കൊമ്പൻ കോഹ്ലി
Mangalam Daily|March 13, 2023
ഒന്നാം ഇന്നിങ്സിൽ ഇന്ത്യ 571 ഇന്ത്യക്ക് 91 റൺ ലീഡ് കോഹ്ലിക്ക് സെഞ്ചുറി (186) സെഞ്ചുറി മൂന്നു വർഷത്തിനുശേഷം അക്സറിന് അർധസെഞ്ചുറി
കൊമ്പൻ കോഹ്ലി

അഹമ്മദാബാദ്: മൂന്നു വർഷത്തിനുശേഷം വിരാട് കോഹ്ലി മൂന്നക്കം കണ്ടെത്തിയ മത്സരത്തിൽ ഓസ്ട്രേലിയക്ക് എതിരെ ഇന്ത്യക്ക് ആദ്യ ഇന്നിങ്സ് ലീഡ്, ബോർഡർ ഗാവസ്കർ ട്രോഫി നാലാം ക്രിക്കറ്റ് ടെസ്റ്റിൽ ഓസ്ട്രേലിയയുടെ 480 റണ്ണിനു മറുപടി പറഞ്ഞ ഇന്ത്യ ഒൻപതു വിക്കറ്റിന് 571 റണ്ണടിച്ചു. പരുക്കേറ്റ ശ്രേയസ് അയ്യർ ബാറ്റ് ചെയ്യാൻ ഇറങ്ങിയില്ല. 91 റണ്ണിന്റെ കമ്മിയുമായി രണ്ടാം ഇന്നിങ്സിനിറങ്ങിയ ഓസ്ട്രേലിയ നാലാം ദിവസം കളി നിർത്തുമ്പോൾ വിക്കറ്റ് നഷ്ടപ്പെടാതെ മൂന്നു റണ്ണെന്ന നിലയിലാണ്. ഇന്ത്യയുടെ ഒന്നാംഇന്നിങ്സ് സ്കോറിനേക്കാൾ 88 റണ്ണിന് ഓസീസ് പിന്നിലാണ്. അപ്രതീക്ഷിതമായതൊന്നും സംഭവിച്ചില്ലെങ്കിൽ നാലാം ടെസ്റ്റ് സമനിലയിലാകും. എന്നാൽ, അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലെ പിച്ച് സ്പിന്നിനെ അനുകൂലിക്കുന്ന ലക്ഷണങ്ങൾ പ്രകടിപ്പിച്ചു തുടങ്ങിയത് ഓസ്ട്രേലിയയ്ക്ക് അപായസിഗ്നൽ നൽകുന്നു; ഒപ്പം ഇന്ത്യക്ക് പ്രതീക്ഷയും.

ടെസ്റ്റിലെ 28-ാമത്തെയും രാജ്യാന്തര ക്രിക്കറ്റിലെ 75-ാമത്തെയും സെഞ്ചുറി കുറിച്ച് വിരാട് കോഹ്ലിയാണ് ഇന്നലത്തെ കളിയിലെ താരം. 364 പന്തിൽ 15 ഫോർ അടക്കം 186 റണ്ണാണ് കുറിച്ചത്. ഓസീസിനെതിരായ കോഹ്ലിയുടെ ഉയർന്ന ടെസ്റ്റ് സ്കോറാണിത്. 2014-ൽ എം.സി.ജിയിൽ നേടിയ 169 റണ്ണാണ് ചരിത്രത്തിൽ നിന്നു മാഞ്ഞത്. കരിയറിലെ എട്ടാമത് ഇരട്ട സെഞ്ചുറി പൂർത്തിയാക്കാനായില്ലെങ്കിലും ഇന്ത്യൻ ഇന്നിങ്സിന്റെ നട്ടെല്ലാകാൻ താരത്തിനായി.

Bu hikaye Mangalam Daily dergisinin March 13, 2023 sayısından alınmıştır.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.

Bu hikaye Mangalam Daily dergisinin March 13, 2023 sayısından alınmıştır.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.

MANGALAM DAILY DERGISINDEN DAHA FAZLA HIKAYETümünü görüntüle
ഇടവമാസ പൂജകൾക്കായി ശബരിമല നട തുറന്നു
Mangalam Daily

ഇടവമാസ പൂജകൾക്കായി ശബരിമല നട തുറന്നു

ഇടവം ഒന്നായ ഇന്നു പുലർച്ചെ അഞ്ചിന് ക്ഷേത്ര നടതുറക്കും

time-read
1 min  |
May 15, 2023
13 പേർക്കു കയറാവുന്ന ബോട്ടിൽ 36 പേർ
Mangalam Daily

13 പേർക്കു കയറാവുന്ന ബോട്ടിൽ 36 പേർ

രണ്ട് ഉല്ലാസബോട്ടുകൾ പിടിച്ചെടുത്തു; ലൈസൻസ് റദ്ദാക്കുമെന്ന് പോലീസ്

time-read
1 min  |
May 15, 2023
സൂപ്പറായി ലഖ്നൗ
Mangalam Daily

സൂപ്പറായി ലഖ്നൗ

പ്രേരക് മങ്കാദാണു മത്സരത്തിലെ താരം.

time-read
1 min  |
May 14, 2023
കൊച്ചി ആഴക്കടലിൽ 15,000 കോടിയുടെ മയക്കുമരുന്ന് പിടികൂടി
Mangalam Daily

കൊച്ചി ആഴക്കടലിൽ 15,000 കോടിയുടെ മയക്കുമരുന്ന് പിടികൂടി

പാക് പൗരൻ കസ്റ്റഡിയിൽ

time-read
1 min  |
May 14, 2023
മെസി ഇറങ്ങും
Mangalam Daily

മെസി ഇറങ്ങും

സൗദിയുടെ ടൂറിസം അംബാസഡർ കൂടിയാണു മെസി.

time-read
1 min  |
May 13, 2023
മാലാഖച്ചിറകരിഞ്ഞ് ലഹരിപ്പിശാച്
Mangalam Daily

മാലാഖച്ചിറകരിഞ്ഞ് ലഹരിപ്പിശാച്

ഡ്യുട്ടിക്കിടെ യുവ വനിതാ ഡോക്ടർ കൊല്ലപ്പെട്ടു ലഹരിക്കടിമയായ അധ്യാപകൻ അറസ്റ്റിൽ

time-read
1 min  |
May 11, 2023
മിലാൻ X മിലാൻ
Mangalam Daily

മിലാൻ X മിലാൻ

അഞ്ചാം സ്ഥാനത്താണ് എ.സി.മിലാൻ

time-read
1 min  |
May 10, 2023
കൈവിടാതെ കൊൽക്കത്ത
Mangalam Daily

കൈവിടാതെ കൊൽക്കത്ത

റസലാണു മത്സരത്തിലെ താരം.

time-read
1 min  |
May 10, 2023
നഗ്നത കാണാവുന്ന കണ്ണട വിൽക്കുന്നെന്നു പറഞ്ഞ് തട്ടിപ്പ്;
Mangalam Daily

നഗ്നത കാണാവുന്ന കണ്ണട വിൽക്കുന്നെന്നു പറഞ്ഞ് തട്ടിപ്പ്;

മലയാളികൾ ഉൾപ്പെടെ 4 പേർ പിടിയിൽ

time-read
1 min  |
May 10, 2023
അരിക്കൊമ്പനെ പിടിക്കണമെന്ന് തമിഴ്നാട് - വനംവകുപ്പ്
Mangalam Daily

അരിക്കൊമ്പനെ പിടിക്കണമെന്ന് തമിഴ്നാട് - വനംവകുപ്പ്

നിയമോപദേശം തേടി

time-read
1 min  |
May 10, 2023