്കുകയാണ് ലേഖകൻ

time-read
3 dak  |
May 2023
തളിർത്തും തപിച്ചും കാനനഭാവങ്ങൾ
Mathrubhumi Yathra

തളിർത്തും തപിച്ചും കാനനഭാവങ്ങൾ

കാടുണങ്ങുമ്പോൾ വന്യമൃഗങ്ങൾ നേരിടുന്ന അതിജീവനക്കാഴ്ചയിലേക്ക് ക്യാമറ തിരിക്കുകയാണ് വനചാരി. വനവിസ്തൃതി കുറയുമ്പോൾ വന്യമൃഗങ്ങൾ സാമ്രാജ്യപരിധി ലംഘിക്കുമെന്ന കാര്യം മനുഷ്യർ മറന്നുപോകുന്നുവെന്നും ഓർമിപ്പിക്കുന്നു. നാഗർഹോളയിലൂടെയുള്ള വനയാത്രയാണ് ഇക്കുറി

time-read
2 dak  |
May 2023
പണിതീരാത്ത മരക്കൊട്ടാരത്തിൽ...
Mathrubhumi Yathra

പണിതീരാത്ത മരക്കൊട്ടാരത്തിൽ...

മരംകൊണ്ടുള്ള ശില്പങ്ങളും കൊത്തുപണികളും...യക്ഷിക്കഥയിലെ കൊട്ടാരംപോലെ മനോഹരമാണ് തായ്ലാൻഡ് ഉൾക്കടലിന്റെ തീരത്തെ സാങ്ച്വറി ഓഫ് ട്രൂത്ത് ക്ഷേത്രസമുച്ചയം

time-read
1 min  |
May 2023
തെക്കേ അമേരിക്കയിലെ വർണപക്ഷികളെ തേടി
Mathrubhumi Yathra

തെക്കേ അമേരിക്കയിലെ വർണപക്ഷികളെ തേടി

പക്ഷികളുടെ ഭൂഖണ്ഡമായ തെക്കേ അമേരിക്കയിലൂടെ വർണപക്ഷികളെ തേടിയുള്ള യാത്ര. അതിശൈത്വത്തിനോട് പൊരുതി, വനാന്തരങ്ങളിൽ മറഞ്ഞിരിക്കുന്ന വർണപ്പക്ഷികളെ ക്യാമറയിൽ പകർത്തിയ അനുഭവം

time-read
2 dak  |
May 2023
കാരൈക്കുടിയിൽ ചെട്ടിയാന്മാരുടെ നാട്ടിൽ
Mathrubhumi Yathra

കാരൈക്കുടിയിൽ ചെട്ടിയാന്മാരുടെ നാട്ടിൽ

തമിഴകത്തിലെ സമ്പന്നപ്രദേശമാണ് ചെട്ടിനാട് വാസ്തുവിദ്യകൾകൊണ്ടും പൈതൃകംകൊണ്ടും വ്യത്യസ്തത പുലർത്തുന്ന പ്രദേശം. അവിടുത്തെ സാംസ്കാരികസാമൂഹിക ഭൂമികയിലൂടെ പോയി വരാം

time-read
2 dak  |
May 2023
തിരുവാലത്തൂരിലെ മഹാക്ഷേത്രത്തിൽ
Mathrubhumi Yathra

തിരുവാലത്തൂരിലെ മഹാക്ഷേത്രത്തിൽ

നിളാതീരത്തെ ഐതിഹ്യപ്പെരുമനിറഞ്ഞ ക്ഷേത്രം. മഹിഷാസുരമർദിനിയും അന്നപൂർണേശ്വരിയും വാഴുന്ന രണ്ടുമൂർത്തി ക്ഷേത്രത്തിലെ പ്രദക്ഷിണവഴിയിലൂടെ

time-read
2 dak  |
May 2023
പരാശർ ഹിമശൃംഗത്തിലെ നീലത്തടാകത്തിനരികെ
Mathrubhumi Yathra

പരാശർ ഹിമശൃംഗത്തിലെ നീലത്തടാകത്തിനരികെ

ഹിമാലയതാഴ്വരകളുടെ അനിർവചനീയസൗന്ദര്യത്തിനൊപ്പം പുരാണേതിഹാസകഥകളും കൂട്ടുചേരുന്ന വഴികൾ... നീലത്തടാകമായ പരാശറിലേക്ക് നീളുന്ന യാത്ര

time-read
3 dak  |
May 2023
മഞ്ഞിലൂടെ ആകാശവർണങ്ങൾ തേടി
Mathrubhumi Yathra

മഞ്ഞിലൂടെ ആകാശവർണങ്ങൾ തേടി

വൈകുന്നേരം മൂന്നുമണിയാകുമ്പോൾ സൂര്യനസ്തമിക്കുന്ന, പിന്നെ പൂർണമായും ഇരുട്ടിലാവുന്ന ഐസ്ലൻഡിലെ ഗ്രാമത്തിലേക്ക് പോകുമ്പോൾ ഒറ്റലക്ഷ്യം മാത്രമായിരുന്നു ധ്രുവപ്രദേശങ്ങളിൽ മഞ്ഞ് കൂടുതലുള്ള സമയങ്ങളിൽ മാത്രമുണ്ടാവുന്ന നോർത്തേൺ ലൈറ്റ്സ് കാണുക...

time-read
3 dak  |
May 2023
ഗാർഡൻ സിറ്റിയിൽനിന്ന് മഴമേഘങ്ങളുടെ നാട്ടിലേക്ക്
Mathrubhumi Yathra

ഗാർഡൻ സിറ്റിയിൽനിന്ന് മഴമേഘങ്ങളുടെ നാട്ടിലേക്ക്

യാത്രകൾ ഓർമകളാണ്. ഗൃഹാതുരമായ ബെംഗളൂരു നഗരത്തിൽനിന്ന് അഗുംബെയിലെ മഴമേഘങ്ങളെച്ചുറ്റി

time-read
2 dak  |
May 2023